രാജു കുന്നക്കാടിന് പുരസ്‌കാരം സമർപ്പിച്ചു
ഏറ്റുമാനൂർ: പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായിരുന്ന ആറന്മുള സത്യവ്രതൻ സ്മാരക സാഹിത്യഅവാർഡ് രാജു കുന്നക്കാട്ടന് സമർപ്പിച്ചു. കോട്ടയം മാറ്റൊലിക്കുവേണ്ടി രചിച്ച 'ഒലിവ് മരങ്ങൾ സാക്ഷി' എന്ന നാടകമാണ് പുരസ്‌കാരത്തിന് അർഹമായത്. ജി പ്രകാശിന്റെ അധ്യക്ഷതയിൽ...
ഡിറ്റക്ടീവ് ഉജ്ജ്വലൻ മെയ് 23ന്
വീക്കെൻ്റെ ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ - രാഹുൽ.ജി എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
യുകെ പിആർ നിയമങ്ങൾ കർശനമാക്കുന്നു; 10 വർഷമായി യുകെയിൽ താമസിക്കുന്നവർക്ക് മാത്രം അപേക്ഷ നൽകാം
സ്ഥിര താമസത്തിനായി അപേക്ഷിക്കുന്നവരുടെ കാത്തിരിപ്പ് സമയം 5 വർഷത്തിൽ നിന്ന് 10 വർഷമായി ഇരട്ടിയാക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ പുതിയ നയ നടപടികൾ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ തിങ്കളാഴ്ച പുറത്തിറക്കി. ഇപ്പോൾ, 10...
HSE ചീഫ് എക്സിക്യൂട്ടീവ് ബെർണാഡ് ഗ്ലോസ്റ്റർ അടുത്ത മാർച്ചിൽ സ്ഥാനമൊഴിയും
എച്ച്എസ്ഇയുടെ ചീഫ് എക്സിക്യൂട്ടീവ് ബെർണാഡ് ഗ്ലോസ്റ്റർ 2026 മാർച്ചിൽ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചു. അദ്ദേഹം പിരിഞ്ഞുപോകുന്നതായി എച്ച്എസ്ഇ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പൊതുജനാരോഗ്യ സേവനത്തിൽ ഏകദേശം 38 വർഷം സേവനമനുഷ്ഠിച്ച ശേഷമാണ് ബെർണാഡ്വിരമിക്കുന്നത്. 2022...
ഫസ്റ്റ് ഹോം സ്കീം 2027 വരെ നീട്ടി; 30 മില്യൺ യൂറോ അധിക ധനസഹായം
ഫസ്റ്റ് ഹോം സ്കീമിന് (FHS) 30 മില്യൺ യൂറോ അധിക ധനസഹായവും 2027 വരെ കാലാവധി നീട്ടിയതായും സർക്കാർ പ്രഖ്യാപിച്ചു. യോഗ്യരായ ഫസ്റ്റ് ടൈം ബയേഴ്‌സിനും മറ്റ് വീട് വാങ്ങുന്നവർക്കും അവരുടെ നിക്ഷേപത്തിനും...
ഇന്ത്യൻ “കർമ്മശ്രേഷ്ഠ പുരസ്‌കാരം ” : പുരസ്‌കാര ദാനം മെയ് 24 നു ഹൂസ്റ്റണിൽ
ഹൂസ്റ്റൺ: രാഷ്ട്രീയത്തിൽ മാത്രമല്ല, സാമൂഹ്യ സേവന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിലെ ജനകീയ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഗ്ലോബൽ ഇന്ത്യൻ ന്യൂസിന്റെ പ്രഥമ "കർമ്മ ശ്രേഷ്ഠ അവാർഡ്" ഒരു ലക്ഷം രൂപയും പ്രശസ്തി...
അഫ്ഗാനികൾക്കുള്ള താൽക്കാലിക സംരക്ഷിത സ്റ്റാറ്റസ് പ്രോഗ്രാം അവസാനിപ്പിക്കുന്നു
വാഷിംഗ്‌ടൺ ഡി സി :അഫ്ഗാനിസ്ഥാനുള്ള താൽക്കാലിക സംരക്ഷിത സ്റ്റാറ്റസ് പ്രോഗ്രാം യുഎസ് അവസാനിപ്പിക്കുമെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം തിങ്കളാഴ്ച പ്രഖ്യാപിച്ചു, ഇത് രാജ്യത്ത് താമസിക്കുന്ന 9,000-ത്തിലധികം അഫ്ഗാനികളെ നാടുകടത്തുന്നതിലേക്ക് നയിച്ചേക്കാം.യുഎസിൽ...
ഒരു തുള്ളി മാത്രം ! (എന്റെ അമ്മ)
ചിലർ അങ്ങനെയാണ്, നമ്മുടെ ഓർമ്മകളിൽ നിന്നും ചിന്തകളിൽ നിന്നും ഹൃദയത്തിൽ നിന്നും തിരിച്ചുപോകാത്തവർ. അവർ വാക്കായി, ചൈതന്യമായി നമുക്ക് ചുറ്റുമുണ്ടാകും.
അമ്മ... എന്റെ അമ്മ
എല്ലാവർക്കും 'അമ്മ' വിലപ്പെട്ട ഓർമ്മകൾ തന്നെ, അമ്മ കൂടെയുള്ളവർക്കും പിരിഞ്ഞു...
സജി ജോര്‍ജ് സണ്ണിവെയ്ല്‍ സിറ്റി മേയറായി സത്യപ്രതിജ്ഞ ചെയ്തു
സണ്ണിവെയ്ല്‍(ഡാളസ്): ടെക്‌സസ് സ്റ്റേറ്റ് സണ്ണിവെയ്ല്‍ സിറ്റി മേയറായി ഇന്ത്യന്‍ അമേരിക്കന്‍ വംശജനും മലയാളിയുമായ സജി ജോര്‍ജ്ജ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു..മൂന്നാം തവണയാണ് സജി ജോര്‍ജ് മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്. മെയ് 3 നു നടന്ന...
കൺട്രി സംഗീതത്തിലെ പയനിയറായ ജോണി റോഡ്രിഗസ് അന്തരിച്ചു
സാബിനൽ, ടെക്സസ്:കൺട്രി സംഗീതത്തിലെ പയനിയറായ ജോണി റോഡ്രിഗസ് അന്തരിച്ചു അദ്ദേഹത്തിന് 73 വയസ്സായിരുന്നു.. ഈ വിഭാഗത്തിലേക്ക് പ്രവേശിച്ച ആദ്യത്തെ ഹിസ്പാനിക് ഗായകരിൽ ഒരാളായ റോഡ്രിഗസ് മെയ് 9 വെള്ളിയാഴ്ചയാണ് അന്തരിച്ചതെന്നു അദ്ദേഹത്തിന്റെ മകൾ...








































