അയർലന്റിലെ റമ്മികളി പ്രതിഭകൾ മാറ്റുരയ്ക്കുന്ന ആവേശപ്പോരാട്ടത്തിന് ഇനി ഏതാനും മണിക്കൂറുകൾ കൂടി മാത്രം!
ബുദ്ധിയും ഏകാഗ്രതയും കൗശലവും സമന്വയിപ്പിച്ച പ്രതിഭകൾ പതിമൂന്ന് ചീട്ടുകൾ കൊണ്ട് റമ്മികളിയുടെ വിസ്മയലോകം തീർക്കുമ്പോൾ, ലിമെറിക്ക് ആവേശക്കടലായി മാറുവാൻ പോകുകയാണ്..
ലിമറിക്കിലെ റോയൽ പ്ലേയേഴ്സ് ക്ലബ്ബ് ഒരുക്കുന്ന റമ്മി കളിയുടെ വിസ്മയ ദിനം നാളെയാണ്...
വാടക നിരക്കുകളിൽ വൻ വർധന; കോർക്കിൽ ശരാശരി പ്രതിമാസ വാടക 2,000 യൂറോ
കോർക്കിൽ ശരാശരി പ്രതിമാസ വാടക ആദ്യമായി 2,000 യൂറോ കവിഞ്ഞു. നിരക്ക് കഴിഞ്ഞ വർഷത്തേക്കാൾ 11.9% വർധിച്ചതായി daft.ie-യിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ട് കാണിക്കുന്നു. ഡബ്ലിനിലെ വാടക വർധന ചെറുതായി...
UTSAV 25 അടുത്തവർഷം ജൂലൈ 5ന്
ഗംഭീര വിജയമായിമാറിയ UTSAV 24ന് ശേഷം UTSAV 25ന് തീയതി പ്രഖ്യാപിച്ചു. അടുത്തവർഷം പൂർവ്വാധികം ഭംഗിയോടെ ജൂലൈ 5 ശനിയാഴ്ച പോർട്ളീഷിൽ വച്ചുതന്നെയായിരിക്കും മേളയുടെ നടത്തിപ്പ്. ആദ്യ വർഷം തന്നെ പഴുതുകളോ പിഴവുകളോ...
ലിങ്ക്ഡ്ഇൻ ഹയറിംഗ് റേറ്റ് സ്റ്റഡി; ആഗോളതലത്തിൽ ഒന്നാം സ്ഥാനം ഡബ്ലിന്
ലിങ്ക്ഡ്ഇനിൽ നിന്നുള്ള പുതിയ കണക്കുകൾ പ്രകാരം, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ തൊഴിലാളികളെ ജോലിക്കെടുത്ത നഗരങ്ങളുടെ പട്ടികയിൽ ഡബ്ലിന് ഒന്നാം സ്ഥാനം സ്വന്തമാക്കി. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ നടത്തിയ...
നിയോ വർഗീസിനെ കണ്ടെത്തി
ഒഫാലിയിൽ കാണാതായ 13 വയസ്സുകാരൻ നിയോ വർഗീസിനെ സുരക്ഷിതമായി കണ്ടെത്തിയതായി ഗാർഡ അറിയിച്ചു. നിയോ വർഗീസിനെ ചൊവ്വാഴ്ച വൈകുന്നേരം മുതൽ Tullamore വീട്ടിൽ നിന്ന് കാണാതായിരുന്നു. നിയോയെ കണ്ടെത്തുന്ന ദൗത്യത്തിൽ സഹകരിച്ച എല്ലാവറർക്കും...
അടുക്കള ഷോപ്പിംഗ് ഇനി ഡബിൾ ഈസി; Grains & Spice ഓർഡറുകൾ നിങ്ങളുടെ വീട്ടിലെത്തിക്കും
മറുനാട്ടിൽ ആയാലും വിഭവസമൃദ്ധമായ ആഹാരം പാചകം ചെയ്യുന്നതും അതിന്റെ രുചി മേന്മ മറ്റുള്ളവർക്ക് പകരുന്നതിനും നമ്മൾ മലയാളികൾക്ക് പ്രത്യേക ഉത്സാഹം തന്നെയാണ്. പലപ്പോഴും നിങ്ങളും നമ്മുടെ നാടൻ വിഭവങ്ങൾ മിസ് ചെയ്യാറില്ലേ?
പാചകം...
സഹപ്രവർത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം; മലയാളി മെയിൽ നേഴ്‌സിന് ശിക്ഷ വിധിച്ചു
ഡബ്ലിൻ: സഹപ്രവർത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയിൽ മലയാളി മെയിൽ നേഴ്സ് കുറ്റക്കാരാണെന്ന് തെളിഞ്ഞു. 37കാരനായ ലിജു ജോണിനെയാണ് കോടതി കുറ്റക്കാരാനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. കോവിഡ് കാലത്താണ് കേസിന് ആസ്പദമായ...
അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇര, ആരോപണം അടിസ്ഥാന രഹിതം; സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ...
ഡൽഹി: താരസംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്ന് നടൻ സിദ്ദിഖ്. ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന സിദ്ദിഖ് സുപ്രീം കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഈ വാദമുള്ളത്. ശരിയായ അന്വേഷണം...
സിദ്ദിഖിനെ കുറച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണം; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
തിരുവനന്തപുരം : ബലാത്സംഗക്കേസ് പ്രതി സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സിദ്ദിഖ് സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിൽ എല്ലാ സംസ്ഥാന പൊലീസ് മേധാവികൾക്കും സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ സംഘം ലുക് ഔട്ട് നോട്ടീസ്...
യുഎൻ പൊതുസഭയിൽ ഒറ്റപ്പെട്ട് ഇസ്രായേൽ; പിന്തുണച്ചത് യുഎസ് മാത്രം
ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനവുമായി ലോകനേതാക്കൾ. തുർക്കി, ഖത്തർ, ബ്രസീൽ, ജോർദാൻ, കൊളംബിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാഷ്ട്രങ്ങളാണ് ഇസ്രായേൽ ഗസ്സയിലും ലബനാനിലും നടത്തുന്ന വംശഹത്യക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. യുഎസ് മാത്രമാണ്...








































