കേരള ഹൗസ് കാർണിവൽ ജൂലൈ 6ന്; മലയാളികളുടെ പ്രിയപ്പെട്ട RJ മിഥുനും ലക്ഷ്മിയും മുഖ്യാതിഥികൾ

ആർത്തിരമ്പുന്ന ആഘോഷവും കണ്ണഞ്ചിപ്പിക്കുന്ന ആവേശവുമായി കേരള ഹൗസ് കാർണിവൽ 2024 ന് അയർലണ്ട് ഒരുങ്ങിക്കഴിഞ്ഞു. ഐറിഷ് മലയാളികളുടെ ഏറ്റവും വലിയ കൂട്ടയ്മയായ കേരള ഹൗസ്- ഐറിഷ് മലയാളി ക്ലബ്‌ സംഘടിപ്പിക്കുന്ന മെഗാ കാർണിവൽ...

സാധനങ്ങളുടെ വില നിലവാരം: EUൽ ഉയർന്ന നിരക്കുള്ള രണ്ടാമത്തെ രാജ്യം അയർലണ്ട്

കഴിഞ്ഞ വർഷം പർച്ചേഴ്സുകൾക്കായി ഐറിഷ് ഉപഭോക്താക്കൾ നൽകിയ വില, യൂറോപ്യൻ യൂണിയനിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കായിരുന്നു. യൂറോസ്റ്റ കണക്കനുസരിച്ച്, ഐറിഷ് വിലകൾ EU ശരാശരിയേക്കാൾ 42% കൂടുതലാണ്. ആദ്യ രാജ്യം...

ജാക്ക് ചേമ്പേഴ്‌സ് പുതിയ ധനകാര്യ മന്ത്രി

അയർലണ്ടിൻ്റെ അടുത്ത യൂറോപ്യൻ കമ്മീഷണറായി മൈക്കൽ മഗ്രാത്തിനെ സർക്കാർ നാമനിർദ്ദേശം ചെയ്തതിന് പിന്നാലെ ജാക്ക് ചേമ്പേഴ്‌സിനെ പുതിയ ധനകാര്യ മന്ത്രിയായി പ്രഖ്യാപിച്ചു. ജാക്ക് ചേമ്പേഴ്‌സ് ഡബ്ലിൻ വെസ്റ്റ് ടിഡിയായി ആദ്യമായി...

യു.എസിൽ ഇന്ത്യക്കാരനായ യുവാവിനെ വെടിവച്ച് കൊന്നു

ഹൂസ്റ്റൺ: യു.എസിൽ 32കാരനായ ഇന്ത്യൻ യുവാവിനെ മോഷ്‌ടാവായ അക്രമി വെടിവച്ച് കൊന്നു. ടെക്സ‌ാസിലെ ഡല്ലാസ് പ്ലസന്റ് ഗ്രോവിലെ കൺവീനിയൻസ് സ്റ്റോർ ക്ലർക്കായ ആന്ധ്രാപ്രദേശ് ബപത്ല ജില്ലയിലെ യജാലി സ്വദേശി ദസരി ഗോപികൃഷ്ണയാണ് വെടിയേറ്റ്...

ഭരണഘടന ഉയർത്തിക്കാട്ടി സത്യപ്രതിജ്ഞ ചെയ്ത് രാഹുൽ ഗാന്ധി; “ജോഡോ ജോഡോ ഭാരത് ജോഡോ” മുദ്രാവാക്യം...

ഡൽഹി: രാഹുൽ ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിക്കാട്ടി സത്യപ്രതിജ്ഞയ്ക്ക് എത്തിയ രാഹുൽ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. രാഹുലിന് ഒന്നടങ്കം മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രം​ഗത്തെത്തി.  ജോഡോ ജോഡോ ഭാരത് ജോഡോ മുദ്രാവാക്യം...

പണിമുടക്കിന്‌ മുന്നോടിയായി എയർ ലിംഗസ് പ്രതിനിധികളും പൈലറ്റുമാരും ലേബർ കോടതിയിൽ ഹാജരാകും

പൈലറ്റുമാരുടെ പണിമുടക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്നതിനിടയിൽ എയർ ലിംഗസും പൈലറ്റുമാരുടെ പ്രതിനിധികളും ലേബർ കോടതിയിൽ ഹാജരാകും. ശമ്പളവുമായി ബന്ധപ്പെട്ട കടുത്ത തർക്കത്തിനിടയിൽ ഐറിഷ് എയർ ലൈൻ പൈലറ്റ്സ് അസോസിയേഷൻ (Ialpa) അംഗങ്ങളുടെ...

ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം; കൊടിക്കുന്നിൽ സുരേഷ് ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥി

ഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം. കേന്ദ്രം ഭരിക്കുന്ന എൻഡിഎയിൽ നിന്ന് ബിജെപി അംഗം ഓം ബിര്‍ള വീണ്ടും സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം നൽകി. ഡപ്യൂട്ടി സ്പീക്കര്‍ പദവി...

21 വയസ്സിന് താഴെയുള്ളവർക്ക് പുകയില വിൽപന നിരോധിക്കുന്നതിനുള്ള ബില്ലിന് സർക്കാർ അംഗീകാരം നൽകും

പുകയില ഉൽപന്നങ്ങൾ നിയമപരമായി വാങ്ങാനുള്ള പ്രായം 21 വയസ്സായി ഉയർത്തുന്നതിനുള്ള നിയമനിർമ്മാണത്തിന് സർക്കാർ അംഗീകാരം നൽകും.കാബിനറ്റ് അംഗീകാരത്തിനായി ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി അന്തിമ നിയമനിർമ്മാണത്തോടുകൂടിയ മെമ്മോ കൊണ്ടുവരും. പബ്ലിക് ഹെൽത്ത് ടുബാക്കോ ഭേദഗതി...

പോപ്പുലർ ഫ്രണ്ട് കേസിൽ 17 പ്രതികൾക്ക് ജാമ്യം നൽകി; 9 പേരുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിൽ 17 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 9 പേരുടെ ജാമ്യാപേക്ഷ തള്ളി. കരമന അഷറഫ് തങ്ങൾ ഉൾപ്പെടെയുള്ള പിഎഫ്ഐ സംസ്ഥാന നേതാക്കൾക്കാണ്...

സെക്കന്റ്‌ ക്വാർട്ടറിൽ വീടുകളുടെ വില 6.7% ഉയർന്നു

മുൻ പാദത്തെ അപേക്ഷിച്ച് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്തുടനീളമുള്ള വീടുകൾക്കായുള്ള വിലകൾ ശരാശരി 3.8% വർദ്ധിച്ചതായി പ്രോപ്പർട്ടി ലിസ്റ്റിംഗ് വെബ്‌സൈറ്റായ Daft.ie-ൽ നിന്നുള്ള പുതിയ ഡാറ്റ കാണിക്കുന്നു.2020 മധ്യത്തിന് ശേഷമുള്ള...