HAP സ്കീം വഴി മാർച്ചിൽ ലഭ്യമായത് 38 വീടുകൾ മാത്രം

സൈമൺ കമ്മ്യൂണിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഹൗസിംഗ് അസിസ്റ്റൻസ് പേയ്‌മെൻ്റ് (എച്ച്എപി) ആക്‌സസ് ചെയ്യുന്ന ആളുകൾക്ക് വാടകയ്ക്ക് ലഭ്യമായ വീടുകളുടെ എണ്ണം 38 ആണ്.ഗ്രൂപ്പിൻ്റെ മാർച്ചിലെ ലോക്കഡ് ഔട്ട് ഓഫ് ദി...

സുരേശൻ്റേയും സുമലതയുടേയും പ്രണയത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

സമീപകാലത്ത് ഏറെ കൗതുകവും പ്രതിക്ഷയും നൽകുന്ന ചിത്രമായി മാറിയിരിക്കുകയാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ. നമ്മുടെ നായകസങ്കൽപ്പങ്ങളെ മാറ്റിമറിച്ചു കൊണ്ടാണ് ഈ ചിത്രത്തിലെ നായകനേയും നായികയേയും...

ക്രാന്തിയുടെ മെയ്ദിന അനുസ്മരണം ഡബ്ലിനിൽ; മുഖ്യാതിഥി ഡോ. സുനിൽ പി ഇളയിടം

ഡബ്ലിൻ: ത്യാഗവും സഹനവും ക്ലേശവും നിറഞ്ഞ തൊഴിലാളികളുടെ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും സമർപ്പണത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ചരിത്രമായാണ് മെയ്ദിനം രേഖപ്പെടുത്തുന്നത്. തൊഴിലാളി വർഗ്ഗത്തിന്റെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനായി എല്ലാവർഷവും മെയ് ആദ്യദിവസം അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുന്നു....

Shaan Live in Concert: ടിക്കറ്റ് ബുക്കിംഗിന് വൻ സ്വീകാര്യത; 30% ബുക്കിംഗ് പൂർത്തിയായി

ഇന്ത്യൻ സംഗീത ലോകത്തെ റൊമാന്റിക് സിംഗിംഗ് സ്റ്റാർ ഷാൻ അയർലണ്ട് സംഗീത പ്രേമികൾക്ക് മുന്നിലേക്ക് എത്തുകയാണ്. Bright AMJ Entertainments ഒരുക്കുന്ന SHAAN- LIVE IN CONCERT നു വേദി...

സിഡ്നിയിലെ ഷോപ്പിങ് മാളിൽ കൂട്ടക്കൊലപാതകം; അഞ്ച് പേർ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം

സിഡ്നി: ഓസ്ട്രേലിയിയിലെ സിഡ്നിയിലെ ഷോപ്പിങ് മാളിൽ കൂട്ടക്കൊലപാതകം. അജ്ഞാതനായ അക്രമി മാളിലെത്തി നിരവിധിപ്പേരെ കുത്തിവീഴ്ത്തുകയായിരുന്നു. അഞ്ച് പേർ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരണം. ആക്രമിയെ പൊലീസ് വെടിവച്ച് കൊന്നു. ഒമ്പതിലധികം പേർക്ക് കുത്തേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.  കിഴക്കൻ...

കാവൻ ഡേ ഇന്ന് വൈകിട്ട്

കാവൻ ഇന്ത്യൻ അസോസിയേഷൻ എല്ലാവർഷവും നടത്തിവരാറുള്ള വാർഷിക ആഘോഷം ഇന്ന് വൈകീട് ബലിഹായ്‌സ് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. അസോസിയേഷന്റെ പതിനഞ്ച് വർഷം പൂർത്തിയായത് കൊണ്ട് തന്നെ വളരെ വിപുലമായ പരിപാടികളാണ് നടക്കുന്നത്. വൈകിട്ട് ആറുമണിക്ക്...

‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കൾക്കളുടെ അക്കൗണ്ട്  മരവിപ്പിക്കാൻ ഉത്തരവ്

എറണാകുളം: മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കളുടെ അക്കൗണ്ട്  മരവിപ്പിക്കാൻ ഉത്തരവ്. എറണാകുളം സബ് കോടതിയുടേതാണ് നടപടി. നിർമ്മാണ കമ്പനിയായ പറവ ഫിലിംസിന്‍റേയും, പാർട്ണർ ഷോൺ ആന്‍റണിയുടെയും ബാങ്ക് അക്കൗണ്ട് ആണ് മരവിപ്പിച്ചത്.  അരൂർ സ്വദേശി സിറാജ്...

നിക്ഷേപ തട്ടിപ്പ്: ഉപഭോക്താക്കൾക്ക് ബാങ്ക് ഓഫ് അയർലണ്ടിന്റെ മുന്നറിയിപ്പ്

നിക്ഷേപ തട്ടിപ്പിൻ്റെ അപകടസാധ്യതകളെക്കുറിച്ച് ബാങ്ക് ഓഫ് അയർലൻഡ് ഒരു ദശലക്ഷത്തിലധികം വ്യക്തിഗത, ബിസിനസ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ജനസംഖ്യയുടെ 94% പേർക്കും വ്യാജ സന്ദേശമോ ഇമെയിലോ ഫോൺ കോളോ...

ഡബ്ലിൻ സിറ്റി സെൻ്റർ ടാസ്‌ക്ഫോഴ്‌സ് രൂപീകരിക്കും

ഡബ്ലിൻ സിറ്റി സെൻ്ററിലെ ആളുകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി പുതിയ ടാസ്‌ക്‌ഫോഴ്‌സ് ഒരുങ്ങുന്നു.ടാസ്‌ക് ഫോഴ്‌സ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കിയതിനാൽ taoseich സൈമൺ ഹാരിസ് ഡബ്ലിൻ സിറ്റി കൗൺസിൽ ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാർഡ് ഷേക്‌സ്‌പിയറുമായും...

നരേന്ദ്രമോദിയും ബിൽഗേറ്റ്സുമായുള്ള അഭിമുഖത്തിന് സംപ്രേഷണ അനുമതി ഇല്ല

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സുമായുള്ള അഭിമുഖത്തിന് ദൂരദർശനിലും ആകാശവാണിയിലും സംപ്രേഷണ അനുമതി ഇല്ല. അഭിമുഖം വോട്ടർമാരെ സ്വാധീനിക്കുമെന്നും പെരുമാറ്റചട്ട ലംഘനമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അനൗദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ മാർച്ചിലാണ് ഇന്ത്യയിലെത്തിയ...