ജോലി സമയത്തിന് ശേഷം പണിയെടുക്കണ്ട; ഓസ്ട്രേലിയയിൽ ദശലക്ഷക്കണക്കിന് തൊഴിലാളികൾക്കായി ആശ്വാസമായി ”Right to Disconnect”

ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് "right to disconnect" നിയമപരമായ അവകാശം ഓസ്‌ട്രേലിയ നൽകിയിട്ടുണ്ട്. തൊഴിലാളികൾക്ക് മേലധികാരികളിൽ നിന്നുള്ള യുക്തിരഹിതമായ കോളുകളും ഇമെയിലുകളും ടെക്‌സ്‌റ്റുകളും അവഗണിക്കാൻ നിയമം അനുവദിക്കുന്നു. ജോലി സമയത്തിന് പുറത്ത് തങ്ങളുമായി ബന്ധപ്പെടാനുള്ള...

ഹേമ കമ്മിറ്റി റിപ്പോർട്ട് നേരത്തെ പുറത്തുവരണമായിരുന്നു: പ്രേംകുമാർ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് നേരത്തെ പുറത്തുവരണമായിരുന്നു എന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ നടൻ പ്രേംകുമാർ. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു റിപ്പോർട്ട് വരുന്നതെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് ഇത് മാതൃകയാണെന്നും പ്രേംകുമാർ...

ബോണോഗിനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

ബ്രിസ്ബന്‍: ഓസ്ട്രേലിയയിൽ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശിയായ യുവാവാണ് ബോണോഗിനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഗോള്‍ഡ്‍കോസ്റ്റില്‍ റൊബീന ഹോസ്പിറ്റലില്‍ ഡോക്ടറായ ആഗ്നു അലക്സാണ്ടറുടെ മകനായ ബഞ്ചമിന്‍ (21) ആണ് മരിച്ചത്.   വ്യാഴാഴ്ച പുലര്‍ച്ചെയാണ്...

ഭരതനാട്യം ആഗസ്റ്റ് മുപ്പതിന്

 പ്രശസ്ത നടൻ സൈജുക്കുറുപ്പ് ആദ്യമായി നിർമ്മാണ രംഗത്തെത്തുന്ന HB നിലയിൽ ഏറെ ശ്രദ്ധ നേടിയ ഭരതനാട്യം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം സെപ്റ്റംബർ മുപ്പതിന് പ്രദർശനത്തിനെത്തുകയാണ്. നവാഗതനായ കൃഷ്ണദാസ് മുരളിയാണ്...

ഡബ്ലിൻ സിറ്റി സെൻ്ററിൽ സ്വകാര്യ വാഹനങ്ങൾക്ക് നിരോധനം

ഡബ്ലിൻ സിറ്റി സെൻ്ററിലെ north, south quays ൽ സ്വകാര്യ വാഹനങ്ങൾ സഞ്ചരിക്കുന്നതിനുള്ള നിരോധനം പ്രാബല്യത്തിൽ. നഗരത്തിലൂടെ സഞ്ചരിക്കുന്ന കാറുകളും ഡെലിവറി വാനുകളും ഈ പ്രദേശങ്ങളിൽ പാർക്ക് ചെയ്യാതെ ഇരിക്കുന്നതിനാണ് ഗതാഗത പദ്ധതിയുടെ...

പുതിയ ട്രെയിൻ സർവീസുകളും ടൈംടേബിൾ മാറ്റങ്ങളും പ്രാബല്യത്തിൽ

രാജ്യത്തുടനീളമുള്ള റെയിൽവേ റൂട്ടുകളിൽ അധിക സേവനങ്ങളും പുതുക്കിയ ടൈംടേബിളും പ്രാബല്യത്തിൽ. യാത്രക്കാർ പുതുക്കിയ സമയക്രമം പരിശോധിക്കണമെന്ന് IARNRÓD ÉIREANN നിർദേശിക്കുന്നു. Galway, Waterford, Wexford, Cobh, Midleton എന്നിവയ്‌ക്കായുള്ള അധിക സേവനങ്ങൾ പുതിയ...

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്‌ഥാനം രാജിവച്ചു.അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളിൽനിന്ന്ആവശ്യം ഉയർന്നിരുന്നു. വയനാട്ടിലെ റിസോർട്ടിൽ...

അമ്മ ജനറൽ സെക്രട്ടറി സ്‌ഥാനത്തുനിന്ന് സിദ്ദിഖ് രാജിവച്ചു

നടിയുടെ പീഡന ആരോപണത്തിനു പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നടൻ സിദ്ദിഖ് രാജിവച്ചു. സംഘടനാ പ്രസിഡന്റ് മോഹൻലാലിന് സിദ്ദിഖ് ഇമെയിലായി രാജിക്കത്ത് സമർപ്പിച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ രാജിവയ്ക്കുന്നു...

സിദ്ദീഖിനെതിരെയും ഗുരുതര ആരോപണം; ശാരീരികമായി പീഡിപ്പിച്ചുവെന്ന് രേവതി സമ്പത്ത് 

തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത്. വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ അമ്മ ജനറൽ സെക്രട്ടറിയുടെ ഭാഗത്തു നിന്നായിരുന്നു...

അമ്മ സ്റ്റാർ നൈറ്റ് നടത്താനുള്ള സംഘടനയല്ല; രഞ്ജിത്തിനെതിരായ ആരോപണത്തെ നിസ്സാരവത്കരിക്കരുതെന്ന് ഉർവശി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താര സംഘടന അമ്മ അടിയന്തര നടപടിയെടുക്കണമെന്ന് നടി ഉർവശി. എനിക്കൊന്നും സംഭവിച്ചിട്ടില്ല അതുകൊണ്ട് മിണ്ടാതിരിക്കാം എന്നല്ല, കമ്മീഷൻ റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ ഗൗരവമായി കാണണം. എക്സിക്യൂട്ടിവ് കമ്മിറ്റി അടിയന്തരമായി...