ഒരു സപ്തതി ആഘോഷവും പ്രശ്നങ്ങളും… ഭരതനാട്യം പുതിയ ടീസർ എത്തി
ഇന്ന് ആ വീട്ടിൽ വലിയൊരുപ്രശ്നമായി മാറിയിരിക്കുകയാണ് അച്ഛൻ്റെ സപ്തതി ആഘോഷം...
അതെന്തൊക്കെയാണെന്ന് നോക്കാം.
"അച്ഛൻ്റെ സപ്തതി ഇങ്ങ് അടുക്കാറായി നാട്ടുകാരെയൊക്കെ അറിയിക്കേണ്ടേ....?"
പരിപാടി ചെറുതായിട്ടാണു നടത്തുന്നൂന്ന് പറഞ്ഞ് നാട്ടുകാരെ ഒഴിവാക്കാം.
പക്ഷെ കുടുംബക്കാരെ വിളിക്കേണ്ടി വരില്ലേ?
എടാ... സപ്തതി ആഘോഷിക്കുന്നുണ്ടങ്കിൽ
വിളിച്ചാപ്പോരേ...
ഒരു...
അയർലണ്ടിലെ ഭവന പ്രതിസന്ധി പരിഹരിക്കാൻ പ്രതിവർഷം 60,000 പുതിയ വീടുകൾ ആവശ്യമാണ്
പാർപ്പിട പ്രതിസന്ധി പരിഹരിക്കാൻ രാജ്യത്ത് പ്രതിവർഷം 60,000 വീടുകൾ നിർമിക്കേണ്ടതുണ്ടെന്ന് അയർലൻഡ് ഉപപ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ പറഞ്ഞു. ഈ വർഷം നിർമ്മിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനേക്കാൾ 20,000 അധികമാണ് ഈ ലക്ഷ്യം. 2024-ൻ്റെ തുടക്കത്തിൽ പുതിയ...
ഒരു കാരണവശാലും സിനിമ കോൺക്ലേവ് നടത്താൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്
മലപ്പുറം: ഒരു കാരണവശാലും സിനിമ കോൺക്ലേവ് നടത്താൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിനിമ കോൺക്ലേവ് എന്ത് വില കൊടുത്തും യു.ഡി.എഫ് തടയും. മുകേഷ് എം.എൽ.എയെ രക്ഷിക്കാനാണ് സുരേഷ് ഗോപി ഇറങ്ങിയിരിക്കുന്നതെന്നും...
കേറ്ററിംഗ് സ്ഥാപനത്തിൻ്റെ വാൻ മറിഞ്ഞ് യുവാവിന് പരിക്ക്
പാലാ: കേറ്ററിംഗ് സ്ഥാപനത്തിൻ്റെ വാൻ മറിഞ്ഞ് പരുക്കേറ്റ രാമപുരം സ്വദേശി അർജുൻ മുരളിയെ ( 22) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 7.30 യോടെ പാലാ കാർമൽ സ്കൂളിന് സമീപമായിരുന്നു...
2025ലെ ബജറ്റിൽ ബാങ്ക് ലെവി നീട്ടാൻ ധനമന്ത്രി ജാക്ക് ചേമ്പേഴ്‌സ് പദ്ധതിയിടുന്നു
വരാനിരിക്കുന്ന ബജറ്റിൻ്റെ ഭാഗമായി ബാങ്ക് ലെവി നീട്ടാൻ അയർലൻഡ് ധനമന്ത്രി ജാക്ക് ചേമ്പേഴ്‌സ് ആലോചിക്കുന്നതായി റിപ്പോർട്ട്. 2014-ൽ ആദ്യമായി അവതരിപ്പിച്ച ലെവി കഴിഞ്ഞ ദശകത്തിൽ പലതവണ നീട്ടുകയും ഈ വർഷം മാത്രം ഏകദേശം...
മോഹൻലാൽ രാജിവെച്ചു; ‘അമ്മ’ ഭരണസമിതി പിരിച്ചുവിട്ടു
അമ്മ പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് മോഹൻലാൽ രാജിവെച്ചു. സംഘടനയിൽ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി. നേരത്തേ ഒരു വിഭാഗം അംഗങ്ങൾ രാജി സന്നദ്ധത അറിയിച്ച് രം ഗത്തെത്തി. നിലവിലെ വിവാദങ്ങൾ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ...
2024ൽ ഇതുവരെ 775,000 ഐറിഷ് പാസ്‌പോർട്ടുകൾ വിതരണം ചെയ്തു
ഐറിഷ് പാസ്‌പോർട്ട് സർവീസ് 2024-ൽ 775,000-ലധികം പാസ്‌പോർട്ടുകൾ ഇഷ്യൂ ചെയ്തു. വർഷാവസാനത്തോടെ ഒരു മില്യൺ കവിയുമെന്ന് പ്രതീക്ഷിക്കുന്നു. സേവനത്തിൻ്റെ കാര്യക്ഷമത ഉയർത്തിക്കാട്ടിക്കൊണ്ട് Tánaiste Micheal Martin ഈ ശ്രദ്ധേയമായ അപ്‌ഡേറ്റ് പങ്കിട്ടു. പാസ്‌പോർട്ട്...
രഞ്ജിത്തിനെതിരെ അച്ചടക്ക നടപടിയില്ലെന്ന് ഫെഫ്ക
കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരെ ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടന ഫെഫ്കയുടെ അച്ചടക്ക നടപടി തൽക്കാലം ഉണ്ടാകില്ല. രഞ്ജിത്തിനെതിരെ പോലീസ് റിപ്പോർട്ടോ, അറസ്റ്റോ, കോടതിയുടെ കടുത്ത ഇടപെടലോ ഉണ്ടായാൽ സസ്പെൻഡ് ചെയ്യാം എന്നതാണ് ഫെഫ്കയുടെ...
ശക്തമായ മഴ; കോർക്ക്, ഗാൽവേ ഉൾപ്പെടെ എട്ട് കൗണ്ടികൾക്ക് യെല്ലോ അലേർട്ട്
രാത്രി മുഴുവൻ മേഖലയിലുടനീളം കനത്ത മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ എട്ട് കൗണ്ടികളിൽ മെറ്റ് ഐറിയൻ സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് നൽകി. ക്ലെയർ, കോർക്ക്, കെറി, ഡൊണെഗൽ, ഗാൽവേ, ലെട്രിം, മയോ, സ്ലിഗോ...
ജഗദീഷിൻ്റെ സുമാദത്തൻ; കിഷ്ക്കിണ്ഡാ കാണ്ഡം ന്യൂ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
സമീപകാലത്ത് ജഗദീഷിൻ്റെ കഥാപാത്രങ്ങൾ ഏറെ വൈറലാണ്.
രണ്ടു ഘട്ടങ്ങളിലൂടെയാണ് ജഗദീഷിൻ്റെ അഭിനയ ജീവിതം.
ചെറിയ വേഷങ്ങളിൽ നിന്ന് നായകസ്ഥാനത്ത് അതിനിടയിലും വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ മൾട്ടിസ്റ്റാർ ചിത്രങ്ങളിലും തിളങ്ങി.
പിന്നീട് ഒരിടവേളയുണ്ടായി. അതിനെ ബ്രേക്ക് ചെയ്തു കൊണ്ട് തൻ്റ...







































