പുതിയ ഗ്ലോബൽ നാവിഗേഷൻ ഡാറ്റ സർവീസ് അയർലണ്ടിൽ ആരംഭിച്ചു

നാഷണൽ സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് അയർലണ്ടിൻ്റെ നാഷണൽ മെട്രോളജി ലബോറട്ടറി (NSAI NML) യൂറോപ്പിലെ ആദ്യ വെരിഫൈഡ് GPS/GNSS ഡാറ്റ സ്ട്രീം സേവനം ആരംഭിച്ചതായി പ്രഖ്യാപിച്ചു. ഇത് അയർലണ്ടിലെ നാഷണൽ ടൈമിംഗ് ഗ്രിഡിലേക്കുള്ള...

ഓൾ അയർലണ്ട് റമ്മി ടൂർണമെൻറ്  നവംബർ 16ന് വാട്ടർഫോർഡിൽ; രജിസ്ട്രേഷൻ പുരോഗമിക്കുന്നു

വാട്ടർഫോർഡ് : വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൾ അയർലൻഡ് റമ്മി ടൂർണമെന്റിന്റെ ഒരുക്കങ്ങൾ  അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. മത്സരം നവംബർ 16ന് വാട്ടർഫോർഡിലെ ബാലിഗണർ GAA ക്ലബ്ബിൽ രാവിലെ...

അഞ്ചാം നാൾ വെള്ളിയാഴ്ച്ച ടൈറ്റിൽ പ്രകാശനം നടന്നു

കെ.സി.ബിനു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അഞ്ചാം നാൾ വെള്ളിയാഴ്ച്ച എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ ഇരുപത്തിയാറ് ശനിയാഴ്ച്ച തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത നിർമ്മാതാവ് ജി.സുരേഷ് കുമാർ ദിനേശ്...

ബാങ്ക് അവധി വാരാന്ത്യത്തിലുണ്ടായ റോഡപകടങ്ങളിൽ മൂന്ന് മരണം; അമിതവേഗതയിൽ പിടിക്കപ്പെട്ടത് 1,200 പേർ

അയർലണ്ടിൽ ബാങ്ക് അവധി വാരാന്ത്യത്തിൽ നടന്ന വിവിധ റോഡ് അപകടങ്ങളിൽ മൂന്ന് പേർ മരണപ്പെട്ടു. അമിതവേഗതയിൽ വാഹനമോടിച്ച 1,200-ലധികം ഡ്രൈവർമാരെ പിടികൂടി. വെള്ളിയാഴ്ച മുതൽ കോർക്ക്, ഡബ്ലിൻ, സ്ലിഗോ കൗണ്ടികളിൽ റോഡപകടങ്ങൾ സംഭവിച്ചു....

ഇന്ത്യക്കാർക്കുള്ള വിസയുടെ എണ്ണം വർധിപ്പിച്ച് ജർമ്മനി

ഇന്ത്യൻ പ്രൊഫഷണലുകൾക്കുള്ള വിസയുടെ എണ്ണം ഇരുപതിനായിരത്തിൽ നിന്ന് തൊണ്ണൂറായിരമായി വർധിപ്പിക്കുമെന്ന് ജർമ്മനിയുടെ പ്രഖ്യാപനം. വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന ജർമൻ ബിസിനസ് 2024 ന്റെ പതിനെട്ടാമത് ഏഷ്യ- പസഫിക് കോൺഫറൻസിൽ വെച്ചാണ് തീരുമാനം ഉണ്ടായത്....

ഉപതെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി

ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. 2 ദിവസം പ്രിയങ്ക മണ്ഡലത്തിലുണ്ടാകും. വയനാട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തും. ഇന്ന് രാവിലെ മൈസൂരുവില്‍ വിമാനം ഇറങ്ങിയ പ്രിയങ്ക ഹെലികോപ്റ്ററില്‍ നീലഗിരി കോളജ്...

ജീവൻ തോമസ്സിൻ്റെ തിരോധാനം… കോട്ടയം ക്രൈംബ്രാഞ്ചിന് ഒരു അന്വേഷണത്തിൻ്റെ തുടക്കം; ട്രയിലർ മോഹൻലാൽ പ്രകാശനം...

എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമപ്രവർത്തകനുമായ ജീവൻ തോമസ്സിൻ്റെ തിരോധാനം കോട്ടയം ക്രൈം ബ്രാഞ്ചിനു വിട്ടുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നു. എം. എ. നിഷാദ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിൻ്റെ തുടക്കം എന്ന...

റോയൽ കാറ്റേഴ്സ് ഒരുക്കുന്ന ‘HALLOWEEN സ്പെഷ്യൽ’ ചിക്കൻ മന്തിക്ക് 10 യൂറോ

ഹാലോവീൻ ആഘോഷങ്ങൾക്ക് കൂടുതൽ മെമ്പൊടിയേകാൻ Royal Caters ഒരുക്കുന്ന സ്പെഷ്യൽ ട്രീറ്റ്. ഒക്ടോബർ 28 തിങ്കളാഴ്ച ചിക്കൻ മന്തി ഓർഡർ ചെയ്യുന്നവർക്ക് വെറും 10 യൂറോ മാത്രം നിരക്ക്. അഞ്ച് ചിക്കൻ മന്തി...

അനധികൃതമായി താമസിച്ചിരുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്തി അമേരിക്ക

അനധികൃതമായി താമസിച്ചിരുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്തിയതായി യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ്. ഇവർക്കായി പ്രത്യേക വിമാനം ചാർട്ടർ ചെയ്തിരുന്നതായും ഇന്ത്യൻ സർക്കാരുമായി സഹകരിച്ചാണ് നടപടി സ്വീകരിച്ചതെന്നും ആഭ്യന്തര സുരക്ഷാ വകുപ്പ് വ്യക്തമാക്കി. യുഎസിൽ...

നരിവേട്ട രണ്ടാംഘട്ട ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു 

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം  ഒക്ടോബർ ഇരുപത്തിയാറ് ശനിയാഴ്ച്ച വയനാട്ടിൽ ആരംഭിച്ചു....