യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയായി മാർക്ക്‌വെയ്ൻ മുള്ളിൻ

വാഷിംഗ്‌ടൺ ഡി സി :യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയായി മാർക്ക്‌വെയ്ൻ മുള്ളിനെ സെനറ്റ് സ്ഥിരീകരിച്ചു.തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ 45-നെതിരെ 54 വോട്ടുകൾ നേടിയാണ് മുള്ളിൻ ഈ പദവിയിലെത്തിയത്. ക്രിസ്റ്റി നോമിന് പകരമായാണ് 48-കാരനായ മാർക്ക്‌വെയ്ൻ...

Inflation 4% വരെ ഉയരാനിടയെന്ന് ബാങ്ക് ഓഫ് അയർലൻഡ് മുന്നറിയിപ്പ്

ഊർജവിലകളിലെ അടുത്തകാലത്തെ കുത്തനെ ഉയർച്ചയെ തുടർന്ന്, ഈ മാസം Inflation നിരക്ക് 3.5% മുതൽ 4% വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ബാങ്ക് ഓഫ് അയർലൻഡ് അറിയിച്ചു. ഫെബ്രുവരിയിൽ ഇത് 2.7% ആയിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും...

ഇറാൻ യുദ്ധം: ഗ്യാസ്, വൈദ്യുതി ഓഫറുകൾ ഇല്ലാതാകുന്നു; ഊർജവില കുത്തനെ ഉയരുന്നു

ഇറാനുമായി ബന്ധപ്പെട്ട മിഡിൽ ഈസ്റ്റ് സംഘർഷം മൂലം ഗൃഹോപയോഗ ഗ്യാസ്, വൈദ്യുതി ഓഫറുകൾ കുറയുകയോ പൂർണ്ണമായി ഇല്ലാതാകുകയോ ചെയ്യുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള എണ്ണവില ഉയരാൻ കാരണമായതോടെ, യൂട്ടിലിറ്റി ബില്ലുകളും...

ഡബ്ലിനിൽ Anointing Fire Bible Convention മാർച്ച് 28ന്

ഡബ്ലിൻ: Anointing Fire Catholic Ministry (AFCM) സംഘടിപ്പിക്കുന്ന മലയാളം Bible Convention മാർച്ച് 28-ാം തീയതി ശനിയാഴ്ച  ഡബ്ലിൻ ബ്യൂമോണ്ടിലെ Blessed Margaret Ball ദേവാലയത്തിൽ 11 :00 am മുതൽ...

യൂറോപ്യൻ യൂണിയനും ഓസ്‌ട്രേലിയയും വ്യാപാര കരാറിൽ ഒപ്പുവച്ചു

യൂറോപ്യൻ യൂണിയനും ഓസ്‌ട്രേലിയയും ദീർഘകാലമായി കാത്തിരുന്ന സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു. അതോടൊപ്പം പ്രതിരോധ സഹകരണം വർദ്ധിപ്പിക്കാനും അപൂർവ ഭൂമി ധാതുക്കളിലേക്കുള്ള അക്സസ് വർദ്ധിപ്പിക്കാനും ധാരണയായി. യൂറോപ്പ് അമേരിക്കയിൽ നിന്നും ചൈനയിൽ നിന്നും...

മോഹൻലാലിൻ്റെജൻമദിനമായമെയ് ഇരുപത്തി ഒന്നിന് ജോർജുകുട്ടിയും കുടുംബവും  എത്തുന്നു

മലയാള സിനിമയിലെ ആദ്യ ഫാമിലി ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ദൃശ്യം സിനിമയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 മോഹൻലാലിൻ്റെ ജൻമദിനമായ മെയ് ഇരുപത്തിയൊന്നിന് ജൻമദിന സമ്മാനമായി എത്തുന്നു. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന...

ഇന്ധന ആശ്വാസ പാക്കേജ് പ്രഖ്യാപനം: ഡീസലിന് 20 സെന്റ്, പെട്രോളിന് 15 സെന്റ് കുറവ്;...

നാളെ അർദ്ധരാത്രി മുതൽ ഇളവുകൾ പ്രാബല്യത്തിൽ ഇന്ധനവിലയിലെ കുത്തനെ ഉയർച്ചയെ നിയന്ത്രിക്കാൻ സർക്കാർ സമഗ്രമായ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഡീസലിന് 20 സെന്റും പെട്രോളിന് 15 സെന്റും വരെ എക്സൈസ് നികുതി...

ന്യൂയോർക്ക് വിമാനത്താവളങ്ങളിൽ കനത്ത തിരക്ക്; യാത്രക്കാർ ദുരിതത്തിൽ

ന്യൂയോർക്ക് :ഫെഡറൽ ഗവൺമെന്റ് സ്തംഭനാവസ്ഥ രണ്ടാം മാസത്തിലേക്ക് കടന്നതോടെ ന്യൂയോർക്ക് സിറ്റി ഏരിയയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാർ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്നതായി റിപ്പോർട്ട്. ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ ജീവനക്കാർ...

ഡാളസിൽ നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചത് പ്രവാസി സമൂഹത്തിന് വിജ്ഞാനപ്രദമായി

ഗാർലൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD) ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും (IC&EC) സംയുക്തമായി സംഘടിപ്പിച്ച നിയമബോധവൽക്കരണ സെമിനാർ പ്രവാസി മലയാളി സമൂഹത്തിന് പുത്തൻ അറിവുകൾ പകർന്നുനൽകി. മാർച്ച്...

ടെക്സസ് ജയിലിൽ ഹൈടെക് മാഫിയ; തടവുകാരൻ ഹാക്കിംഗിലൂടെ നിയന്ത്രിച്ചത് വൻ ക്രൈം ശൃംഖല

ടെക്സസ്: കൊലക്കേസ് പ്രതിയായ തടവുകാരൻ ടെക്സസ് ജയിലിലിരുന്ന് അന്താരാഷ്ട്ര തലത്തിൽ സൈബർ കുറ്റകൃത്യങ്ങളും കള്ളക്കടത്തും നടത്തിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 1992-ൽ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വില്യം പാട്രിക് അലക്സാണ്ടർ...