ഈസ്റ്റർ സന്ദേശവുമായി ട്രംപ് ഭരണകൂടം; മതവും രാഷ്ട്രീയവും കലരുന്നതിനെച്ചൊല്ലി തർക്കം

വാഷിംഗ്ടൺ ഡി.സി: ഈസ്റ്റർ ദിനത്തിൽ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ വാഴ്ത്തിക്കൊണ്ട് ട്രംപ് ഭരണകൂടത്തിലെ വിവിധ വകുപ്പുകൾ ഔദ്യോഗിക സന്ദേശങ്ങൾ പുറപ്പെടുവിച്ചു. മുൻ പ്രസിഡന്റുമാരിൽ നിന്ന് വ്യത്യസ്തമായി, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്, ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയ പ്രധാന...

മേരിലാൻഡ് ഗവർണർക്കെതിരെ രൂക്ഷവിമർശനം; മെഡിക്കെയർ അഴിമതി തടയുന്നതിൽ പരാജയമെന്ന് ആക്ഷേപം

മേരിലാൻഡ്: മെഡിക്കെയർ പദ്ധതിയിലെ ക്രമക്കേടുകൾ തടയുന്നതിൽ ഗവർണർ വെസ് മൂർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ശക്തമായ വിമർശനം. അർഹതയില്ലാത്തവർക്കും അനധികൃത കുടിയേറ്റക്കാർക്കും ആനുകൂല്യങ്ങൾ ലഭിക്കുന്നത് അമേരിക്കൻ പൗരന്മാരുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. മെഡിക്കെയർ സംവിധാനത്തിൽ...

ആഘോഷലഹരിയിൽ ഷിക്കാഗോ; നഗരമെങ്ങും ഈസ്റ്റർ ആഘോഷങ്ങൾ

ഷിക്കാഗോ: വിശ്വാസപ്പെരുമയും ആഘോഷപ്പൊലിമയുമായി ഷിക്കാഗോ നഗരം ഈസ്റ്റർ ഞായറാഴ്ചയെ വരവേറ്റു. നഗരത്തിലെ വിവിധ ദേവാലയങ്ങളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഹോളി നെയിം കത്തീഡ്രലിൽ നടന്ന ഈസ്റ്റർ കുർബാനയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. യേശുക്രിസ്തുവിന്റെ പുനരുത്ഥാന...

ഈസ്റ്റർ; തുറക്കപ്പെട്ട കല്ലറയും തടവിലാക്കപ്പെട്ട ഹൃദയങ്ങളും

ബാബു.പി.സൈമൺ, ഡാളസ് ഈസ്റ്റർ പുലരിയുടെ ദിവ്യപ്രഭയിൽ ദേവാലയം ഉണർന്നുനിൽക്കുകയായിരുന്നു. വൈദികന്റെ ഭക്തിസാന്ദ്രമായ ആലാപനവും, “യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്ന മഹത്തായ പ്രഖ്യാപനവും, പ്രത്യാശ പകരുന്ന വചനശുശ്രൂഷയും വിശ്വാസികളിൽ ആനന്ദത്തിന്റെ തിരമാലകൾ സൃഷ്ടിച്ചു. ഉയിർപ്പിന്റെ മഹാസത്യത്തെ ആഘോഷമാക്കാൻ...

ഇന്ധനക്ഷാമം: അയർലണ്ടിൽ നാളെ രാജ്യവ്യാപക പ്രതിഷേധം

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് നാളെ രാജ്യത്തുടനീളമുള്ള പ്രധാന റൂട്ടുകളിൽ പ്രതിഷേധങ്ങൾ നടക്കും. 'The People of Ireland Against Fuel Prices' എന്ന സംഘടനയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാവിലെ 6 മണി മുതൽ...

അമിതവേഗത: വാരാന്ത്യത്തിൽ പിടികൂടിയത് 3000-ത്തിലധികം ഡ്രൈവർമാരെ

ഈസ്റ്റർ ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ അമിതവേഗതയിൽ വാഹനമോടിച്ച 3000-ത്തിലധികം ഡ്രൈവർമാരെ പിടികൂടി. മണിക്കൂറിൽ 50 കിലോമീറ്റർ വേഗപരിധിയുള്ള ടിപ്പററിയിലെ കാഹിറിലെ കാഷെൽ റോഡിൽ 138 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ച ആളും ഉൾപ്പെടുന്നു. ഡബ്ലിനിലെ...

യുകെയിൽ ടു-ചൈൽഡ് ബെനിഫിറ്റ് പരിധി ഇന്ന് അവസാനിക്കും

യുകെയിൽ ടു-ചൈൽഡ് ബെനിഫിറ്റിനായുള്ള പരിധി ഔദ്യോഗികമായി അവസാനിക്കും. ഇത് ഏകദേശം 450,000 കുട്ടികളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കും. 2017-ൽ കൺസർവേറ്റീവുകൾ ആദ്യമായി അവതരിപ്പിച്ച ഈ നയം, മിക്ക വീടുകളിലും ആദ്യത്തെ രണ്ട്...

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽഅഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽആരംഭിച്ചു

നല്ലൊരു ഇടവേളക്കുശേഷംസുഹാസിനി മണിരത്‌നം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന  അഞ്ചാം പ്രമാണം. എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ ആറ് തിങ്കളാഴ്ച്ച കൊടുങ്ങല്ലൂരിനടുത്ത് പൊയ്യയിൽ ആരംഭിച്ചു. സുഹാസിനി മണിരത്‌നം ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ്ആരംഭം കുറിച്ചത്.ജയ് ദേവ്...

‘കടുവാക്കുന്നേൽ കുറുവച്ചൻ്റെ’ ആദ്യ ലുക്ക് എത്തി

പ്രതാപം കൊണ്ടും സമ്പത്തു കൊണ്ടും മധ്യതിരുവതാം കൂറിലെ പ്രത്യേകിച്ചുംമീനച്ചിൽ താലൂക്കിൽ നിറഞ്ഞു നിന്ന ഒരു വ്യക്തിയാണ് കടുവാക്കുന്നേൽ കുറുവച്ചൻ.പഴയ തലമുറക്കാർ കുറുവച്ചനെ സ്തുതിക്കുകയും, വാഴ്‌ത്തുകയും ചെയ്യുമ്പോൾ പുതുതലമുറക്കാർക്ക് കുറുവച്ചൻ റോൾ മോഡലാണ്.ഈ കഥാപാത്രത്തെ...

‘മെൽകൗ പോണ്ടിച്ചേരി’ ഫുൾ ഫൺ ജോണറിൽ പുതിയ ചിത്രംടൈറ്റിൽ പ്രകാശനം നടന്നു

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് മെൽകൗ പോണ്ടിച്ചേരി എന്നു നാമകരണം ചെയ്തിരിക്കുന്നു. പ്രശസ്ത താരങ്ങളായ ദിലീപ്, സലിം കുമാർ...