ആസ്ട്രേലിയൻ സ്‌റ്റുഡന്റ് വീസ ഫീസിൽ ഇരട്ടി വർധന
വിദേശ വിദ്യാർഥികൾക്കുള്ള വീസ ഫീസ് ഗണ്യമായി വർധിപ്പിച്ച് ആസ്ട്രേലിയ. 710 ഡോളറായിരുന്ന ഫീസ് 1,600 ഡോളറായാണ് ഉയർത്തിയത്. കുടിയേറ്റം നിയന്ത്രക്കാനാണ് പുതിയ നീക്കം. സന്ദർശക വീസയുള്ളവർക്കും താൽക്കാലിക ബിരുദ വീസയുള്ള വിദ്യാർഥികൾക്കും ഓൺഷോർ...
ഡബ്ലിൻ- ബെൽഫാസ്റ്റ് ട്രെയിൻ സർവീസുകൾ തടസ്സപ്പെടും
ലൈനിലെ ഷെഡ്യൂൾ ചെയ്ത ജോലികൾ നടക്കുന്നതിനാൽ ഡബ്ലിനിനും ബെൽഫാസ്റ്റിനുമിടയിലുള്ള റെയിൽ ഗതാഗതം ബുധനാഴ്ച മുതൽ തടസ്സപ്പെടും. പുതിയ ബെൽഫാസ്റ്റ് ഗ്രാൻഡ് സെൻട്രൽ സ്റ്റേഷൻ തുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുമ്പോൾ ജൂലൈ 1 മുതൽ ഓഗസ്റ്റ്...
ലോകകപ്പ് കയ്യിലൊതുക്കിയ ക്യാച്ച്
രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ T20 ലോക കപ്പ് ഒരിക്കൽക്കൂടി നേടി. എല്ലാ കളിക്കാരുടെയും മികവുകളെ മാനിക്കുന്നു, അഭിനന്ദിക്കുന്നു. പക്ഷേ, എന്നെ ഏറ്റവുമധികം ആവേശത്തിലാക്കിയതും, സ്തബ്ധനാക്കിയതും ആ ക്യാച്ച് ആണ്. ഹാർദ്ദിക്...
രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു
ഡൽഹി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമായി. ഐപിസിക്കു പകരമായി ഭാരതീയ ന്യായ സംഹിത, സിആർപിസിക്കു പകരമായി...
മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; സ്കൂളുകൾക്ക് ജാഗ്രത നിർദേശം
മലപ്പുറം: മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തിൽ 459 പേർ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതർ അറിയിച്ചു.
ചേലേമ്പ്രയിൽ 15 വയസുകാരി...
അയർലണ്ടിൽ ഭവനരഹിതരുടെ എണ്ണം 14,159 ആയി ഉയർന്നു
പാർപ്പിട വകുപ്പിൻ്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മെയ് മാസത്തിൽ ഭവനരഹിതരുടെ എണ്ണം 14,159 ആയി വർദ്ധിച്ചു. മെയ് മാസത്തിൽ 9,843 മുതിർന്നവരും 4,316 കുട്ടികളും അടിയന്തര താമസ സൗകര്യങ്ങളിൽ ഉണ്ടായിരുന്നതായി ഹൗസിംഗ്...
കണ്ണൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ ആകെ വേദനിപ്പിക്കുന്നത്; മനു തോമസിൻ്റെ വെളിപ്പെടുത്തലിൽ...
തിരുവനന്തപുരം: സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന മനു തോമസ് നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ രൂക്ഷ വിമർശനവുമായി സി.പി.ഐ. കണ്ണൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ ആകെ വേദനിപ്പിക്കുന്നതാണെന്ന് സി.പി.ഐ...
കരുവന്നൂർ കേസിലെ ഇഡി നടപടി; കേസെടുക്കുന്നത് ഭരിക്കുന്ന പാർട്ടിയാണോയെന്ന് നോക്കിയല്ലെന്ന് ഗവർണർ
തിരുവനന്തപുരം: കരുവന്നൂർ കേസിലെ ഇഡി നടപടിയെ ന്യായീകരിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേസെടുക്കുന്നത് ഭരിക്കുന്ന പാർട്ടിയാണോയെന്ന് നോക്കിയല്ലെന്ന് പറഞ്ഞ ഗവർണർ നടപടി നിയമലംഘനമുള്ളത് കൊണ്ടെന്നും വ്യക്തമാക്കി.
ഇന്നലെയാണ് കരുവന്നൂർ കള്ളപ്പണ കേസിൽ...
അമേരിക്കൻ സ്കോളർഷിപ്പിനായി പിതാവ് മരിച്ചതായി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റില്‍
അമേരിക്കൻ സ്കോളർഷിപ്പിനായി പിതാവ് മരിച്ചതായി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റില്‍. ലെഹി യൂണിവേഴ്‌സിറ്റിയിലെ മുൻ വിദ്യാർത്ഥിയായ ആര്യൻ ആനന്ദ് ആണ് അമേരിക്കയിലെ പെൻസിൽവാനിയയിലെ പ്രശസ്തമായ സ്ഥാപനത്തിൽ നിന്ന് സ്കോളർഷിപ്പ് നേടിയെടുക്കാനായി...
PTSB പുതിയ പേർസണൽ ഇന്ററസ്റ്റ് ഫസ്റ്റ് ഡെപ്പോസിറ്റ് പ്രോഡക്റ്റ് വാഗ്ദാനം ചെയ്യുന്നു
ഒരു വർഷത്തെ ഫിക്സഡ് ടേം സേവിംഗുകൾക്ക് 2.75% വാർഷിക തുല്യമായ നിരക്ക് (AER) നൽകുന്ന പുതിയ പേർസണൽ ഇന്ററസ്റ്റ് ഫസ്റ്റ് ഡെപ്പോസിറ്റ് പ്രോഡക്റ്റ് PTSB പുറത്തിറക്കി. ഉപഭോക്താക്കൾക്ക് ഒരു വർഷത്തെ...







































