സിഡ്‌നി ബിഷപ്പിനെ കുത്തി പരിക്കേൽപ്പിച്ച പ്രതിക്കെതിരെ തീവ്രവാദ കുറ്റം ചുമത്തി
സിഡ്‌നിയിലെ അസീറിയൻ ചർച്ച് ബിഷപ്പിനെ പള്ളിയിലെ ശുശ്രൂഷയ്ക്കിടെ കുത്തിപരിക്കേല്പിച്ച 16 വയസ്സുക്കാരനെതിരെ തീവ്രവാദ കുറ്റം ചുമത്തി. അസീറിയന്‍ ചര്‍ച്ച് ദി ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ച് ബിഷപ്പ് മാര്‍ മാരി ഇമ്മാനുവല്‍ ഉള്‍പ്പടെ...
സിബി മാത്യുവിന്റെ പിതാവ് കെ കെ മാത്യൂസ് അന്തരിച്ചു
ഡാളസ്/ തിരുവനന്തപുരം: കായംകുളം കൊച്ചാലുംമൂട് കെ കെ മാത്യൂസ് (84) ഏപ്രിൽ 19 വെള്ളിയാഴ്ച രാവിലെ നിര്യാതനായി. സെന്റ്. പോൾസ് ഓർത്തഡോക്സ് ചർച്ച് (മെക്കിനി,ഡാളസ്) മുൻ സെക്രട്ടറി സിബി മാത്യുവിന്റെ പിതാവാണ് പരേതൻ.
ഭാര്യ:...
കെ.കെ ശൈലജക്കതിരായ സൈബർ ആക്രമണം; തൻ്റെ പേര് വലിച്ചിടുന്നതിനെ നിയമപരമായി നേരിടുമെന്ന് ഷാഫി പറമ്പിൽ
കോഴിക്കോട്: വടകര പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജക്കതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ. ഈ വിഷയത്തിൽ തന്റെ പേര് വലിച്ചിടുന്നത് എന്തിനാണെന്ന് ഷാഫി ചോദിച്ചു.
എനിക്ക് ഒരു പങ്കും ഇല്ലാത്ത...
ഏപ്രിൽ മാസത്തിലെ മലയാളം മാസ്സ് (Roman) Dublin 15ൽ Church of Mary Mother...
ഏപ്രിൽ മാസത്തിലെ മലയാളം mass( Roman) Dublin 15 ൽ Church of Mary Mother of Hope പള്ളിയിൽ ഏപ്രിൽ 21 ഞായറാഴ്ച്ച 2pmന് ആയിരിക്കും. എല്ലാം മലയാളി സുഹൃത്തുക്കളും ഇതൊരു...
ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
ആലപ്പുഴ ജില്ലയിലെ ചെറുതന പഞ്ചായത്തിൽ പക്ഷിപനി സ്ഥിരീകരിച്ചു . രണ്ടു സ്വകാര്യ വ്യക്തികളുടെ താറാവു വളർത്തൽ കേന്ദ്രങ്ങളിലായി ഏകദേശം 17,000 താറാവുകൾക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിട്ടുള്ളത് . നേരത്തേ ചെറുതന കൂടാതെ എടത്വ...
ജനസംഖ്യയിൽ ഇന്ത്യ ഒന്നാമത്
ഇന്ത്യയിലെ ജനസംഖ്യ ഉയരുകയാണെന്ന് യുണൈറ്റഡ് നാഷൻസ് ഫണ്ട് ഫോർ പോപ്പുലേഷൻ ആക്ടിവിറ്റീസിൻ്റെ (യുഎൻഎഫ്പിഎ) കണക്കുകൾ. ലോകത്തെ ജനസംഖ്യയിൽ ഒന്നാമതുണ്ടായിരുന്ന ചൈനയെ പിന്തള്ളി ഇന്ത്യ ആ സ്ഥാനത്തെത്തി. റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള...
ഹൂസ്റ്റൺ പള്ളികളിൽ “ഫാദർ മാർട്ടിൻ” ആയി വേഷം മാറി പ്രവേശനം നേടിയയാൾ വീണ്ടും പിടിയിൽ
റിവേഴ്‌സൈഡ് കൗണ്ടി, കാലിഫോർണിയ: രാജ്യത്തുടനീളമുള്ള നിയമ നിർവ്വഹണ ഏജൻസികൾ അന്വേഷിച്ചിരുന്ന ഒരാൾ കാലിഫോർണിയയിലെ ഒരു പള്ളിയിൽ മോഷണം നടത്താൻ ശ്രമിച്ചതിന് അറസ്റ്റിലായി. മെമ്മോറിയൽ വില്ലേജ് പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ഇയാളെ കണ്ടെത്തുന്നതിൽ നിർണായക പങ്ക്...
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്‌സാസ് സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ
ആർലിംഗ്ടൺ(ടെക്സസ്): ഏകദേശം 40 വർഷത്തിനു ശേഷം, കിഴക്കൻ ടെക്സാസിൽ കണ്ടെത്തിയ ഒരു സ്ത്രീയുടെ അസ്ഥികൂടം ഫോറൻസിക് ഡിഎൻഎ വിശകലനത്തിലൂടെ കാണാതായ ആർലിംഗ്ടൺ സ്ത്രീയാണെന്ന് ഡിഎൻഎ ഡോ പ്രോജക്റ്റ് പ്രകാരം തിരിച്ചറിഞ്ഞു.
"ടെക്സാസ് പബ്ലിക് സേഫ്റ്റി...
ലീലാമ്മ കുരുവിള ഡാലസിൽ അന്തരിച്ചു
ഡാളസ്: മണ്ണംപറമ്പിലായ തകിടിയിൽ പരേതനായ കുരുവിളയുടെ ഭാര്യ ലീലാമ്മ കുരുവിള (74) ഏപ്രിൽ 17 ബുധനാഴ്ച ഡാലസിൽ അന്തരിച്ചു. കോട്ടയം പള്ളം പുത്തൻപുരക്കൽ കുടുംബാംഗമാണ്.
മക്കൾ : സിജിൻ കുരുവിള - ഷെറി കുരുവിള(കാലിഫോർണിയ),...
“ഊദ്” ഓഡിയോ ലോഞ്ചിങ് ഏപ്രിൽ 20ന് ഡാളസ്സിൽ
ഡാളസ് : "ഊദ്"എന്ന് നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തിലെ മനോഹരമായ ഗാനം കെ എസ് ചിത്ര ആലപിച്ചു ഓഡിയോ ലോഞ്ചിങ് നടത്തും
ഏപ്രിൽ ഇരുപതാം തീയതി ഫാർമേഴ്സ് ബ്രാഞ്ച് ലൂണാ മർത്തോമ പള്ളിയിൽ കെഎസ് ചിത്ര...







































