കോർക്കിൽ വിവിധ ഭാഗങ്ങളിൽ വെള്ളി, ശനി ദിവസങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്

സൂപ്പർമൂൺ സ്പ്രിംഗ് ടൈഡുകൾ കാരണം കോർക്കിൻ്റെ വിവിധ ഭാഗങ്ങൾ വെള്ളപ്പൊക്ക ഭീഷണി. കോർക്ക് നഗരത്തിലും കൗണ്ടിയുടെ മറ്റ് ഭാഗങ്ങളിലും വെള്ളി, ശനി ദിവസങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Met Éപിറന്ന പുറപ്പെടുവിച്ച ഉയർന്ന...

മുനിസിപ്പൽ കോർപറേഷൻ അധികൃതർ പള്ളിയും മദ്‌റസയും തകർത്തു; ഹൽദ്വാനിയിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി

ഡെറാഡൂൺ: സർക്കാർ ഭൂമി കൈയേറിയെന്നാരോപിച്ച് മുനിസിപ്പൽ കോർപറേഷൻ അധികൃതർ പള്ളിയും മദ്‌റസയും തകർത്തതിനെ തുടർന്ന് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. മൂന്നുപേരുടെ നില ഗുരുതരവുമാണ്.  സംഘർഷത്തിൽ 250 പേർക്ക് പരിക്കേറ്റിരുന്നു. ബൻഭൂൽപുര...

മാതാപിതാക്കളിൽ ഒരാൾ വിദേശ പൗരത്വം നേടിയാൽ മൈനർ കുട്ടികളുടെ ഇന്ത്യൻ പാസ്സ്പോർട്ടും റദ്ദാക്കും

വിദേശ പൗരത്വം നേടുന്ന ഇന്ത്യക്കാരുടെ കുടുംബാഗങ്ങൾക്കുള്ള പൗരത്വ നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം. വിദേശ പൗരത്വം എടുത്തതിനെ തുടർന്ന് ഇന്ത്യൻ പാസ്പോർട്ട് സറണ്ടർ ചെയ്യുന്നവർക്ക്, അവരുടെ മൈനറായ കുട്ടിയുടെ ഇന്ത്യൻ...

സ്ത്രീത്വത്തെ അപമാനിച്ച കേസിന് പിന്നാലെ ആളൂരിനെതിരെ പുതിയ പരാതി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച കേസിന് പിന്നാലെ അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ പുതിയ പരാതി. എറണാകുളം സ്വദേശിനിയായ യുവതിയാണ് ആളൂരിനെതിരെ പുതിയ പരാതി നൽകിയത്.  ബിസിനസ് കൺസൾട്ടേഷൻ ആവശ്യത്തിനായി നൽകിയ അഞ്ച് ലക്ഷം രൂപ...

വാട്ടർഫോർഡിൽ 6 വയസ്സുകാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാട്ടർഫോർഡിൽ കാറിൽ ആറുവയസ്സുള്ള ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ അർധരാത്രി ഡൺമോർ ഈസ്റ്റ് ഏരിയയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ വാട്ടർഫോർഡിലേക്ക് മാറ്റി, അവിടെ...

ഭാരത രത്ന ഇത്തവണ 3 പേർക്ക് കൂടി; അസാധാരണ പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി

ഡൽഹി : ഭാരത രത്ന ഈ വർഷം മൂന്ന് പേർക്ക് കൂടി. മുൻ പ്രധാനമന്ത്രിമാരായ നരസിംഹ റാവു, ചൗധരി ചരൺ സിം​ഗ്, ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥൻ എന്നിവർക്കും ഭാരതരത്ന...

ജർമനിയിൽ നഴ്സുമാർക്ക് സൗജന്യ നിയമനം; 300 ഒഴിവുകൾ

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം. 300ഒഴിവുകളുണ്ട്. നഴ്സിങ്ങിൽ ഡിഗ്രിയും ചുരുങ്ങിയത് രണ്ടു വർഷം പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി 40 വയസാണ്. ഇന്റർവ്യൂ...

ബ്രോഡ്‌ബാൻഡ്, ടിവി സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് വർധിപ്പിച്ച് Sky Ireland

ബ്രോഡ്‌ബാൻഡ്, ടിവി സബ്‌സ്‌ക്രിപ്‌ഷൻ സേവന ഫീസ് വർധിപ്പിച്ച് Sky Ireland. ലക്ഷക്കണക്കിന് ഉപഭോക്താക്കളെ വർദ്ധനവ് ബാധിക്കും. ഏപ്രിലിൽ മുതൽ ഏകദേശം 52 യൂറോയുടെ ശരാശരി വർദ്ധനവാണുണ്ടാകുക. കമ്പനി കഴിഞ്ഞ വർഷവും സമാനമായ വർദ്ധനവ്...

വിദേശ സർവകലാശാല തുടങ്ങുന്നതിനെ കുറിച്ചുള്ള പരസ്യപ്രതികരണങ്ങൾ അവസാനിപ്പിക്കാൻ നിർദേശം

തിരുവനന്തപുരം: വിദേശ സർവകലാശാല തുടങ്ങുന്നതിനെ കുറിച്ചുള്ള പരസ്യപ്രതികരണങ്ങൾ അവസാനിപ്പിക്കാൻ സി.പി.എം നേതൃത്വത്തിന്‍റെ നിർദേശം. ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ അടക്കം ഉള്ളവർക്കാണ് നിർദേശം.  ബജറ്റിലെ നിർദേശം തങ്ങൾ അറിയാതെ...

ലെയിൻസ്റ്ററിൽ മീസിൽസ് ബാധിച്ച് ഒരാൾ മരിച്ചു; അതീവ ജാഗ്രതാ നിർദേശം

അഞ്ചാംപനി സ്ഥിരീകരിച്ച ഒരാൾ ലെയിൻസ്റ്ററിൽ  മരിച്ചതായി ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (എച്ച്എസ്ഇ) സ്ഥിരീകരിച്ചു. ഡബ്ലിൻ, മിഡ്‌ലാൻഡ്സ് ഹെൽത്ത് റീജിയണിലെ ഒരു ആശുപത്രിയിലാണ് മരണം നടന്നതെന്ന് എച്ച്എസ്ഇ ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെൻ്റർ അറിയിച്ചു....