റിപ്പബ്ലിക്കന്‍ പാര്‍ട്ടി പിന്തണയുള്ള ശിവന്‍ മുഹമ്മ പ്ലെയിന്‍ഫീല്‍ഡ് വില്ലേജ് ട്രസ്റ്റി

ചിക്കാഗോ: ഇല്ലിനോയിയിലെ പ്ലെയിന്‍ഫീല്‍ഡ് വില്ലേജ് ട്രസ്റ്റിയായി ശിവ പണിക്കര്‍ (ശിവന്‍ മുഹമ്മ) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു .ഒരു ഇന്ത്യക്കാരന്‍ ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നതും വിജയിക്കുന്നതും ആദ്യമായിട്ടാണ്. ഇലക്ഷന്‍ പാര്‍ട്ടി അടിസ്ഥാനത്തിലല്ലായിരുന്നുവെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശിവ...

‘ലഹരി; മിഠായിയും ചോക്ലേറ്റും അല്ല’: പ്രകാശനം ചെയ്തു

ലഹരിനിര്‍മ്മാര്‍ജന ബോധവത്കരണത്തിന് സാധ്യമായതെല്ലാം ചെയ്യും: ഗവര്‍ണര്‍ തിരുവനന്തപുരം: ലഹരിക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുന്നത് അഭിമാനകരമാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. മയക്കുമരുന്ന് അടുത്ത തലമുറയെ കൂടി നശിപ്പിക്കും, ഇപ്പോള്‍ ജാഗ്രതയാണ് വേണ്ടത്. നാഷണല്‍ അക്കാദമി...

സുഭാൻഷു ശുക്ല ഐ‌എസ്‌എസിൽ എത്തുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികയാകും

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു (ഐഎസ്എസ്) പോകുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന കീർത്തി മേയിൽ ശുഭാംശു ശുക്ലയ്ക്കു സ്വന്തമാകും. ശുക്ലയുൾപ്പെടെ നാലു യാത്രികരുമായുള്ള ആക്സിയോം ദൗത്യം (എഎക്സ്-4) മേയിൽ ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽനിന്ന്...

ഡോളർ ജനറലിലെ വെടിവയ്പ്പിൽ ഫ്ലോറിഡ ഡെപ്യൂട്ടി കൊല്ലപ്പെട്ടു

ഫ്ലോറിഡ:ബുധനാഴ്ച ഒരു ഡോളർ ജനറൽ സ്റ്റോറിൽ നടന്ന " വെടിവയ്പ്പിൽ" ഫ്ലോറിഡ വാൾട്ടൺ കൗണ്ടി ഡെപ്യൂട്ടി വില്യം മേ കൊല്ലപ്പെട്ടു, പരിക്കേറ്റതിനുശേഷവും ഡെപ്യൂട്ടിക്ക് പ്രതിക്ക് നേരെ വെടിയുതിർക്കാൻ കഴിഞ്ഞുവെന്ന് വാൾട്ടൺ കൗണ്ടി ഷെരീഫ്...

ഹൂസ്റ്റണിലെ അനധികൃത ഗെയിം റൂമുകളിൽ പരിശോധന; റിംഗ് ലീഡർ ഉൾപ്പെടെ 45 പേർ  അറസ്റ്റിൽ

ഹ്യൂസ്റ്റൺ - ഹ്യൂസ്റ്റൺ പ്രദേശത്തെ അനധികൃത ഗെയിം റൂമുകളിൽ നടത്തിയ പരിശോധനയിൽ  കോടിക്കണക്കിന് ഡോളർ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ  45 പേരിൽ റിച്ച്മണ്ടിൽ നിന്നുള്ള  61 വയസ്സുള്ള റിംഗ് ലീഡറും  പാകിസ്ഥാൻ പൗരനുമായ ...

