Royal Weekend Buffet ഇതാ വീണ്ടുമെത്തി..

കഴിഞ്ഞ മൂന്ന് വാരാന്ത്യങ്ങളിലും സംഘടിപ്പിച്ച റോയൽ വീക്കെൻഡ് ബുഫെയിൽ അത്യപൂർവമായ ജന പങ്കാളിത്തമാണ് അനുഭവപ്പെട്ടത്. ഏവരുടെയും ആവശ്യം പരിഗണിച്ച് ഈ വാരാന്ത്യവും,ഫെബ്രുവരി 24 ,25(ശനി, ഞായർ) നിങ്ങൾക്കായി പ്രിയ രുചി വിളമ്പുകയാണ്...

‘മഞ്ഞുമ്മൽ ബോയ്സ്’ അയർലണ്ടിലും

'ജാൻ എ മൻ' ബ്ലോക്ക്‌ബസ്റ്റർ ഹിറ്റിന് ശേഷം ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മഞ്ഞുമ്മൽ ബോയ്സ്' നാളെ (ഫെബ്രുവരി 22 വ്യാഴാഴ്ച) തിയറ്ററുകളിലെത്തും. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി,...

“ഒരു ജാതി ജാതകം” ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

സ്യൂട്ടണിഞ്ഞ് സുമുഖനുംസുന്ദരനുമായ വിനീത് ശ്രീനിവാസൻ. വിനീതിനു ചുറ്റും ഒരു സംഘം സുന്ദരിമാരായ തരുണീമണികൾ. ആരെയും കൗതുകം ജനിപ്പിക്കുന്ന ഒരു പോസ്റ്റർ. ഈ സുന്ദരിമാരെ നമുക്കൊന്നു ശ്രദ്ധിക്കാം. നിഖിലാ വിമൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക...

സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് വിവാദം; പരാതി പെണ്‍ സിംഹത്തിന് സീത ദേവിയുടെ...

ഡൽഹി: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് വിവാദത്തില്‍ വിഎച്ച്എപി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരില്‍നിന്ന് കല്‍ക്കട്ട ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന പേര് പെണ്‍ സിംഹത്തിന് നല്‍കിയിട്ടുണ്ടോയെന്ന് റിപ്പോര്‍ട്ട്...

Holy Communion സ്പെഷ്യൽ മെനുവുമായി ‘റോയൽ കാറ്ററേഴ്‌സ്’

Royal Weekend Buffet ന്റെ വൻ വിജയത്തിന് പിന്നാലെ നിങ്ങളുടെ ആഘോഷങ്ങളിൽ രുചി വൈവിധ്യങ്ങൾ ഒരുക്കി റോയൽ കാറ്ററേഴ്‌സ് വീണ്ടുമെത്തുന്നു. റോയൽ കാറ്ററേഴ്‌സിന്റെ Holy Communion Special Menu തയ്യാറായി കഴിഞ്ഞു....

മൈഗ്രൻ്റ് ഹെൽത്ത് കെയർ പ്രൊഫഷണലുകളുടെ പാർപ്പിട ആവശ്യങ്ങൾക്ക് പരിഹാരം തേടി ഓൺലൈൻ ക്യാമ്പയിൻ

അയർലണ്ടിലെ കുടിയേറ്റ ആരോഗ്യ പ്രവർത്തകർ അഭിമുഖീകരിക്കുന്ന അടിയന്തിര ഭവന പ്രതിസന്ധിയിൽ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് Minister for Rural and Community Development, Heather Humphreys ന് ഹർജി നൽകുന്നു. ഇതിന്റെ ഭാഗമായി ഓൺലനായി...

ഫാക്ടറിയിൽ മെയിൻ്റനൻസ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് വയോധികന് പരിക്ക്

പാലാ: ഫാക്ടറിയിൽ മെയിൻ്റനൻസ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് വയോധികന് പരിക്കേറ്റു. പരിക്കേറ്റ മുത്തോലി സ്വദേശി പി.എ. ബേബിയെ (65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30 യോടെ മുത്തോലിക്കു സമീപമുള്ള ഫാക്ടറിയിൽ...

മുതുമുത്തശ്ശൻ സാറ്റലൈറ്റ് ഭൂമിയിലേക്ക്…; മുന്നറിയിപ്പുമായി യൂറോപ്യൻ സ്പേയ്സ് ഏജൻസി

ഹൂസ്റ്റൺ: പൂർണവളർച്ചയെത്തിയ ഒരു കാണ്ടാമൃഗത്തിന്റെ ഭാരമുള്ള മുതുമുത്തശ്ശൻ സാറ്റലൈറ്റ് ഭൂമിയിലേക്ക് വരുന്നുവെന്ന് മുന്നറിയിപ്പ്. 1995 ഏപ്രിൽ 21 വിക്ഷേപിച്ച ഇആർഎസ് 2 എന്ന സാറ്റലൈറ്റാണ് ഭൂമിയിലേക്ക് ഈ ആഴ്ച എത്തുമെന്ന് യൂറോപ്യൻ സ്പേയ്സ്...

അയർലണ്ടിൽ വ്യാഴാഴ്ച മുതൽ കനത്ത മഞ്ഞുവീഴ്ച; താപനില -3 ഡിഗ്രി വരെ താഴും

അയർലണ്ടിൽ വരും ദിവസങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. ബുധനാഴ്ച രാത്രി മുതൽ താപനില ൦ ഡിഗ്രിക്ക് താഴെയായി കുറയും. ബുധനാഴ്ച രാത്രി മുഴുവൻ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച പ്രവചിക്കുന്നു. വ്യാഴാഴ്ച രാജ്യത്തുടനീളം മഞ്ഞുവീഴ്ച...

യു.കെയിൽ സ്കൂളുകളിൽ സ്മാർട്ട് ഫോൺ ഉപയോഗത്തിന് നിരോധനം

സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കാൻ യു.കെ വിദ്യാഭ്യാസ മന്ത്രാലയം. ക്ലാസ് മുറികളിൽ വിദ്യാർത്ഥികളുടെ പെരുമാ​റ്റവും ശ്രദ്ധയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. സ്‌കൂളുകൾ കുട്ടികൾക്ക് പഠിക്കാനുള്ള ഇടമാണെന്നും ഫോണുകൾ ക്ലാസ് മുറിയിൽ ആവശ്യമില്ലെന്നും...