ആയിരത്തിലധികം തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി മൈക്രോസോഫ്റ്റ്
യുഎസ് ടെക്‌നോളജി ഭീമനായ മൈക്രോസോഫ്റ്റ് തങ്ങളുടെ ആഗോള തൊഴിലാളികളിൽ 3 ശതമാനം വരെ കുറയ്ക്കാൻ ഒരുങ്ങുന്നു, അയർലണ്ടിലെ 100-ലധികം തൊഴിലവസരങ്ങൾ ഇല്ലാതാകുമെന്ന് കണക്കാക്കുന്നു.ഏകദേശം 6,000 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. 2023 ൽ...
സാം ചെറിയാന്റെ സംസ്കാരം തിങ്കളാഴ്ച
ഫിൻഗ്ലസിൽ മരണപ്പെട്ട മലയാളി സാം ചെറിയാൻ തറയിലിന്റെ സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച നടക്കും. ഹൃദയാഘാതത്തെ തുടർന്ന് ഡബ്ലിനിലെ മേറ്റർ മിസറിക്കോർഡിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് സാം ചെറിയാൻ മരണപ്പെട്ടത്. ഭാര്യ ബിന്ദു, ഷെർലിൻ,...
അയർലണ്ട് മലയാളി ശ്യം മോഹന്റെ മാതാവ് അന്തരിച്ചു
അയർലണ്ട് മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ ശ്യാം മോഹന്റെ മാതാവ് രാജമ്മ (രാജമ്മ ടീച്ചർ) അന്തരിച്ചു. 83 വയസ്സായിരുന്നു. സംസ്കാരം മെയ് 15 വ്യാഴാഴ്ച രാവിലെ 11 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. മരുമകൾ:...
ദുബായിൽ നഴ്സുമാർക്ക് ഗോൾഡൻ വിസ
ദുബായിൽ നഴ്സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബൈയില്‍ ആരോഗ്യ രംഗത്ത് 15 വര്‍ഷത്തില്‍ കൂടുതലായി...
പുതിയ മോർട്ട്ഗേജുകളുടെ ശരാശരി പലിശ നിരക്ക് വീണ്ടും കുറഞ്ഞു
അയർലണ്ടിലെ പുതിയ മോർട്ട്ഗേജുകളുടെ ശരാശരി പലിശ നിരക്ക് മാർച്ച് വരെ കുറഞ്ഞതായി സെൻട്രൽ ബാങ്കിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.മാർച്ചിൽ പുതിയ ഐറിഷ് മോർട്ട്ഗേജ് കരാറുകളുടെ ശരാശരി പലിശ നിരക്ക് ഫെബ്രുവരിയിലെ 3.79% ൽ...
രാജു കുന്നക്കാടിന് പുരസ്‌കാരം സമർപ്പിച്ചു
ഏറ്റുമാനൂർ: പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായിരുന്ന ആറന്മുള സത്യവ്രതൻ സ്മാരക സാഹിത്യഅവാർഡ് രാജു കുന്നക്കാട്ടന് സമർപ്പിച്ചു. കോട്ടയം മാറ്റൊലിക്കുവേണ്ടി രചിച്ച 'ഒലിവ് മരങ്ങൾ സാക്ഷി' എന്ന നാടകമാണ് പുരസ്‌കാരത്തിന് അർഹമായത്. ജി പ്രകാശിന്റെ അധ്യക്ഷതയിൽ...
ഡിറ്റക്ടീവ് ഉജ്ജ്വലൻ മെയ് 23ന്
വീക്കെൻ്റെ ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ - രാഹുൽ.ജി എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
യുകെ പിആർ നിയമങ്ങൾ കർശനമാക്കുന്നു; 10 വർഷമായി യുകെയിൽ താമസിക്കുന്നവർക്ക് മാത്രം അപേക്ഷ നൽകാം
സ്ഥിര താമസത്തിനായി അപേക്ഷിക്കുന്നവരുടെ കാത്തിരിപ്പ് സമയം 5 വർഷത്തിൽ നിന്ന് 10 വർഷമായി ഇരട്ടിയാക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ പുതിയ നയ നടപടികൾ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ തിങ്കളാഴ്ച പുറത്തിറക്കി. ഇപ്പോൾ, 10...
HSE ചീഫ് എക്സിക്യൂട്ടീവ് ബെർണാഡ് ഗ്ലോസ്റ്റർ അടുത്ത മാർച്ചിൽ സ്ഥാനമൊഴിയും
എച്ച്എസ്ഇയുടെ ചീഫ് എക്സിക്യൂട്ടീവ് ബെർണാഡ് ഗ്ലോസ്റ്റർ 2026 മാർച്ചിൽ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചു. അദ്ദേഹം പിരിഞ്ഞുപോകുന്നതായി എച്ച്എസ്ഇ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പൊതുജനാരോഗ്യ സേവനത്തിൽ ഏകദേശം 38 വർഷം സേവനമനുഷ്ഠിച്ച ശേഷമാണ് ബെർണാഡ്വിരമിക്കുന്നത്. 2022...
ഫസ്റ്റ് ഹോം സ്കീം 2027 വരെ നീട്ടി; 30 മില്യൺ യൂറോ അധിക ധനസഹായം
ഫസ്റ്റ് ഹോം സ്കീമിന് (FHS) 30 മില്യൺ യൂറോ അധിക ധനസഹായവും 2027 വരെ കാലാവധി നീട്ടിയതായും സർക്കാർ പ്രഖ്യാപിച്ചു. യോഗ്യരായ ഫസ്റ്റ് ടൈം ബയേഴ്‌സിനും മറ്റ് വീട് വാങ്ങുന്നവർക്കും അവരുടെ നിക്ഷേപത്തിനും...








