ഫ്ലവേഴ്സ് ടിവി പ്രോഗ്രാമുകളുടെ ഓഡിഷനിൽ ഇനി ലണ്ടൻ മലയാളികൾക്കും പങ്കെടുക്കാം

ഫ്ലവേഴ്സ് ഗോൾഡൻ സ്ക്രീനിലെ സൂപ്പർ പ്രോഗ്രാമുകളിൽ താരമാകാൻ യുകെയിലും യൂറോപ്പിലും ഉള്ള ലണ്ടൻ മലയാളികൾക്കും  അവസരം. ഫ്ലവേഴ്സ് കോമഡി, ഇത് ഐറ്റം വേറെ, ഫ്ലവേഴ്സ് സ്മാർട്ട് ഷോ, ഫ്ലവേഴ്സ് ടോപ് സിംഗർ എന്നീ...

പുലരി ടിവി ‘ശംഖുമുദ്ര’ പുരസ്‌കാരം രാജു കുന്നക്കാട്ടിന്

തിരുവനന്തപുരം: പുലരി ടി വി ഏർപ്പെടുത്തിയ ശംഖുമുദ്ര പുരസ്‌കാരത്തിന് രാജു കുന്നക്കാട്ട് അർഹനായി. കലാ,സാഹിത്യ, സാമൂഹ്യ, സാംസ്‌കാരിക, പ്രവർത്തനങ്ങളിലെ സമഗ്ര സംഭാവനക്കാണ് അവാർഡ്. മെയ്‌ 18 ന് തിരുവനന്തപുരം വൈ എം സി...

ഡിവൈൻ മ്യൂസിക്കൽ ട്രീറ്റുമായി”Easter with Kester” ഇന്ന് ഡബ്ലിനിൽ

ഈസ്റ്ററിനെ കൂടുതൽ ആത്മീയ സാന്ദ്രമാക്കാൻ ഡിവൈൻ മ്യൂസിക്കൽ ട്രീറ്റുമായി അനുഗ്രഹീത ഗായകൻ കെസ്റ്ററും സംഘവും നിങ്ങൾക്ക് മുന്നിലേക്കെത്തുന്നു. SOOPER DOOPER ക്രീയേഷൻസ് അവതരിപ്പിക്കുന്ന ‘Easter with Kester 2025’ ഏപ്രിൽ 4, വെള്ളിയാഴ്ച...

സീറോ മലബാർ കമ്യൂണിറ്റി അയർലൻഡ് (SMCI) പിരിച്ച തുക മരണപെട്ട അലീനയുടെ പിതാവിന് കൈമാറി

 താമരശ്ശേരി രൂപതയുടെ കീഴിലുള്ള വിദ്യാലയത്തിൽ ആറു വർഷം അധ്യാപികയായി ജോലി ചെയ്തിട്ടും  നിയമന അംഗീകാരവും ശമ്പളവും ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത  അലീനയുടെ കുടുംബത്തിനുവേണ്ടി അയർലണ്ടിലെ സീറോമലബാർ കമ്മ്യൂണിറ്റി പിരിച്ച തുക കുടുംബത്തിന്...

അന്ത്യനാളുകളിൽ ജോയ്‌സി കുറിച്ച വരികൾ; ‘പൊന്നുമാതാവേ’ ഗാനം യാഥാർഥ്യമാക്കി പ്രിയ കൂട്ടുകാർ

മരണമുഖത്തും പുഞ്ചിരി. ആയാത്ത പ്രിയ സുഹൃത്തിന്റെ സ്വപ്നം യാഥാർഥ്യമാക്കി കൂട്ടുക്കാർ.മാതാവിനോടുള്ള സ്നേഹവും അതിലേറെ തിരുവചനത്തോടുള്ള ആഴത്തിലുള്ള അടുപ്പവും തുളുമ്പുന്ന വരികൾ എഴുതിയ ജോയ്‌സി ഇന്ന് തിരുസന്നിധിയിൽ സന്തോഷിക്കുന്നുണ്ടെന്ന് അവരുടെ കൂട്ടുകാർക്ക് അറിയാം. തന്റെ...