പ്രാർത്ഥന സ്വയത്തിനു വേണ്ടി മാത്രമാകരുത് മറ്റുള്ളവർക്കുവേണ്ടി കൂടെയുള്ളതായിരിക്കണം: ഡോ മുരളിധരൻ

ഡിട്രോയിറ്റ്: ക്രിസ്തു ഭൂമിയിലായിരിക്കുമ്പോൾ തന്റെ ചുറ്റും കൂടിയിരുന്ന ശിഷ്യന്മാരേയും  ജനസമൂഹത്തെയും പഠിപ്പിച്ച "സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്നാരംഭിക്കുന്ന പ്രാർത്ഥന നാം ആത്മാർത്ഥമായി പ്രാർത്ഥിക്കുമ്പോൾ അത് സ്വന്തം താല്പര്യങ്ങൾക്കും ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും മാത്രമാകരുതെന്നും മറ്റുള്ളവരുടെ...

കാണാതായ 2 കൻസാസ് അമ്മമാരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഒക്‌ലഹോമ അധികൃതർ

ഒക്‌ലഹോമ: ഒക്‌ലഹോമയിലെ റൂറൽ ടെക്‌സസ് കൗണ്ടിയിൽ നിന്ന് കണ്ടെടുത്ത രണ്ട് മൃതദേഹങ്ങൾ  കാണാതായ കൻസാസ് അമ്മമാരുടേതാണെന്നു തിരിച്ചറിഞ്ഞു. ടെക്സസ് കൗണ്ടിയിൽ നിന്ന് മരിച്ച രണ്ട് പേരെ 39കാരിയായ ജിലിയൻ കെല്ലിയും 27 കാരിയായ വെറോണിക്ക...

പൂരം നടത്തിപ്പ് പ്രതിസന്ധിയിൽ; ആനകളെ വിട്ടുനൽകില്ലെന്ന് ഉടമകൾ

തൃശൂർ: പൂരം നടത്തിപ്പ് പ്രതിസന്ധിയിലെന്ന് തിരുവമ്പാടി ദേവസ്വം. വനംവകുപ്പിന്റെറെ പുതിയ നിബന്ധനകൾ അനുസരിച്ച് ആനകളെ വിട്ടുനൽകില്ലെന്ന് ആന ഉടമകൾ ദേവസ്വങ്ങളെ അറിയിച്ചു. തൃശൂർ പൂരം നടത്തിപ്പിൽ ഉദ്യോഗസ്ഥരുടെ തേർവാഴ്ചയാണ് നടക്കുന്നതെന്നും തിരുവമ്പാടി...

IKEA അയർലണ്ടിലെ ആദ്യ വിതരണ കേന്ദ്രം പ്രവർത്തനം ആരംഭിക്കും

സ്വീഡിഷ് ഫർണിച്ചർ കമ്പനിയായ IKEA അയർലണ്ടിന്റെ ആദ്യ ലോജിസ്റ്റിക് ഷോറൂം അയർലണ്ടിൽ തുറക്കുന്നു.കോ ഡബ്ലിനിലെ റാത്ത്‌കൂളിലെ വിതരണ കേന്ദ്രത്തിന് ക്രോക്ക് പാർക്കിൻ്റെ ഇരട്ടി വലുപ്പമുണ്ട്. മുമ്പ്, ഐറിഷ് ഉപഭോക്താക്കൾക്കുള്ള IKEA ഡെലിവറികൾക്ക്...

ദുബായിൽ കനത്ത മഴ; കൊച്ചിയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി

കൊച്ചി: ദുബായിൽ മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. മൂന്നു വിമാനങ്ങളാണ് സർവ്വീസ് നിർത്തിയതായി അറിയിച്ചത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങൾ സർവ്വീസ് നടത്തുന്നില്ല. കനത്ത മഴയെത്തുടർന്ന് ദുബായിലെ...

റോഡ് കുറുകെ കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികയ്‌ക്ക് പരിക്ക്

പാലാ: റോഡ് കുറുകെ കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികയ്‌ക്ക് പരിക്ക്. പരിക്കേറ്റ വില്ലൂന്നി സ്വദേശി ലൈസാമ്മയെ (65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 4.30തോടെ പൈക പള്ളിക്കു സമീപമായിരുന്നു അപകടം GNN NEWS IRELAND...

തങ്കമണിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ബൈക്ക് യാത്രികനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ...

പാലാ: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. അപകടത്തിൽ പരിക്കേറ്റ ഇടുക്കി തങ്കമണി സ്വദേശി ബിനീഷിനെ( 31) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് തങ്കമണി ഭാഗത്തുവച്ചായിരുന്നു അപകടം. GNN NEWS...

കാറും മിനിവാനും കൂട്ടിയിടിച്ച് പരിക്കേറ്റ വാൻ യാത്രക്കാരൻ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ

പാലാ: നിർമ്മല സിറ്റി ഭാഗത്ത് കാറും മിനിവാനും കൂട്ടിയിടിച്ച്  അപകടം. പരിക്കേറ്റ വാൻ യാത്രക്കാരൻ കട്ടപ്പന നരിയംപാറ സ്വദേശി എബിയെ( 40)  ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ  പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയോടെയായിരുന്നു അപകടം. GNN...

മോശം കാലാവസ്ഥ: വിമാന യാത്രക്കാർ നാല് മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണം

ദുബായിയിൽ മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് യാത്രക്കാർ എയർപോർട്ടിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു. വിമാന സമയത്തിൽ മാറ്റമുണ്ടോ എന്ന് യാത്ര പുറപ്പെടുന്നതിന്...

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വ്യക്തിഹത്യ; ഷാഫി പറമ്പിലിനെതിരെ പരാതിയുമായി കെ.കെ.ശൈലജ

കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വ്യക്തിഹത്യ നടത്തുന്നുവെന്ന് കാണിച്ച് വടകര യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സ്ഥാനാർഥിയുടെ...