യുകെ പാർലമെൻറിൽ മലയാളിത്തിളക്കം; കോട്ടയംകാരൻ സോജൻ ജോസഫ് വിജയിച്ചത് 1,779 വോട്ടിന്‍റെ ഭൂരിപക്ഷത്തിന്
കോട്ടയം: ബ്രിട്ടീഷ് പാർലമെന്റ് അംഗമായി വിജയിച്ചവരിൽ മലയാളിയും. കോട്ടയം കൈപ്പുഴ സ്വദേശി സോജൻ ജോസഫാണ് ആഷ് ഫെഡ് സീറ്റിൽ നിന്ന് ലേബർ പാർട്ടി സ്ഥാനാർത്ഥിയായി വിജയിച്ചത്. ബ്രിട്ടന്റെ ആരോഗ്യ സർവീസിൽ മെന്റൽ ഹെൽത്ത്...
ബ്രിട്ടണിൽ ലേബർ പാർട്ടി അധികാരത്തിലേക്ക്; കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും
ലണ്ടൻ: ബ്രിട്ടൺ പൊതുതെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി ഭരണത്തെ പുറത്താക്കി ലേബർ പാർട്ടി അധികാരത്തിലേക്ക്. പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണത്തിനാണ് തെരഞ്ഞെടുപ്പോടെ തിരശ്ശീല വീഴുന്നത്. 650...
ആഴിതിരമാലകൾ പുഷ്പക വിമാനത്തിൻ്റെ വീഡിയോ സോംഗ് പുറത്തുവിട്ടു
ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുഷ്പകവിമാനം എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.
വാതിൽ കൺ വാതിൽ ഇന്നാരോ നേരം ചാരാതേ... ഞാൻ മിന്നീടും രാവിൽ ഈ രാവിൽ നിന്നോമൽ ചേലും കണ്ടേ...
മിഡ്ലാന്‍ഡ് ഇന്ത്യൻ ഫെസ്റ്റ് ഉത്സവ്-നു മാറ്റു കൂട്ടാൻ മലയാളികളുടെ സ്വന്തം ലിച്ചിയും എത്തുന്നു
കൗണ്ടി ലീഷിലുള്ള ഇന്ത്യക്കാരുടെ കൂട്ടായ്മയായ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി ലീഷ് (ഐസിസിഎല്‍) സംഘടിപ്പിക്കുന്ന മിഡ്ലാന്‍ഡ് ഇന്ത്യൻ ഫെസ്റ്റ് ഉത്സവ് "Portlaoise"ൽ ജൂലൈ 27ആം തീയതി വേദി ഒരുങ്ങുമ്പോൾ മലയാളികളുടെ സ്വന്തം ലിച്ചി എത്തുന്നു.
ലിജോ...
ഡബ്ലിൻ പ്രവാസി വസന്ത് തങ്കരാജ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
ഡബ്ലിൻ നിവാസിയായ വസന്ത് തങ്കരാജ് ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു. 44 വയസ്സായിരുന്നു. ചെന്നൈ സ്വദേശിയാണ്. സെൻ്റ് ജെയിംസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യ: സ്റ്റെല്ല, 13 വയസ്സുള്ള മകനുണ്ട്. ചെന്നൈ ശ്രീ രാമചന്ദ്ര...
2025ലെ ബജറ്റ് ഒക്ടോബർ 1ന് അവതരിപ്പിക്കും
2025 ലെ ബജറ്റ് ഒക്ടോബർ 1 ചൊവ്വാഴ്ച അവതരിപ്പിക്കുമെന്ന് ധനമന്ത്രി ജാക്ക് ചേമ്പേഴ്സ് സ്ഥിരീകരിച്ചു. പതിവിലും ഒരാഴ്ച മുമ്പാണ് ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. കോവിഡ് -19 പാൻഡെമിക് സമയത്തും ഉയർന്ന പണപ്പെരുപ്പത്തിൻ്റെ സമയത്തും മുമ്പുള്ള...
ഫസ്റ്റ് ടൈം ഹോം ബയേഴ്‌സ് സ്കീം വിപുലീകരിക്കും
ഫസ്റ്റ് ടൈം ബയേഴ്‌സിനായുള്ള ഗവൺമെൻ്റിൻ്റെ ഷെയർ ഇക്വിറ്റി സ്കീം നീട്ടി. തിങ്കളാഴ്ച മുതൽ 14 കൗണ്ടികളിൽ വില പരിധി വർദ്ധിക്കും. 350,000 യൂറോ വരെ വിലമതിക്കുന്ന അയർലണ്ടിലെ എല്ലാ പുതിയ വീടുകൾക്കും...
പൊട്ടിച്ചിരിപ്പിക്കാനായി മരണമാസ് ഒരുങ്ങുന്നു
പ്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരിതെളിഞ്ഞു. പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വേൾഡ്...
സൗത്ത് ഡബ്ലിൻ കൗണ്ടി മേയറായി തെരെഞ്ഞെടുക്കപ്പെട്ട ബേബി പെരേപ്പാടന് സിറോ മലബാർ കമ്മ്യൂണിറ്റി അയർലൻഡ്...
സ്വതന്ത്ര അൽമായ സംഘടന സിറോ മലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ അയർലണ്ടിൽ ആദ്യമായി മേയർ ആകുന്ന ഇന്ത്യൻ വംശജനും മലയാളിയും സർവ്വോപരി സിറോമലബാർ സഭാ അംഗവുമായ ഡബ്ലിൻ മേയർ ബേബി പെരേപാടനെ ആദരിച്ചു. ഈ...
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി; അമീബിക് മസ്തിഷ്ക ജ്വരം...
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടി മരിച്ചു. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നായിരുന്നു കുട്ടിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രാമനാട്ടുകര...







































