കലാഭവൻ നവാസ് ഇനി ഓർമ്മ
കൊച്ചി: സിനിമാ നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ്(51) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് വിവരം. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു....
കലാഭവൻ നവാസ് അന്തരിച്ചു
സിനിമാ നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ്(51) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് വിവരം. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രകമ്പനം...
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാര്‍, റാണി മുഖര്‍ജി...
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. 2023ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. റാണി മുഖർജിയാണ് മികച്ച...
Annual World Competitiveness Ranking; യൂറോ മേഖലയിൽ ഒന്നാം സ്ഥാനത്ത് അയർലണ്ട്
യൂറോ മേഖലയിലെ ഏറ്റവും മത്സരക്ഷമതയുള്ള രാജ്യമായി അയർലണ്ട്. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ ഏറ്റവും പുതിയ Annual World Competitiveness Rankings, 69 സമ്പദ്‌വ്യവസ്ഥകളെ അവലോകനം ചെയ്തു. 2025 ൽ ലോകത്തിലെ...
ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്; മൂന്ന് രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ് ചെയ്ത് കൊലപാതകക്കുറ്റം ചുമത്തി
ഗാർലൻഡ്, ടെക്സസ്: കഴിഞ്ഞ ജൂണിൽ ഗാർലൻഡിലെ ഒരു മോട്ടലിൽ നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് മൂന്ന് രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തതായി പോലീസ് ഇന്ന് അറിയിച്ചു. ലാസ് വെഗാസിൽ നിന്നുള്ള...
ഇന്ത്യൻ വംശജർക്ക് നേരെയുള്ള അതിക്രമം; പൗരന്മാർക്ക് മുന്നറിയിപ്പുമായി ഡബ്ലിൻ ഇന്ത്യൻ എംബസി
അയർലണ്ടിൽ ഇന്ത്യൻ പൗരന്മാർക്ക് നേരെയുള്ള വംശീയ അതിക്രമണങ്ങൾ വർദ്ധിക്കുന്നു സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഡബ്ലിനിലെ ഇന്ത്യൻ എംബസി. അയർലണ്ടിൽ ഇന്ത്യൻ പൗരന്മാർക്കെതിരെയുള്ള ശാരീരിക ആക്രമണങ്ങൾ വർദ്ധിക്കുന്നു പശ്ചാത്തലത്തിൽ അയർലണ്ടിലെ...
യൂറോപ്പിൽ മെഡിക്കൽ പഠനം യഥാർഥ്യമാക്കാം; നിങ്ങൾക്കൊപ്പമുണ്ട് JUST RIGHT Consultancy
യൂറോപ്പിൽ മെഡിക്കൽ പഠനം സ്വപ്നം കാണുന്നവർക്ക് മികച്ച അവസരം ഒരുക്കി JUST RIGHT Consultancy. എംബിബിഎസ്, ബി ഡി എസ്, നഴ്സിംഗ്, ഫാർമസി തുടങ്ങി മെഡിക്കൽ കോഴ്‌സുകൾ കുറഞ്ഞ ചെലവിൽ വിദേശത്ത് പഠിക്കാം....
അയർലണ്ടിൽ കഴിഞ്ഞ 12 മാസത്തിനിടെ ഭക്ഷ്യവസ്തുക്കളുടെ വില 4.6% വർധിച്ചു
കഴിഞ്ഞ മാസം ഭക്ഷ്യവസ്തുക്കളുടെ വില 0.2 ശതമാനം വർദ്ധിച്ചതായും കഴിഞ്ഞ 12 മാസത്തിനിടെ 4.6 ശതമാനം വർദ്ധിച്ചതായും സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) റിപ്പോർട്ട്. 2025 ജൂലൈ വരെയുള്ള 12 മാസത്തിനുള്ളിൽ അയർലണ്ടിനായുള്ള...
ഡബ്ലിൻ സിറ്റി സെന്ററിൽ ഗാർഡയെ കുത്തിപരിക്കേൽപ്പിച്ച യുവാവ് കസ്റ്റഡിയിൽ
ഡബ്ലിൻ സിറ്റി സെന്റർ സ്ട്രീറ്റിൽ ചൊവ്വാഴ്ച വൈകുന്നേരം ഗാർഡയെ കുത്തിപരിക്കേൽപ്പിച്ച കേസിൽ 23 കാരനെ കസ്റ്റഡിയിൽ വിട്ടു.നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള കാപ്പൽ സ്ട്രീറ്റിൽ വൈകുന്നേരം 6 മണിയോടെ നടന്ന സംഭവത്തിൽ വടക്കൻ ഡബ്ലിനിലുള്ള...
എ.ഐ.സി ഡബ്ലിൻ ബ്രാഞ്ച് വി.എസ്.അച്യുതാനന്ദൻ അനുശോചനയോഗം സംഘടിപ്പിച്ചു
ഡബ്ലിൻ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും സി.പി.ഐ.എം. നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ സി.പി.ഐ.എം.ന്റെ അന്താരാഷ്ട്ര ഘടകമായ എ.ഐ.സി. ബ്രിട്ടൻ ആൻഡ് അയർലൻഡിന്റെ ഡബ്ലിൻ ബ്രാഞ്ച് അനുശോചന യോഗം സംഘടിപ്പിച്ചു. ക്ലോണിയിലെ ഗ്രാസ് ഹോപ്പർ...








































