ബാബു ആൻ്റെണി, റിയാസ് ഖാൻ, ഹന്നാ റെജി കോശി എന്നിവർ വ്യത്യസ്ഥ കഥാപാത്രങ്ങളുമായി ഡി.എൻ.എ...

മികച്ച ആക്ഷൻ രംഗങ്ങളിലൂടെ മലയാളത്തിനു പുറമേ ദക്ഷിണേന്ത്യൻ ഭാഷകളിലും ഏറെ ശ്രദ്ധ നേടിയ ബാബു ആൻ്റണി ഡി. എസ്. പി. രാജാ മുഹമ്മദ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഡി.എൻ.എ....

അമിതവേഗതയ്ക്കും മൊബൈൽ ഫോൺ ഉപയോഗത്തിനും ഇരട്ട പെനാൽറ്റി പോയിൻ്റുകൾ നൽകണമെന്ന് ആർഎസ്എ

ചില പെനാൽറ്റി പോയിൻ്റുകൾ ഇരട്ടിയാക്കാൻ റോഡ് സുരക്ഷാ അതോറിറ്റി അടിയന്തര നിയമങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയാണ്. 2024-ൽ ഐറിഷ് റോഡുകളിൽ 81 പേർ മരിച്ചു, ഒരു ദശാബ്ദത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സംഖ്യയാണിത്. അമിതവേഗതയ്ക്കും...

തൃശ്ശൂരിൽ വിജയം ഉറപ്പിച്ച് സുരേഷ് ഗോപി; എഴുപതിനായിരം വോട്ടിന്റെ ലീഡ്

എഴുപതിനായിരം വോട്ടിന്റെ ലീഡുമായി തൃശൂരിൽ സുരേഷ് ഗോപി വിജയം ഉറപ്പിച്ചു. തൃശൂരിൽ സുരേഷ് ഗോപി 70,085 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ബിജെപി കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലമാണ് തൃശ്ശൂര്‍. എല്‍.ഡി.എഫിന്റെ...

Azure ക്ലൗഡ് യൂണിറ്റിൽ നൂറുകണക്കിന് ആളുകളെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ് Azure ക്ലൗഡ് യൂണിറ്റിലെ നൂറുകണക്കിന് ജോലികൾ വെട്ടിക്കുറയ്ക്കുകയാണെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു. പിരിച്ചുവിടലുകൾ Azure ഫോർ ഓപ്പറേറ്റർമാർക്കും മിഷൻ എഞ്ചിനീയറിംഗിനും ഉൾപ്പെടെയുള്ള ടീമുകളെ ബാധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. 1500 ലധികം...

ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ;  ആദ്യ റൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ. ആദ്യ റൗണ്ടിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് 11480 വോട്ട് നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി 5257 വോട്ട്...

ഡിജിറ്റൽ ബാങ്ക് മോൺസോ ഡബ്ലിനിൻ ഓഫീസ് തുറക്കാൻ ഒരുങ്ങുന്നു

യുകെ ഡിജിറ്റൽ ബാങ്ക് മോൺസോ ഡബ്ലിനിൽ ഓഫീസ് തുറക്കാനും യൂറോപ്പിലുടനീളം വ്യാപിപ്പിക്കാനും ഒരുങ്ങുന്നു. ഒമ്പത് വർഷം മുമ്പ് ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ വാർഷിക ലാഭം മോൺസോ വെളിപ്പെടുത്തി. ഏകദേശം 10 ദശലക്ഷത്തോളം...

പ്രഭുദേവയുടെ സംവിധാനത്തിൽ വിജയ് നായകനായ പോക്കിരി വർണ ചിത്രം റിലീസ് പ്രദർശനത്തിനെത്തിക്കുന്നു

പ്രഭുദേവ സംവിധാനം ചെയ്ത് വിജയ് നായകനായ പോക്കിരി എന്ന ചിത്രം കേരളത്തിൽ വർണ്ണചിത്ര റിലീസ് വിതരണം ചെയ്യുന്നു. ആക്ഷൻ ത്രില്ലർ സിനിമയായ പോക്കിരി  ജൂൺ ഇരുപത്തി ഒന്നിന് ആണ് വേൾഡ് വൈഡായി പ്രദർശനത്തിനെത്തുന്നത്. വാഴൂർ ജോസ്. GNN...

പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ഡൽഹി: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും സ്ഥലത്ത് സേനയുടെ തെരച്ചിൽ തുടരുകയാണ്. പുൽവാമയിലെ നിഹാമയിലുള്ള ഒരു വീടിനുള്ളിൽ ലക്ഷർ ഇ തോയ്ബയുടെ രണ്ട്...

EUന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് നിയമം നടപ്പിലാക്കുന്നതിന് മുന്നോടിയായി പൊതുജനാഭിപ്രായം തേടുന്നു

മെയ് 21 ന് ഔദ്യോഗികമായി അംഗീകരിച്ച യൂറോപ്യൻ യൂണിയൻ്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ച് താൽപ്പര്യമുള്ള പൊതുജനങ്ങളോട് അഭിപ്രായം തേടുന്നു. AI-യെ നിയന്ത്രിക്കുന്നതിനാണ് നിയമങ്ങൾ അവതരിപ്പിച്ചത്. കൂടാതെ സാങ്കേതികവിദ്യയുടെ സാധ്യമായ അപകടസാധ്യതകളിൽ...

പെരിയാർ മത്സ്യക്കുരുതിയിൽ തുടർനടപടികൾ വൈകും

കൊച്ചി: പെരിയാർ മത്സ്യക്കുരുതിയിൽ തുടർനടപടികൾ വൈകും. കുഫോസിന്‍റെ രാസപരിശോധനാഫലം അടുത്തയാഴ്ചയോടെയായിരിക്കും പുറത്തുവരുക. രാസപരിശോധനാ ഫലം വൈകുന്നതിനാലാണ് തുടര്‍നടപടികളും നീളുന്നത്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വേണം ഏത് കമ്പനിയാണ് മാലിന്യം ഒഴുക്കിയതെന്ന് കണ്ടെത്താൻ.  അതേസമയം, ഉത്തരവാദികൾക്ക്...