ബാർ കോഴ വിവാദം; ബാറുടമകളുടെ സംഘടനയുടെ യോഗം നടന്ന കൊച്ചിയിലെ ഹോട്ടലിൽ ക്രൈംബ്രാഞ്ച് പരിശോധന
കൊച്ചി: ബാർ കോഴ വിവാദത്തിൽ ബാറുടമകളുടെ സംഘടനയുടെ യോഗം നടന്ന കൊച്ചിയിലെ ഹോട്ടലിൽ പരിശോധന നടത്തി ക്രൈംബ്രാഞ്ച്. വിവാദ എക്സിക്യൂട്ടിവ് യോഗത്തിൽ പങ്കെടുത്ത ഭാരവാഹികളുടെ മൊഴിയും രേഖപ്പെടുത്തി. മെയ് 23 ന് കൊച്ചി...
ലെൻസ്റ്റർ ഹൗസിൽ നിന്ന് ഇസ്രായേലി പതാക നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ ടിഡികൾ ആവശ്യപ്പെട്ടു
ലെൻസ്റ്റർ ഹൗസിൽ നിന്ന് ഇസ്രായേൽ പതാക നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ ടിഡികൾ ആവശ്യപ്പെട്ടു. അയർലൻഡ്, ഇസ്രായേൽ, പാലസ്തീൻ, യുഎൻ എന്നീ രാജ്യങ്ങളുടെ പതാകകൾ ഹൗസിലെ പ്രവേശന ഹാളിൽ വെള്ളിയാഴ്ച സ്ഥാപിച്ചിരുന്നു. പതാകകൾ പ്രദർശിപ്പിക്കാനുള്ള...
ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; വിമാനം അടിയന്തരമായി ഇറക്കി
മുംബൈ : ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. 172 യാത്രക്കാരുമായി ചെന്നൈയിൽ നിന്നും മുംബൈയിലെത്തിയ വിമാനത്തിലാണ് ബോംബ് ഭീഷണി ഉയർന്നത്. വിമാനം അടിയന്തരമായി ഇറക്കി.
യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചതായി ഇൻഡിഗോ അധികൃതർ അറിയിച്ചു....
യു.കെയുടെ മനോഹാരിതയിൽ ഫാമിലി ത്രില്ലറുമായി അനുമോഹനും അതിഥി രവിയും; “ബിഗ് ബെൻ” ടീസർ റിലീസ്...
ജീൻ ആൻ്റണിയുടേയും ഭാര്യ ലൗവ്‍ലിയുടേയും യുകെയിലെ ജീവിതവും അതിനിടയിൽ ഉണ്ടാകുന്ന സംഭവങ്ങളും പറയുന്ന ബിഗ് ബെൻ എന്ന ഫാമിലി ത്രില്ലറിന്റെ ടീസർ പുറത്തിറക്കി. ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന ഈ ചിത്രം...
അയർലണ്ടിൽ പ്രവാസി സമൂഹത്തിനെതിരെ നടക്കുന്ന ആസൂത്രിത നീക്കങ്ങളിൽ പരാതിയുമായി വേൾഡ് മലയാളി കൗൺസിൽ രംഗത്ത്
ഡബ്ലിൻ : സമൂഹമാധ്യമമായ 'എക്സ് 'ൽ കൂടി അയർലണ്ട് സ്വദേശി നടത്തിയ രാജ്യ വിരുദ്ധതയിലും, പ്രവാസിസമൂഹത്തോടുള്ള നിലപാടിലും കടുത്ത എതിർപ്പുമായി വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസ്. അയർലണ്ട് സ്വദേശി നടത്തിയ പരാമർശങ്ങൾ...
അസിഡിറ്റി പ്രശ്നം കുറയ്ക്കാൻ വീട്ടിനുള്ളിലെ ചില പ്രതിവിധികൾ…
ഉദരഗ്രന്ഥികൾ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. വയറ്റിൽ ആസിഡിന്റെ രൂപീകരണം കുറയ്ക്കുന്നതിനും ആമാശയത്തിലെ പിഎച്ച് അളവ് സന്തുലിതമാക്കുന്നതിനും സഹായകമാകുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. അയമോദകം, ആപ്പിൾ സിഡർ വിനാഗിരി (എസിവി), തുളസി വെള്ളം,...
തലച്ചോറിൽ നിന്ന് വെടിയുണ്ട ഇതുവരെ നീക്കം ചെയ്യാനായില്ല; ലണ്ടനിൽ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ ആരോഗ്യനില...
ലണ്ടൻ: അജ്ഞാതന്‍റെ വെടിയേറ്റ് ലണ്ടനിൽ ആശുപത്രിയിൽ കഴിയുന്ന എറണാകുളം സ്വദേശിയായ പത്ത് വയസ്സുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇന്നലെ ഹോട്ടലിലിലുണ്ടായ വെടിവെയ്പ്പിനെ തുടർന്ന് വെന്‍റിലേറ്ററിലാണ് ലിസിൽ മരിയ. തലച്ചോറിൽ നിന്ന് വെടിയുണ്ട നീക്കം...
സാൻഫ്രാൻസിസ്‌കോ വിമാനം വൈകിയതിൽ എയർ ഇന്ത്യയ്ക്ക് നോട്ടീസ്
ന്യൂഡൽഹി-സാൻഫ്രാൻസിസ്കോ വിമാനം 20 മണിക്കൂറിലേറെ സമയം വൈകിയതിൽ എയർ ഇന്ത്യക്ക് കേന്ദ്രവ്യോമയാന വകുപ്പിൻ്റെ കാരണം കാണിക്കൽ നോട്ടീസ്. യാത്രക്കാരുടെ ദുരിതം കുറയ്ക്കാൻ ആവശ്യമായ നടപടികൾ എന്തുകൊണ്ട് സ്വീകരിച്ചില്ലെന്ന് വിശദീകരിക്കാൻ എയർ ഇന്ത്യയോട് ഡി.ജി.സി.എ....
വാർഷിക പണപ്പെരുപ്പം മെയ് മാസത്തിൽ 1.9% ആയി വർദ്ധിച്ചു -CSO
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിൽ നിന്നുള്ള ഹാർമോണൈസ്ഡ് ഇൻഡക്‌സ് ഓഫ് കൺസ്യൂമർ പ്രൈസസിൻ്റെ (HICP) ഒരു ഫ്ലാഷ് എസ്റ്റിമേറ്റ് പ്രകാരം, ഏപ്രിലിലെ 1.6% ൽ നിന്ന് മെയ് മാസത്തിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 1.9%...
ഡബ്ലിനിലെ ഫ്രണ്ട്‌ലൈൻ ഗാർഡകളുടെ നിരീക്ഷണം ഇനി ബോഡി ക്യാമറകളിലൂടെ
അടുത്ത വർഷം രാജ്യത്തുടനീളം ആരംഭിക്കാനിരിക്കുന്ന പദ്ധതിക്ക് മുന്നോടിയായി പൈലറ്റ് അടിസ്ഥാനത്തിൽ മൂന്ന് ഗാർഡ സ്റ്റേഷനുകളിൽ നിന്ന് ഏകദേശം 350 ഗാർഡായികളുള്ള ബോഡി ക്യാമറകൾ ധരിക്കാൻ തുടങ്ങി. ഡബ്ലിനിലെ ഫ്രണ്ട്‌ലൈൻ ഗാർഡകൾക്കാണ് ക്യാമറകൾ...







































