ലൈംഗികാതിക്രമ പരാതി; സംവിധായകൻ വി.കെ പ്രകാശിന് എതിരെയും കേസെടുത്തു
കൊല്ലം: ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ വി.കെ പ്രകാശിന് എതിരെ കേസെടുത്ത് പൊലീസ്. കൊല്ലം പള്ളിത്തോട്ടം പൊലീസ് ആണ് കേസ് എടുത്തത്. 354 (1) A വകുപ്പാണ് ചുമത്തിയത്.
കേസ് നാളെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും....
Alliance ക്രിക്കറ്റ് ടൂർണമെൻറ് ഓഗസ്റ്റ് 31ന്
ഡബ്ലിൻ: ഈ വരുന്ന ഓഗസ്റ്റ് 31- ന് Alliance ക്രിക്കറ്റ് ടൂർണമെന്റ് ALSAA ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. ഇതുവരെ നടന്ന മേജർ ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം നേടാൻ സാധിക്കാതിരുന്ന ടീമുകളെ മാത്രം...
സെപ്റ്റംബർ 1 മുതൽ ഡബ്ലിൻ ഉൾപ്പെടെയുള്ള എയർപോർട്ടുകളിലെ സുരക്ഷാ നിയമങ്ങളിൽ മാറ്റം
ഡബ്ലിൻ എയർപോർട്ട് സെപ്തംബർ 1 ഞായറാഴ്ച മുതൽ സുരക്ഷാ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. സ്‌ക്രീനിങ്ങിന് മുമ്പായി ഹാൻഡ് ലഗേജിൽ നിന്ന് എല്ലാ liquids, aerosols gels (LAGs) എന്നിവ...
വാർഷിക പണപ്പെരുപ്പം 3 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.1 ശതമാനത്തിലെത്തി
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിൻ്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അയർലണ്ടിലെ പണപ്പെരുപ്പം കുറയുന്നത് തുടരുകയാണ്.EU ഹാർമോണൈസ്ഡ് ഇൻഡക്സ് ഓഫ് കൺസ്യൂമർ പ്രൈസ് (HIPC) ഓഗസ്റ്റ് വരെയുള്ള 12 മാസങ്ങളിൽ 1.1% വർദ്ധിച്ചതായും ജൂലൈ...
വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവസരം; അയർലണ്ടിൻ്റെ വർക്ക് പെർമിറ്റ് സംവിധാനം നവീകരിക്കുന്നതിനായി പുതിയ നിയമം
വിദേശ തൊഴിലാളികൾക്കായുള്ള തൊഴിൽ നയങ്ങളും ജീവിത സൗകര്യങ്ങളും പുർരൂപകൽപ്പന ചെയ്യുന്നത്തിനായി പുതിയ നിയമം കൊണ്ടുവരാൻ അയർലൻഡ് ഒരുങ്ങുന്നു. മന്ത്രിമാരായ പീറ്റർ ബർക്കും എമർ ഹിഗ്ഗിൻസും ഈ പരിഷ്‌കരണത്തിന് നേതൃത്വം നൽകുന്നു. ഒരു ദശാബ്ദത്തിനിടയിലെ...
പാസ്പോർട്ട് സേവാ പോർട്ടൽ അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ല
പാസ്പോർട്ടിന്അപേക്ഷിക്കുന്നതിനായുള്ള ഓൺലൈൻ പോർട്ടൽ (പാസ്പോർട്ട് സേവാ പോർട്ടൽ) ഓഗസ്റ്റ് 29 മുതൽ അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കുകയില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സൈറ്റ് ടെക്നിക്കൽ മെയിന്റനൻസിന്റെ ഭാ ഗമായാണ് നടപടി. ഓഗസ്റ്റ് 29 രാത്രി...
ലൈംഗിക അതിക്രമ പരാതിയിൽ മണിയൻപിള്ള രാജുവിനും ഇടവേള ബാബുവിനുമെതിരെ കേസെടുത്തു
കൊച്ചി: നടിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ നടന്‍ മണിയൻപിള്ള രാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഫോർട്ട് കൊച്ചി പോലീസ് ആണ് കേസ് എടുത്തത്. ഐപിസി 356,376 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇതേ നടിയുടെ...
12 പുതിയ വ്യവസായ മേഖലകൾ, പാലക്കാടിൻ്റെ വികസനത്തിന് മാത്രമായി 3806 കോടി സുപ്രധാന പ്രഖ്യാപനവുമായി...
ഡൽഹി: രാജ്യത്തിന്റെ വ്യവസായ മേഖലയിൽ വികസനത്തിന്റെ സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാർ. 12 പുതിയ വ്യവസായ മേഖലകൾ വികസിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. കേരളത്തിലെ പാലക്കാട് അടക്കം 10 സംസ്ഥാനങ്ങളിലായി 12 വ്യവസായ...
ഡബ്ലിനിൽ പുതിയ ഡാറ്റാ സെൻ്റർ നിർമ്മിക്കാനുള്ള ഗൂഗിളിൻ്റെ പദ്ധതി നിരസിച്ച് SDCC
സൗത്ത് ഡബ്ലിനിലെ ഗ്രേഞ്ച് കാസിൽ ബിസിനസ് പാർക്കിൽ ഒരു പുതിയ ഡാറ്റാ സെൻ്റർ സ്ഥാപിക്കുന്നതിനുള്ള ടെക് ഭീമൻ്റെ ആസൂത്രണ അപേക്ഷ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ (SDCC) നിരസിച്ചു. വൈദ്യുതി ശൃംഖലയിൽ (ഗ്രിഡ്)...
അയർലണ്ടിൽ വൈദ്യുതി ബില്ലിൽ പ്രതിമാസം 8.42 യൂറോ വരെ കൂടും
അടുത്ത വർഷം ഗാർഹിക വൈദ്യുതി ബില്ലുകൾ പ്രതിമാസം 8.42 യൂറോ വരെ വർദ്ധിക്കുമെന്ന് ആർടിഇ റിപ്പോർട്ട് ചെയ്യുന്നു. എനർജി റെഗുലേറ്ററിൻ്റെ നെറ്റ്‌വർക്ക് ചാർജുകളുടെ ക്രമീകരണമാണ് ഈ വർദ്ധനവിന് കാരണം. വൈദ്യുതി സംവിധാനത്തിലെ തുടർച്ചയായ...







































