സിഖ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ നാലാമത്തെ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തതായി കനേഡിയൻ പോലീസ്

വാൻകൂവർ: കഴിഞ്ഞ ജൂണിൽ സിഖ് വിഘടനവാദി നേതാവിനെ കൊലപ്പെടുത്തിയ കേസിൽ ബ്രിട്ടീഷ് കൊളംബിയ - കാനഡയിൽ താമസിക്കുന്ന നാലാമത്തെ ഇന്ത്യൻ പൗരൻ അറസ്റ്റ് ചെയ്തതായി പോലീസ് 22 കാരനായ അമൻദീപ് സിംഗ്, തോക്കുകൾ ഉപയോഗിച്ചതിന്...

ബിനീഷ് ജോസഫ് മാനാമ്പുറത്ത് പകലോമറ്റം മഹാകുടുംബയോഗം യു.എസ് ചാപ്റ്റർ ഓർഗനൈസർ

ഹൂസ്റ്റൺ : കേരളത്തിലെ ആദിമ ക്രൈസ്തവ കുടുംബങ്ങളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന പകലോമറ്റം മഹാകുടുംബയോഗം യു.എസ്. ചാപ്റ്റർ ഓർഗനൈസർ ആയി പകലോമറ്റം ചാരിറ്റബിൾ സൊസൈറ്റി മെമ്പറും പകലോമറ്റം മഹാകുടുംബാംഗവുമായ ബിനീഷ് ജോസഫ് മാനാമ്പുറത്തിനെ...

ഐ പി എല്‍ പത്താമത് വാർഷീക സമ്മേളനത്തില്‍ നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാദിപൻ റൈറ്റ്...

ന്യൂയോർക്: ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ മെയ് 14 ചൊവാഴ്ച സംഘടിപ്പിക്കുന്ന പത്താമത് വാർഷിക സമ്മേളനത്തില്‍ നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാദിപൻ റൈറ്റ് റവ.ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ സന്ദേശം...

തലവന് ക്ലീൻ യു.എ സർട്ടിഫിക്കറ്റ്

ജിസ് ജോയ് സംവിധാനം ചെയ്ത് ബിജു മേനോനും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തലവൻ എന്ന ചിത്രം ക്ലീൻ യു.എ. സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു. അരുൺ നാരായണൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അരുൺ നാരായണനും...

എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ ഇന്നും റദ്ദാക്കി

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ ഇന്നും സാധാരണ നിലയിലായില്ല. രാവിലെ വിവിധ സ‍ർവീസുകൾ റദ്ദാക്കിയതായി അറിയിപ്പ് വന്നു. കണ്ണൂരില്‍ നിന്നുള്ള രണ്ട് സര്‍വീസുകളും കൊച്ചിയിൽ നിന്നുള്ള ഒരു സ‍ർവീസുമാണ് തിങ്കളാഴ്ച...

Fine Gael പാർട്ടിയുടെ സ്ഥാനാർത്ഥി ലിങ്ക്വിൻസ്റ്റാർ മാത്യു ഡബ്ലിൻ സിറ്റി കൗൺസിലിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ...

ഡബ്ലിൻ സിറ്റി കൗൺസിലിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ അയർലണ്ടിലെ ഭരണകക്ഷിയായ Fine Gael പാർട്ടിയുടെ സ്ഥാനാർത്ഥി ലിങ്ക്വിൻസ്റ്റാർ മാത്യു നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഭരണകക്ഷിയായ Fine Gael പാർട്ടിയുടെ ഡബ്ലിൻ സിറ്റി കൗൺസിലിലേയ്ക്ക് മത്സരിക്കുന്ന ഏക...

ജൂൺ പതിനാലിന് റിലീസ് പ്രഖ്യാപിച്ച് ഡി.എൻ.എയുടെ പോസ്റ്റർ പുറത്തിറങ്ങി

ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സർ നിർമ്മിച്ച് ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ എന്ന ചിത്രം ജൂൺ പതിനാലിന് പ്രദർശനത്തിനെത്തുന്നു. ഏ.കെ.സന്തോഷിൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന പൂർണ്ണമായും ഇൻവസ്റ്റിഗ്രേറ്റീവ് ആക്ഷൻ വയലൻസ് ചിത്രമാണിത്. മികച്ച അര...

ക്രാന്തി വാട്ടർഫോർഡ് യൂണിറ്റിന്റെ മെയ്ദിന അനുസ്മരണ പരിപാടി ഇന്ന്

വാട്ടർഫോർഡ്: ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടി ഇന്ന് വാട്ടർഫോർഡിലെ WAMA (Waterford Academy of Music and Arts)യിൽ വച്ച് സംഘടിപ്പിക്കുന്നു. എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനിൽ. പി....

പുണ്യാളനെ സ്തുതിക്കുന്ന യുവാക്കളുടെ ആഘോഷം; “കുടുംബ സ്ത്രീയും കുഞ്ഞാടും” വീഡിയോ ഗാനമെത്തി

എൻ്റെ പുണ്യാളാ... ഞങ്ങടെ പുണ്യാളാ... എന്നു തുടങ്ങുന്ന ഒരു ഗാനത്തിൻ്റെ ദൃശ്യവൽക്കരണവുമായി കുടുംബ സത്രീയും കുഞ്ഞാടും എന്ന ചിത്രത്തിൻ്റെ വീഡിയോ സോംഗ് പുറത്തിറങ്ങി. മാഹഷ്. പി. ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ...

ബിഷപ്പ് കെ പി യോഹന്നാന്റെ പൊതുദർശനം ഡാളസ്സിൽ മെയ് 15 ബുധനാഴ്ച

ഡാളസ്: കാലം ചെയ്ത  ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പ്രഥമ മെത്രാപ്പൊലീത്തയും പരമാധ്യക്ഷനുമായിരുന്ന റവ. ഡോ. കെ പി യോഹന്നാന്റെ പൊതുദർശനം ഡാളസ്സിൽ മെയ് 15 ബുധനാഴ്ച നടക്കുമെന്ന് തിരുവല്ല സഭാ ആസ്ഥാനത്തു നിന്നും...