നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ
കൊല്ലം: നടൻ വിനായകനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്നാണ് നടപടി. അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്.
വിനായകനെ പോലിസ് മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. പൊലീസ് സ്റ്റേഷനിലും വിനായകൻ ബഹളമുണ്ടാക്കിയിരുന്നു.
GNN NEWS IRELAND നിന്നുള്ള...
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ ആക്രമണം തുടർന്ന് പാകിസ്ഥാൻ
ജയ്പൂർ: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ ആക്രമണം തുടർന്ന് പാകിസ്ഥാൻ. നിയന്ത്രണരേഖയ്ക്ക് സമീപം പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ 16 പേർ മരിച്ചു. മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളുമാണ് ഇതിൽ ഉൾപ്പെടുന്നത്. ഇന്ത്യയുടെ 15...
ബാങ്ക് ഓഫ് അയർലൻഡ് വോളണ്ടറി ഗാംബ്ലിങ് ട്രാൻസാക്ഷൻ ബ്ലോക്ക് ആരംഭിച്ചു
ബാങ്ക് ഓഫ് അയർലൻഡ്, ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിൽ നിന്ന് ചൂതാട്ട ഓപ്പറേറ്റർമാരുമായുള്ള ഇടപാടുകൾ സ്വമേധയാ തടയാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു. നിലവിലുള്ള 90 ദിവസത്തെ നിയമപരമായ ഒഴിവാക്കൽ നടപടികളിൽ നിന്ന്...
പാക് ഷെല്ലാക്രമണം; പൂഞ്ചിൽ സൈനികന് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനികന് വീരമൃത്യു. പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ലാൻസ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.
പൂഞ്ചിലും കുപ്‍വാരയിലുമായി 15 ഇന്ത്യക്കാർ പാക് ആക്രണത്തിൽ കൊല്ലപ്പെട്ടു....
എവേക്.. അലക്സ് പോൾ സംവിധാന രംഗത്തേക്ക്
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ് അലക്സ് പോൾ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം. കഴിഞ്ഞ...
MIND Icon Award 2025: നോമിനേഷൻ മെയ് 15 വരെ നൽകാം
മലയാളി ഇന്ത്യൻസ് ഇൻ അയർലണ്ട് ഒരുക്കുന്ന വർണ്ണാഭമായ ആഘോഷ സംഗമവേദി 'MIND മെഗാമേളയുടെ' തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. പ്രതിസന്ധികളെ അതിജീവിച്ച ജീവിതപാഠമായി മാറിയവർക്കും, തങ്ങളുടെ അതുല്യ കഴിവുകളിലൂടെ സമൂഹത്തിനു പ്രചോദനം ആയി മാറുകയും ചെയ്ത...
മിഴി അയർലണ്ട് “MUSICAL FUSION NIGHT” ന് അരങ്ങുണരാൻ ഇനി രണ്ട് നാൾ മാത്രം
ഐറിഷ് മലയാളികളുടെ ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും പര്യായമായി മാറിയ “മിഴി അയർലണ്ട്” ഡബ്ലിനിലെ സംഗീത പ്രേമികൾക്കായി ഒരുക്കുന്ന വേറിട്ട സംഗീത സന്ധ്യയ്ക്ക് തിരി തെളിയാൻ ഇനി രണ്ട് നാളുകൾ മാത്രം. മെയ് 9 ആം...
രാജ്യത്താകെ ജാഗ്രത! സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തുന്നു
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് (മെയ് 7ന്) കേരളത്തിലെ 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും.
വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവിൽ...
ഓപ്പറേഷന്‍ സിന്ദൂർ; പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യ
പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനം തിരിച്ചടി നല്‍കി ഇന്ത്യ. ‘ഓപ്പറേഷന്‍ സിന്ദൂര്‍’എന്ന കര,വ്യോമ-നാവികസേന സംയുക്ത നീക്കത്തിലൂടെ പാകിസ്താനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ആക്രമണത്തില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റു. മുറിഡ്‌കെയിലെ...
‘കേരള ഹൗസ് കാർണിവൽ 2025’: കാർ പാർക്കിംഗ് ടിക്കറ്റ് ബുക്ക് ചെയ്യാം
കേരള ഹൗസ് കാർണിവലിന്റെ ഓൺലൈൻ കാർ പാർക്കിംഗ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഡബ്ലിൻ ചർച്ച് ഓഫ് സയന്റോളജി & കമ്മ്യൂണിറ്റി സെന്ററിലെ പബ്ലിക് അഫയേഴ്‌സ് ഡയറക്ടർ ഡയാന സ്റ്റാലിന് ആദ്യ ടിക്കറ്റ് നൽകി...







































