കാണാതായ 4 വയസ്സുള്ള എവററ്റ് ബാലൻറെ മൃതദേഹം കണ്ടെത്തി

എവററ്റ്(വാഷിംഗ്ടൺ) : എവററ്റിന് പുറത്ത് വ്യാഴാഴ്ച രാത്രി കണ്ടെത്തിയ മൃതദേഹം 4 വയസ്സുള്ള ഏരിയൽ ഗാർഷ്യയുടേതാണെന്നു എവററ്റ് പോലീസ് പറഞ്ഞു. എവററ്റിലെ വെസ്പർ ഡ്രൈവിലെ 4800 ബ്ലോക്കിൽ ബുധനാഴ്ച രാവിലെ 7 മണിയോടെയാണ് കുട്ടിയെ...

റൊമാനിയയും ബൾഗേറിയയും യൂറോപ്യൻ യൂണിയൻ്റെ വീസ ഫ്രീ Schengen സോണിൽ ഉൾപ്പെടും

റൊമാനിയയേയും ബൾഗേറിയയേയും നാളെ യൂറോപ്യൻ യൂണിയൻ്റെ (EU) വിസ രഹിത 'Schengen' സോണിൽ ഉൾപ്പെടുത്തും. ഇരു രാജ്യങ്ങളിലെയും അതിർത്തി നിയന്ത്രണങ്ങളിൽ ചിലത് ഇതോടെ കാലഹരണപ്പെടും. ഷെഞ്ചനിൽ ചേരാൻ രണ്ട് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളെ...

ജോൺ സി. വർഗ്ഗീസ് ഡാളസിൽ നിര്യാതനായി

ഡാളസ്: തിരുവല്ല മഞ്ഞാടി താഴാംപള്ളം വലിയ പറമ്പിൽ ജോൺ സി. വർഗ്ഗീസ് (യോനാച്ചൻ - 82) മാർച്ച് 28ന് ഡാളസിൽ വെച്ച് നിര്യാതനായി. തിരുവല്ല വെൺപാലയിൽ കെ.എം. വർഗ്ഗീസ് - അന്നാമ്മ ദമ്പതികളുടെ...

ഡികാൽബ് കൗണ്ടി ഷെരീഫിൻ്റെ ഡെപ്യൂട്ടി ട്രക്ക് അപകടത്തെ തുടർന്ന് മരിച്ചു

ഡെകാൽബ് കൗണ്ടി(ഇല്ലിനോയ്‌) : പെറി റോഡിന് തെക്ക് റൂട്ട് 23-ൽ വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തെ തുടർന്ന് ഡെകാൽബ് കൗണ്ടി ഷെരീഫിൻ്റെ ഡെപ്യൂട്ടി മരിച്ചു. പ്രാഥമിക അന്വേഷണത്തെത്തുടർന്ന്, ക്രിസ്റ്റീന മുസിൽ (35) എന്ന് ഡെപ്യൂട്ടിയാണ് മരിച്ചതെന്ന്...

യൂറോപ്പിൽ ‘സമ്മർ ടൈം’ നാളെ മുതൽ

യൂറോപ്പിലുടനീളം മാർച്ച് 31-ന് പുലർച്ചെ മുതൽ 'സമ്മർ ടൈം' ആരംഭിക്കും. നിലവിലെ സമയം ഒരു മണിക്കൂർ മുന്നോട്ടു മാറ്റിയാണ് സമ്മർ ടൈം ക്രമീകരിക്കുന്നത്. മാർച്ച് മാസത്തിലെ അവസാനത്തെ ഞായറാഴ്ച ഈ സമയമാറ്റം...

ചലച്ചിത്ര നടൻ ഡാനിയൽ ബാലാജി  അന്തരിച്ചു

ചലച്ചിത്ര നടൻ ഡാനിയൽ ബാലാജി  അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 48 വയസ്സായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് അദ്ദേഹത്തിന്റെ...

കുമളിയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്

പാലാ: കുമളിയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്.  ഗുരുതര പരുക്കേറ്റ കുമളി സ്വദേശി രാജീവ്. എം. ആറിനെ (49) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ കുമളിയിലെ രാജീവിന്റെ സ്വന്തം കൃഷിസ്ഥലത്ത്...

ഈസ്റ്റർ വാരാന്ത്യത്തിൽ ഗ്രാൻഡ് കനാൽ ഡോക്കിനും ബ്രേയ്ക്കും ഇടയിൽ DART സേവനമില്ല

ഈസ്റ്റർ വാരാന്ത്യത്തിൽ ഗ്രാൻഡ് കനാൽ ഡോക്കിനും ബ്രേയ്ക്കും ഇടയിൽ DART സേവനമുണ്ടായിരിക്കില്ലെന്ന് Iarnród Éireann പറഞ്ഞു.ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ രണ്ട് സ്റ്റേഷനുകൾക്കിടയിൽ സർവീസുകളൊന്നും ഉണ്ടാകില്ല. ഗ്രാൻഡ് കനാൽ ഡോക്കിനും ബ്രേയ്ക്കും ഇടയിലുള്ള...

അയർലണ്ടിൽ നിന്നും ഓസ്‌ട്രേലിയയിലേക് യാത്ര തിരിക്കുന്ന സന്തോഷ് വിൽസണും ഫാമിലിക്കും കാവൻ ഇന്ത്യൻ അസോസിയേഷൻ...

അയർലണ്ടിൽ നിന്നും ഓസ്‌ട്രേലിയയിലേക് യാത്ര തിരിക്കുന്ന സന്തോഷ് വിൽസണും ഫാമിലിക്കും കാവൻ ഇന്ത്യൻ  അസോസിയേഷൻ യാത്രയപ്പ് നൽകി. 25 /03 /2024 നു ബലിഹായ്‌സ് കമ്മ്യൂണിറ്റി ഹാളിലായിരുന്നു ചടങ്ങു. കഴിഞ്ഞ കാലങ്ങളിൽ കാവൻ ഇന്ത്യൻ...

മീത്ത്, കിൽഡെയർ, വിക്ലോ കൗണ്ടികളിലെ രജിസ്ട്രേഷൻ റെസ്പോൺസിബിലിറ്റി ISDക്ക് കൈമാറി

ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോയിൽ (GNIB) നിന്നും Irish Irish Emigration Residence Permissions-ൻ്റെ ആദ്യ രജിസ്ട്രേഷനും പുതുക്കലും ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോയിൽ നിന്ന് ഇമിഗ്രേഷൻ സർവീസ് ഡെലിവറിയിലേക്ക് (ISD)...