കൊച്ചിയിൽ അതിശക്തമായ മഴ; ലഘുമേഘവിസ്ഫോടനമെന്ന് കുസാറ്റ്
കൊച്ചി: കൊച്ചിയിൽ ഇന്ന് കനത്ത മഴയാണുണ്ടായത്. രണ്ട് മണിക്കൂറിൽ ഏഴ് സെന്റീമീറ്റർ മഴയാണ് എറണാകുളത്ത് പെയ്‌തിറങ്ങിയത് എന്നാണ് റിപ്പോർട്ട്. തൃക്കാക്കര, കളമശ്ശേരി, കാക്കനാട് ഉൾപ്പെട താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ജില്ലയിൽ പെയ്ത അതിശക്തമായ...
പാലാ സിവിൽ സ്റ്റേഷന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം
പാലാ: ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ കൊഴുവനാൽ സ്വദേശി റോബിൻ ജോണിനെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെ പാലാ സിവിൽ സ്റ്റേഷനു സമീപമായിരുന്നു...
റോഡിന് കുറുകെ പശു വട്ടം ചാടി സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവിന് പരിക്ക്
പാലാ: റോഡിനു കുറുകെ പശു വട്ടം ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ഇടുക്കി സ്വദേശിനി റോജസ് ജോസഫിനെ (27) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 8...
പതിനൊന്നാമത് ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റേഴ്സ് ചാമ്പ്യൻസ് ട്രോഫി ടീം LCCക്ക്
ഡബ്ലിൻ: അത്യന്തം ആവേശം നിറഞ്ഞ പതിനൊന്നാമത് ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റേഴ്സ് ചാമ്പ്യൻസ് ട്രോഫി കിരീടം LCC കരസ്ഥമാക്കി. 24 ടീമുകൾ പങ്കെടുത്ത ഈ വർഷത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെന്റിനാണ് മെയ് 25...
2025-ലെ ബജറ്റിൻ്റെ പ്രധാന ശ്രദ്ധ ജീവിതച്ചെലവ് നിയന്ത്രണ പദ്ധതികൾക്കും ക്ഷേമ പാക്കേജുകൾക്കും: Taoiseach
2025-ലെ ബജറ്റിൽ ജീവിതച്ചെലവ് നടപടികൾക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് Taoiseach സൈമൺ ഹാരിസ് പറഞ്ഞു. ഡബ്ലിൻ കാസിലിൽ നടന്ന നാഷണൽ ഇക്കണോമിക് ഡയലോഗിൽ നടത്തിയ പ്രസംഗത്തിലാണ് ഹാരിസ് ഇക്കാര്യം അറിയിച്ചത്. പണപ്പെരുപ്പം...
കഴിഞ്ഞ ആഴ്ച യുകെയിൽ നിന്ന് അയർലണ്ടിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 50 പേർ പിടിയിൽ
അതിർത്തിയിൽ ഗാർഡ ഇമിഗ്രേഷൻ പരിശോധനയ്ക്കിടെ, 50 പേർ ശരിയായ വിസയോ രേഖകളോ ഇല്ലാതെ രാജ്യത്ത് പ്രവേശിച്ചതായി കഴിഞ്ഞ ആഴ്ച കണ്ടെത്തി. മെയ് 20 തിങ്കളാഴ്ച മുതൽ നാല് ദിവസങ്ങളിലായാണ് പരിശോധന നടത്തിയത്. അയർലണ്ടിലേക്ക്...
പ്രധാന റോഡുകളിൽ ഓരോ 60 കിലോമീറ്ററിലും ഇവി ചാർജറുകൾ സ്ഥാപിക്കാൻ പദ്ധതി
ഇലക്ട്രിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഗതാഗത മന്ത്രി ഇമോൺ റയാൻ പ്രഖ്യാപിച്ച പുതിയ നടപടികളിൽ ഒന്നാണ് ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് പോയിൻ്റുകളുടെ വിപുലീകരണം. മോട്ടോർവേ ശൃംഖലയിൽ ഓരോ 60 കിലോമീറ്ററിലും ഇവി...
ജനാധിപത്യം നിലനിർത്താൻ ‘നിരന്തര ജാഗ്രത’ പുലർത്തണമെന്ന് ബൈഡൻ
വെസ്റ്റ് പോയിൻ്റ്( ന്യൂയോർക്ക്): ജനാധിപത്യം സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഊന്നിപ്പറഞ്ഞു .പ്രസിഡൻ്റ് ജോ ബൈഡൻ .ശനിയാഴ്ച യുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറി അക്കാദമിയിൽ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം
കേഡറ്റുകളും അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും നിറഞ്ഞ ഒരു ഔട്ട്ഡോർ...
മൃഗങ്ങളെ പട്ടിണിക്കിട്ടു, വൃത്തിഹീന സാഹചര്യത്തിൽ കണ്ടെത്തി; രണ്ടു പേർ അറസ്റ്റിൽ
ഡാവൻപോർട്ട്: മൃഗങ്ങളെ പട്ടിണി കിടത്തിയതിനും വൃത്തിഹീന സാഹചര്യത്തിലും കണ്ടെത്തിയതിനെ തുടർന്ന് രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ്.
ചത്ത മുയലുകളോടും പൂച്ചയോടും പോഷകാഹാരക്കുറവുള്ള മൃഗങ്ങളെയും അവരുടെ വീട്ടിൽ കണ്ടെത്തിയതായി മൃഗ നിയന്ത്രണ ഉദ്യോഗസ്ഥരും പോലീസും ആരോപിച്ചതിനെത്തുടർന്ന്...
ടെക്സാസ് പട്ടാളകാരിയുടെ വധം; വിവരം നൽകുന്നവർക്ക് 55000 ഡോളർ പാരിതോഷികം വാഗ്ദാനം
ക്ളാർക് വില്ല (ടെന്നിസി): നോർത്ത് ടെക്സാസ് മെസ്‌ക്വിറ്റിൽ പട്ടാളകാരി കാറ്റിയയുടെ കുടുംബം മരണത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് $55,000 പാരിതോഷികം പ്രഖ്യാപിച്ചു.
കാറ്റിയ ഡ്യുനാസ്-അഗ്വിലാർ ടെന്നസിയിൽ അവർ താമസിച്ചിരുന്ന ഫോർട്ട് കാംബെൽ സൈനിക താവളത്തിനു സമീപമാണ്...







































