പോലീസ് ഡേ… മെയ് 23ന്
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിത്രാവിഷ്ക്കാരമായ "പോലീസ് ഡേ" എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു.
നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവാധാനം ചെയ്യുന്ന ഈ ചിത്രം...
ക്രാന്തി വാട്ടർ ഫോർഡ്, കിൽക്കെനി യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെൻറ് ജൂൺ രണ്ടിന്...
ഷാജു ജോസ്
ഡബ്ലിൻ : അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികൾക്കായി ക്രാന്തിയുടെ വാട്ടർഫോർഡ്,കിൽക്കെനി യൂണിറ്റുകൾ സംയുക്തമായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ജൂൺ രണ്ടിന് നടത്തുന്ന മത്സരങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. ഡബ്ലിനിലെ അൽസാ ക്രിക്കറ്റ് ഗ്രൗണ്ടാണ് ...
നരി വേട്ട; മെയ് ഇരുപത്തിമൂന്നിന്
ടൊവിനോ തോമസ് നായകനായ നരി വേട്ട എന്ന ചിത്രം മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു.
ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം. അനുരാജ് മനോഹറാണ് സംവിധാനം ചെയ്യുന്നത്....
അയർലണ്ട് മലയാളി സാം ചെറിയാൻ അന്തരിച്ചു
ഫിൻഗ്ലസ് മലയാളി സാം ചെറിയാൻ അന്തരിച്ചു. 50 വയസ്സായിരുന്നു. ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളി അംഗമാണ്. പതിനെട്ടു വർഷങ്ങൾക്ക് മുൻപാണ് സാം അയർലണ്ടിലേക്ക് എത്തിയത്. ക്രിക്കറ്റിൽ സജീവതാരമായിരുന്ന...
കോർക്കിലും കെറിയിലും ആരോഗ്യ പ്രവർത്തകരുടെ റിക്രൂട്ട്മെന്റ് പ്രതിസന്ധി രൂക്ഷമാകുന്നു
കോർക്കിലെയും കെറിയിലെയും ഗ്രാമീണ ആരോഗ്യ സേവനങ്ങൾ ജീവനക്കാരുടെ നിയമനത്തിൽ കാര്യമായ വെല്ലുവിളികൾ നേരിടുന്നു. ഭവന പ്രതിസന്ധി ഈ മേഖലകളിലേക്ക് ആരോഗ്യ വിദഗ്ധരെ ആകർഷിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നുവെന്ന് ആരോഗ്യ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ പറയുന്നു. ജീവനക്കാരുടെ...
സ്കിൽഡ് വിസക്ക് ബിരുദം നിർബന്ധമാക്കും; വിസാ നിയമങ്ങൾ കടുപ്പിച്ച് യുകെ
മറ്റു രാജ്യങ്ങളിൽ നിന്നും ജോലിക്കായെത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ ബ്രിട്ടൻ. ഇതിനായി കുടിയേറ്റക്കാരുടെ വിസ നിയമങ്ങളിൽ മാറ്റം വരുത്താനൊരുങ്ങുകയാണ് യുകെ സർക്കാർ. ഇമിഗ്രേഷൻ വൈറ്റ് പേപ്പറിലെ വിവരമനുസരിച്ച് വിദഗ്ധ തൊഴിലാളി വിസകൾക്ക് ബിരുദം നിർബന്ധമാക്കുന്നതുൾപ്പെടെയുള്ള...
LCC ചാമ്പ്യൻസ് ട്രോഫി ഡബ്ലിൻ യുണൈറ്റഡ്ന്
ഡബ്ലിൻ : കോൺഫിഡന്റ് ട്രാവൽ എവറോളിങ് ട്രോഫിക്കു വേണ്ടി ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റ് ക്ലബ് (LCC ) സംഘടിപ്പിച്ച LCC ചാമ്പ്യൻസ് ട്രോഫി 2025 ക്രിക്കറ്റ് ടൂർണമിന്റിൽ നിലവിലെ ചാമ്പ്യന്മാരായ LCC യെ...
യുകെ കെയർ ഹോമുകളിൽ വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റിന് വിലക്ക്
വാർഷിക കുടിയേറ്റം 500,000 ൽ താഴെയാക്കാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായി, യുകെ കെയർ ഹോമുകൾ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കും. കൂടുതൽ വിദേശ കുറ്റവാളികളെ നാടുകടത്തുക, യുകെയിലെ ജീവനക്കാർക്ക് പരിശീലനം...
അയർലണ്ട്- ഇന്ത്യൻ വിമാന യാത്രികർക്ക് നിർദ്ദേശങ്ങളുമായി ഓസ്ക്കാർ ട്രാവൽസ്
ഇന്ത്യയുടെയും പാക്കിസ്ഥാൻ്റെയും ഭാഗങ്ങളിൽ ഉടനീളമുള്ള നിലവിലെ ഫ്ലൈറ്റ് പ്രവർത്തനങ്ങളിൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാതലത്തിൽ ഓസ്ക്കാർ ട്രാവൽസ് തങ്ങളുടെ ഉപഭോക്താക്കൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പാകിസ്ഥാൻ വ്യോമാതിർത്തി ഇപ്പോൾ അടച്ചിരിക്കുകയാണ്. ഇന്ത്യയിൽ...
സൗത്ത് ഡബ്ലിനിൽ ഈ വർഷം മുതൽ മേയർ അവാർഡുകൾ ഏർപ്പെടുത്തുന്നു
സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്റെ നേതൃത്വത്തിൽ ഈ വർഷം മുതൽ കമ്മ്യൂണിറ്റി സ്പിരിറ്റ് അവാർഡുകൾ ഏർപ്പെടുത്തുന്നു. മേയർ ബേബി പെരേപാടൻ മുൻകൈയെടുത്ത് നടപ്പിലാക്കുന്ന പുതിയ ആശയമാണ് ഈ മേയർ അവാർഡുകൾ. സൗത്ത് കൗണ്ടി...








































