ഏഴ് വയസ്സുകാരിയെ കൊലപ്പെടുത്തിയ മുൻ ഫെഡെക്സ് ഡ്രൈവർക്ക് വധശിക്ഷ
ടെക്സസ്: ടെക്സസിൽ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മുൻ ഫെഡെക്സ് ഡ്രൈവർ ടാനർ ഹോണർക്ക് (34) കോടതി വധശിക്ഷ വിധിച്ചു. 2022-ൽ ക്രിസ്മസ് സമ്മാനം ഡെലിവറി ചെയ്യുന്നതിനിടെയാണ് അഥീന സ്ട്രാൻഡ് എന്ന...
കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ടിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം; ശനിയാഴ്ച നോക്ക് മരിയൻ...
ഡബ്ലിൻ: സഭയുടെ മതാന്തര സംവാദത്തിനായുള്ള വത്തിക്കാനിലെ ഡിക്കാസ്റ്ററിയുടെ പ്രിഫക്റ്റും സീറോ മലബാർ സഭയുടെ അഭിമാനവുമായ കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ടിന് ഡബ്ലിനിൽ ഹൃദ്യമായ സ്വീകരണം നൽകി. കർദ്ദിനാൾ പദവി ഏറ്റെടുത്തശേഷമുള്ള ആദ്യ...
നോർത്ത്സൈഡ് ഷോപ്പിംഗ് സെന്ററിൽ പുതിയ ടെസ്‌കോ സ്റ്റോർ തുറന്നു
ടെസ്‌കോ നോർത്ത്സൈഡ് ഷോപ്പിംഗ് സെന്ററിൽ പുതിയ സൂപ്പർസ്റ്റോർ തുറന്നു, 65 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ദിവസവും രാവിലെ 8 മുതൽ രാത്രി 9 വരെ തുറന്നിരിക്കുന്ന 20,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ...
പി.എം.ജോസഫ് നിര്യാതനായി
ഐഒസി അയർലണ്ട് വാട്ടർഫോർഡിന്റെ വൈസ് പ്രസിഡന്റും, ഐഒസി കേരള ചാപ്റ്റർ ചെയർമാനും, ഐഒസി വാട്ടർഫോർഡ് യൂണിറ്റിന്റെ പാട്രണുമായ ജോർജ്‌കുട്ടി പുന്നമടയുടെ ജേഷ്ഠസഹോദരൻ പി. എം. ജോസഫ് നിര്യാതനായി.
പരേതന്റെ നിര്യാണത്തിൽ ഐഒസി അയർലണ്ട് ആഴമായ...
മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് “UTSAV 2026” വേദിയിയിൽ ഹാസ്യപൂരമൊരുക്കാൻ മഹേഷ് കുഞ്ഞുമോൻ എത്തുന്നു
സ്പോട്ട് ഡബ്ബിങ്ങിൽ വിസ്മയം തീർത്ത് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ അയർലണ്ടിൽ എത്തുന്നു. മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, “UTSAV 2026” വേദിയിൽ മഹേഷ് കുഞ്ഞുമോന്റെ അവിസ്മരണീയ പ്രകടനം...
HSE നിയമന മരവിപ്പിക്കൽ: നേഴ്‌സ്, മിഡ്‌വൈഫ് ഉൾപ്പെടെ ഫ്രണ്ട്ലൈൻ ജീവനക്കാരെ ബാധിക്കില്ലെന്ന് ആരോഗ്യമന്ത്രി
എച്ച്എസ്ഇയുടെ റിക്രൂട്ട്‌മെന്റ് മരവിപ്പിക്കൽ നഴ്‌സുമാർ, മിഡ്‌വൈഫുകൾ തുടങ്ങിയ മുൻനിര ജീവനക്കാരെ ബാധിക്കില്ലെന്ന് ആരോഗ്യ മന്ത്രി ജെന്നിഫർ കരോൾ മക്നീൽ പറഞ്ഞു. ഉയർന്ന ജീവിതച്ചെലവിന്റെ തുടർച്ചയായ സമ്മർദ്ദത്തെക്കുറിച്ചും സുരക്ഷിതമായ ജീവനക്കാരുടെ നിലവാരത്തിന്റെ ആവശ്യകതയെക്കുറിച്ചും...
ബബിൽ ഖാൻ മലയാളത്തിൽ ബാബു ജനാർദ്ദനൻ സംവിധായകൻ
ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബോളിവുഡ് താരം ബബിൽ ഖാൻ നായകനാകുന്നു. അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാനിൻ്റെ മകൻ കൂടിയാണ് ബബിൽ ഖാൻ.അനിൽകുമാർ ശിവദാസ് നിർമ്മിക്കുന്ന...
DMA അയർലണ്ട് പൂരം 2026 മെയ് 16ന്
സമ്മർ ആഘോഷങ്ങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് DMA അയർലണ്ട് പൂരം 2026 മെയ് 16 ശനിയാഴ്ച 9:00 AM TO 9:00 PM വരെ GORMANSTON പാർക്കിൽ Co. Meath വച്ച് നടക്കും.
VISAWAS FOODS...
കേരള ഹൗസ് നേതൃത്വം നൽകുന്ന ക്രിക്കറ്റ് ടൂർണമെന്റ് മേയ് 9ന് അൽസ സ്പോർട്സ് ഗ്രൗണ്ടിൽ
അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികൾക്ക് വിരുന്നേകി കേരള ഹൗസ് നേതൃത്വം നൽകുന്ന ക്രിക്കറ്റ് ടൂർണമെന്റ് May 9ന് അൽസ സ്പോർട്സ് ഗ്രൗണ്ടിൽ. വിജയികൾക്ക് കേരളത്തിന്റെ തനത് വിഭവങ്ങളുടെ മാസ്മര സദ്യ ഒരുക്കുന്ന അയർലൻഡ് മലയാളികളുടെ സ്വന്തം...
വിശ്വാസത്തിന്റെ ആഘോഷമായി അയർലണ്ട് നാഷണൽ ബൈബിൾ കലോത്സവം
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ ഐക്യവും കലാസാംസ്കാരിക ഉണർവും ഒരുമിച്ചുചേർന്ന പ്രഥമ നാഷണൽ ബൈബിൾ കലോത്സവം ഏപ്രിൽ 25-ന് ശനിയാഴ്ച ഡബ്ലിൻ താലയിലെ സെന്റ് മാർക്ക്സ് നാഷണൽ സ്കൂളിൽ ഭംഗിയായി...








































