മോർട്ഗേജ് ഉപഭോക്താകൾക്ക് ആശ്വാസം; പ്രധാന ബാങ്കുകൾ മോർട്ഗേജ് നിരക്കുകൾ കുറയ്ക്കുന്നു

ഐറിഷ് മോർട്ഗേജ് വിപണിയിൽ ആശ്വാസകരമായ വലിയ മാറ്റങ്ങളാണ് വരാനൊരുങ്ങുന്നത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് ക്വാർട്ടർ പോയിൻ്റ് പലിശ നിരക്ക് കുറച്ചതിനു പിന്നാലെ അയർലണ്ടിലെ പ്രമുഖ ബാങ്കുകൾ എല്ലാം മോർക്കേജ് നിരക്കുകൾ കുറയ്ക്കാൻ ഒരുങ്ങുന്നു....

നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യു മന്ത്രിയാണ് മുഖ്യമന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയത്. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന്...

രാമനും കദീജയും പ്രദർശനത്തിന് 

സമീപകാലത്ത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ രാമനും കദീജയും എന്ന ചിത്രം പ്രദർശന സജ്ജമായിരിക്കുന്നു. ചിത്രകലാരംഗത്തും, സാഹിത്യ രംഗത്തും ഏറെക്കാലമായി പ്രവർത്തിച്ചു പോരുന്ന ദിനേശ് പൂച്ചക്കാടാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. കാഞ്ഞങ്ങാട് ഫിലിംസിൻ്റെ...

വേഗപരിധി ലംഘനം; ഡസൻ കണക്കിന് ഇലക്ട്രിക് സ്കൂട്ടറുകളും മോപ്പഡുകളും ഗാർഡായി പിടിച്ചെടുത്തു

വേഗത പരിധി ലംഘനം നടത്തിയ ഡസൻ കണക്കിന് ഇലക്ട്രിക് മോപ്പഡുകളും സ്കൂട്ടറുകളും ഗാർഡായി പിടിച്ചെടുത്തു. 33 ഇ-മോപ്പഡുകളും എട്ട് ഇ-സ്‌കൂട്ടറുകളും ഡബ്ലിൻ ഏരിയയിലുടനീളം വിവിധ ദിവസങ്ങളിലായി കണ്ടെടുത്തു . മെയ് മാസത്തിൽ അവതരിപ്പിച്ച...

സ്പെയിനിലെ മിന്നൽ പ്രളയം; 158 മരണം, രാജ്യത്തുടനീളം കാലാവസ്ഥ മുന്നറിയിപ്പ്

യൂറോപ്പ് കണ്ടതിൽവെച്ച് ഏറ്റവും ഭീകരമായ ചുഴലിക്കാറ്റിനും വെള്ളപ്പൊക്കത്തിനുമാണ് സ്പെയിൻ സാക്ഷ്യം വഹിക്കുന്നത്. ദുരന്തത്തിൽ ഇതുവരെ 158 മരണം രേഖപ്പെടുത്തി. നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ അ‍ഞ്ച്...

മൈക്രോസോഫ്റ്റ് പുതിയ ഐറിഷ് എഞ്ചിനീയറിംഗ്, ആർ & ഡി റോളുകൾ സൃഷ്ടിക്കുന്നു

മൈക്രോസോഫ്റ്റ് ഡബ്ലിൻ ഓഫീസിൽ 550 പുതിയ എഞ്ചിനീയറിംഗ്, റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ജോലികൾ കൂടി സൃഷ്ടിക്കുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), സൈബർ സുരക്ഷാ ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റോളുകൾ അടുത്ത...

സീറോ മലബാർസഭയുടെ സിനഡൽ എക്യുമെനിക്കൽ കമ്മീഷനും വിദ്യാഭ്യാസകമ്മറ്റിക്കും പുതിയ സെക്രട്ടറിമാർ

പാലാ : സീറോമലബാർസഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ (Commission for Ecumenism) സെക്രട്ടറിയായി പാലാ രൂപതാംഗമായ റവ. ഫാ. തോമസ് (സിറിൽ) തയ്യിൽ നിയമിതനായി. ഈ ചുമതല വഹിച്ചിരുന്ന റവ. ഫാ. ചെറിയാൻ കറുകപ്പറമ്പിൽ...

യാക്കോബായ സഭാതലവൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ കാലംചെയ്‌തു

യാക്കോബായ സുറിയാനി സഭയുടെ തലവൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ കാലം ചെയ്തു. 95 വയസ്സായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടത്തിൽ സഭയെ ഒരുമിപ്പിച്ചു...

അറുപത്തിന്റെ നിറവിൽ അയർലണ്ട് മലയാളികളുടെ പ്രിയ രാജു കുന്നക്കാട്ട്

മലയാളികളുടെ പ്രിയ എഴുത്തുകാരൻ, കവി, സാമൂഹ്യപ്രവർത്തകൻ രാജു കുന്നക്കാട്ട് ഷഷ്‌ഠിപൂർത്തിയുടെ നിറവിൽ. കലാ സാംസ്കാരിക രംഗത്ത് തന്റെതായ വ്യക്തിമുദ്ര ചാർത്തിയ നമ്മുടെ സ്വന്തു രാജു ചേട്ടൻ അയർലണ്ട് മലയാളികൾക്ക് അഭിമാന താരം...

റോയൽ കാറ്റേഴ്‌സ് ദീപാവലി സ്‌പെഷ്യൽ “മിനി താലി”… ഈ ദീപാവലി റോയൽ കാറ്റേഴ്സിനൊപ്പം ആഘോഷിക്കൂ…

ഇത്തവണത്തെ അയർലണ്ടിലെ ദിപാവലി ആഘോഷങ്ങൾക്ക് രുചിപ്പെരുമ കൂട്ടാൻ റോയൽ കാറ്റേഴ്സും. റോയൽ കാറ്റേഴ്‌സ് ദീപാവലി സ്‌പെഷ്യൽ "മിനി താലി" നിങ്ങളുടെ ആഘോഷത്തിന്റെ മാറ്റ് കൂട്ടും. നവംബർ 03ന് 12.30PM മുതൽ 1.30PM വരെയാണ്...