യു കെയിൽ ‘സിക്ക് നോട്ട് കൾച്ചർ’ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി ഋഷി സുനക്
ബ്രിട്ടൻ്റെ "സിക്ക് നോട്ട് കൾച്ചർ" അവസാനിപ്പിക്കണമെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക് ആഹ്വാനം ചെയ്തു.യുകെ ക്ഷേമ പരിഷ്കരണം ചർച്ച ചെയ്യുന്നതിനിടെയാണ് സുനക് ഇക്കാര്യം പ്രഖ്യാപിച്ചത്. സുഖങ്ങൾ കാരണം ജോലിയിൽ നിന്നും മാറിനിൽക്കേണ്ട സാഹചര്യമുണ്ടോ...
ROYAL INDIAN RESTAURANT WEEKEND OFFER; 30 യൂറോയ്ക്ക് മുകളിൽ ഓർഡർ ചെയ്താൽ 15%...
ഈ വാരാന്ത്യത്തിൽ വമ്പിച്ച ഓഫറുമാറി നിങ്ങളുടെ റോയൽ ഇന്ത്യൻ റെസ്റ്റോറന്റ് വീണ്ടുമെത്തിയിരിക്കുകയാണ്. ഏപ്രിൽ 19,20,21 (വെള്ളി, ശനി, ഞായർ) തീയതികളിൽ നിങ്ങളുടെ ഓർഡറുകളിൽ 15% കിഴിവ് ലഭിക്കും. 30 യൂറോ മുതലുള്ള എല്ലാ...
ഇലോൺ മസ്കിന്റെ ഇന്ത്യ സന്ദർശനം മാറ്റിവെച്ചതായി റിപ്പോർട്ട്
ന്യൂയോർക്ക്: ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്കിന്റെ ഇന്ത്യ സന്ദർശനം മാറ്റിവെച്ചതായി റിപ്പോർട്ട്. ഏപ്രിൽ 21, 22 തീയതികളിലായിരുന്നു മസ്ക്‌ക് ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനും നിശ്ചയിച്ചിരുന്നു.
മോദിയുമായുള്ള കൂടിക്കാഴ്ചക്കായി കാത്തിരിക്കുകയാണെന്നാണ്...
ഡീസൽ, പെട്രോൾ വില ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ- AA Ireland
എഎ അയർലണ്ടിന്റെ ഏറ്റവും പുതിയഇന്ധന വില സർവേ കാണിക്കുന്നത് പെട്രോൾ, ഡീസൽ വില ഈ വർഷം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തി എന്നാണ്.മാർച്ചിൽ ഇടിവ് റിപ്പോർട്ട് ചെയ്തതിന് ശേഷം കഴിഞ്ഞ ഏതാനും ആഴ്ചകളായി...
Garda Slowdown Operation: ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ പിടിയിലായത് 21 വാഹനയാത്രികർ
ഡ്രൈവിംഗിൽ അമിത വേഗത കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ്റെ ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ 21 വാഹനയാത്രികരെ ഗാർഡ പിടികൂടി. ഇന്ന് രാവിലെ നടത്തിയ 16,344 വാഹനങ്ങളുടെ വേഗത പരിശോധിച്ചതായും 21 എണ്ണം പരിധി...
സണ്ണി മാളിയേക്കൽ; എഴുത്തും ജീവിതവും
നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യം നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് കണ്ടെത്തുക എന്നതാണ്. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം ആ പ്രത്യാശയില്‍ ജീവിക്കുകയും അതിനായി ആവോളം...
യൂറോപ്യൻ സെൻട്രൽ ബാങ്ക് ജൂണിൽ പലിശ നിരക്ക് കുറയ്ക്കും
യൂറോപ്യൻ സെൻട്രൽ ബാങ്ക് ജൂണിൽ പലിശനിരക്ക് കുറയ്ക്കുമെന്ന് ഇസിബി വൈസ് പ്രസിഡൻ്റ് ലൂയിസ് ഡി ഗിൻഡോസ് വ്യക്തമാക്കി. എന്നാൽ അതിനപ്പുറമുള്ള നയപരമായ തീരുമാനങ്ങൾ അനിശ്ചിതത്വത്തിലാണെന്നും ഗിൻഡോസ് അറിയിച്ചു. വർദ്ധിച്ചുവരുന്ന എണ്ണവില, ദുർബലമായ...
“സ്വർഗീയ നാദം സംഗമം 2024” അറ്റ്ലാന്റയിൽ ആഗസ്റ്റ് 2, 3, 4 തീയതികളിൽ
അറ്റ്ലാന്റ : അറ്റ്ലാന്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന ക്രിസ്ത്യൻ ഡിവോഷണൽ ലൈവ് സൂം പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ 'സ്വർഗീയ നാദം സംഗമം 2024' സംഘടിപ്പിക്കുന്നു.
അമേരിക്കയിൽ ആദ്യമായാണ് ക്രിസ്തീയ പാട്ടുകാരുടെയും പാട്ടിനോടും അഭിരുചിയുള്ള...
പലസ്തീൻ അനുകൂല പ്രതിഷേധം; ഇൽഹാൻ ഒമറിൻ്റെ മകളുൾപ്പെടെ 100ലധികം പേർ അറസ്റ്റിൽ
ന്യൂയോർക്: ഗാസയെ പിന്തുണച്ച് ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ പ്രതിഷേധക്കാർ ക്യാമ്പ് ചെയ്തതിനെത്തുടർന്ന്, യു എസ് കോൺഗ്രസ് പ്രതിനിധി ഇൽഹാൻ ഒമറിൻ്റെ മകളുൾപ്പെടെ 100-ലധികം ആളുകളെ അറസ്റ്റുചെയ്യുകയും സമൻസ് അയയ്ക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
പ്രതിഷേധക്കാർ...
ഇസ്രായേൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഡെമോക്രാറ്റ് പ്രതിനിധി മൈക്ക് ലെവിൻ
കാലിഫോർണിയ: കാലിഫോർണിയയിലെ ഡെമോക്രാറ്റിക് ഹൗസ് പ്രതിനിധി മൈക്ക് ലെവിൻ വ്യാഴാഴ്ച ഇസ്രായേൽ നേതൃത്വത്തിൽ മാറ്റത്തിന് ആഹ്വാനം ചെയ്തു.
“പുതിയ നേതാക്കൾ ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു” എന്ന് ലെവിൻ റിപ്പോർട്ടർമാരോട് പറഞ്ഞു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു...







































