ഡബ്ലിനിൽ കുടിയേറ്റ വിരുദ്ധ പ്രകടനം; മാർച്ചിൽ പങ്കെടുത്ത് ഇരുന്നൂറിലധികം പ്രതിഷേധക്കാർ
കുടിയേറ്റക്കാരെ അയർലണ്ടിൽ നിന്നും പുറത്താക്കുക എന്ന ആവശ്യമായ വിരുദ്ധ പ്രതിഷേധക്കാർ ഡബ്ലിനിൽ മാർച്ച് നടത്തി. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഗാർഡൻ ഓഫ് റിമെംബറൻസിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് O’Connell Street...
നായകൾക്കും പൂച്ചകൾക്കും ഹാൻഡ് ഹെൽഡ് റിമോട്ട് കൺട്രോൾ ഇലക്ട്രോണിക് ഷോക്ക് കോളർ ധരിപ്പിക്കുന്നതിന് നിരോധനം
ഹാൻഡ് ഹെൽഡ് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കുന്ന നായ്ക്കൾക്കും പൂച്ചകൾക്കുമുള്ള ഇലക്ട്രോണിക് ഷോക്ക് കോളറുകൾക്ക് അയർലണ്ടിൽ നിരോധനം ഏർപ്പെടുത്തുന്നു. നിരോധനതിനു മുന്നോടിയായി പൊതുജനാഭിപ്രായം തേടി സർക്കാർ. വളർത്തുമൃഗങ്ങളെ പരിശീലിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഉടമകൾ...
ഫ്രീ സ്കൂൾ ബുക്സ് പദ്ധതി മന്ത്രിസഭ ഇന്ന് പരിഗണിക്കും
തുടർച്ചയായ രണ്ടാം വർഷവും അരലക്ഷത്തിലധികം പ്രൈമറി സ്കൂൾ കുട്ടികൾക്ക് സൗജന്യ സ്കൂൾ പുസ്തകങ്ങൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി നോർമ ഫോളി ഇന്ന് മന്ത്രിസഭാ യോഗത്തിൽ മെമ്മോ കൊണ്ടുവരും. കഴിഞ്ഞ വർഷം,...
മിഴിയുടെ കലാസന്ധ്യ മെയ് 18ാം തീയതി
കഴിഞ്ഞ വർഷം രൂപീകൃതമായ അയർലൻഡ് ഡബ്ലിനിലെ "മിഴി" സംഘടനയുടെ ഒരു തകർപ്പൻ കലാസന്ധ്യക്ക് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മെയ് 18ാം തീയതി Castleknock GAA ക്ലബ്ബിൽ വെച്ച് ഉച്ചക്ക് രണ്ടു മണിക് തുടങ്ങുന്ന പരിപാടിയുടെ...
“ഗു” ട്രയിലർ പുറത്തുവിട്ടു
ഗുളികൻ വന്നായിരുന്നോ അച്ഛാ..?
അതൊക്കെ വെറും കഥയാ മോളെ....
"മോളെ ഈ സമയത്തു പാടത്തൂടെ നടക്കല്ല്.
ഗുളികൻ എപ്പഴാ വരുന്നതായില്ല
അച്ഛാ.. ഈ തെക്കേപ്പറമ്പിൽ പോയാൽ എന്താണു കുഴപ്പം?
ഒരു പറമ്പിലും ഒരു കുഴപ്പവുമില്ല.
ഗ്യളികൻ ഇതുവഴി ചൂട്ടും കത്തിച്ചു പോകാറുണ്ടത്രേം.
ഓർമ്മ...
വാനമ്പാടിയെ വരവേൽക്കാൻ ഡബ്ലിൻ ഒരുങ്ങുന്നു; K S CHITHRA LIVE IN CONCERT നവംബർ...
ഈ കേരളപ്പിറവി ദിനം അയർലണ്ട് മലയാളികൾക്ക് ഗൃഹാതുര സംഗീതത്തിന്റെ ഓർമപ്പുതുക്കാൻ അവരമൊരുങ്ങുന്നു. നമ്മുടെ സ്വന്തം വാനമ്പാടി കെ.എസ്. ചിത്രയുടെ മധുര സ്വരം നിങ്ങൾക്കരികിലേക്ക് എത്തുന്നു. "KS CHITHRA LIVE IN...
കുവൈത്തില്‍ കർശന ട്രാഫിക് പരിശോധന; ഇതുവരെ കണ്ടെത്തിയത് 29,604 നിയമലംഘനങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്തില്‍ കർശന ട്രാഫിക് പരിശോധന തുടരുന്നു. ഒരാഴ്ച നീണ്ട പരിശോധന ക്യാമ്പയിനിൽ ആകെ 29,604 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 60 വാഹനങ്ങളും 50 മോട്ടോർ സൈക്കിളുകളും പിടികൂടുകയും ഗ്യാരേജിലേക്ക് മാറ്റുകയും ചെയ്തു.
ട്രാഫിക്...
COINNS Summer fest ജൂൺ 16ന്: ക്രിക്കറ്റ്, ബാഡ്മിന്റൺ മൽസരങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചു
കോർക്ക് ഇന്ത്യൻ നഴ്സസ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ‘COINNS സമ്മർ ഫെസ്റ്റ് 2024′ ജൂൺ 16ന് നടക്കും. കോർക്കിലെ TOGHER St. Finbarr's National Hurling & Football Club ൽ രാവിലെ...
COINNS Summer fest 2024: വോളിബാൾ ടൂർണമെന്റിൽ Dublin Kerala Volleyball Club ചാമ്പ്യൻമാർ
COINNS Summer fest 2024 ന്റെ ഭാഗമായി സംഘടിപ്പിച്ച ഓൾ അയർലണ്ട് വോളിബാൾ ടൂർണമെന്റിൽ Dublin Kerala Volleyball Club ചാമ്പ്യൻമാരായി. Neinagh Volleyball club നെയാണ് ഫൈനലിൽ Dublin KVC...
കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിൻ്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ എന്നിവരടക്കം...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിൻ്റെ പരാതിയിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എ സച്ചിൻ ദേവ് എന്നിവരടക്കം അഞ്ചുപേർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.ഔദ്യോഗിക കൃത്യനിർവഹണം...







































