പ്രകമ്പനം സിനിമയിലെ തള്ള വൈബ് സോംഗ് എത്തി
മന്ത്രത്തി....
തന്ത്രത്തി...
ഒരു വമ്പത്തി
എന്നു തുടങ്ങുന്ന യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ചുള്ള ഗാനമെത്തിയിരിക്കുന്നു.
വിനായക് ശശികുമാർ രചിച്ച് ബിബിൻ അശോക് ഈണമിട്ട ഈ ഗാനം
ആലപിച്ചിരിക്കുന്നത് പ്രണവം ശശിയും പുഷ്പവതിയമാണ്.
വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിനു വേണ്ടിയുള്ളതാണ്...
ഫെബ്രുവരി മുതൽ നാഷണൽ, ഇന്റർനാഷണൽ സ്റ്റാമ്പുകളുടെ വില An Post വർദ്ധിപ്പിക്കും
ഫെബ്രുവരി 3 ചൊവ്വാഴ്ച മുതൽ An Post നാഷണൽ,ഇന്റർനാഷണൽ സ്റ്റാമ്പുകളുടെ വില വർദ്ധിപ്പിക്കുന്നു. നാഷണൽ സ്റ്റാമ്പിന്റെ വില €1.65 ൽ നിന്ന് €1.85 ആയി 20 സെന്റ് വർദ്ധിക്കും. ബ്രിട്ടൻ ഉൾപ്പെടെ യൂറോപ്പിലെവിടെയുമുള്ള...
ഇന്ത്യൻ പൗരന്മാർക്ക് ജർമ്മനിയിൽ ട്രാന്‍സിറ്റ് വിസ ഇല്ലാതെ യാത്ര ചെയ്യാം
ഇന്ത്യ-ജര്‍മ്മനി ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ജര്‍മ്മന്‍ വിമാനത്താവളങ്ങളില്‍ ഇനി മുതല്‍ ട്രാന്‍സിറ്റ് വിസ ആവശ്യമില്ലെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പ്രഖ്യാപിച്ചു. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്...
ഫെബ്രുവരി 25 മുതൽ ETA/ eVisa നിർബന്ധമാക്കി യുകെ
2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA) ആവശ്യകത കർശനമായി നടപ്പിലാക്കുമെന്ന് യു കെ. അവയില്ലാത്ത യാത്രക്കാരുടെ ബോർഡിംഗ് വിമാനക്കമ്പനികൾ നിരസിക്കും. 2025 ഏപ്രിൽ മുതൽ, ചില ഒഴിവാക്കലുകളോടെ, ETA...
മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, “UTSAV 2026” ജൂലൈ 4ന്
പോർട്ളീഷിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, “UTSAV 2026” ജൂലൈ 4-ന് നടക്കും. ആവേശം നിറയ്ക്കുന്ന ഒട്ടനവധി കലാ കായിക പരിപാടികളും, വ്യത്യസ്ത രുചി പകരാൻ ഇന്ത്യൻ...
നഴ്‌സുമാർക്കുള്ള ക്രിട്ടിക്കൽ സ്‌കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ് പ്രോസസ്സിംഗിലെ കാലതാമസവും നിരസിക്കലും; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട്...
നഴ്‌സുമാർക്കുള്ള ക്രിട്ടിക്കൽ സ്‌കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകളുടെ പ്രോസസ്സിംഗിലെ കാലതാമസവും നിരസിക്കലും സംബന്ധിച്ച പ്രശ്‌നങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മൈഗ്രന്റ് നഴ്‌സസ് അയർലണ്ട്. വിഷയം ചർച്ച ചെയ്യുന്നതിനായി മൈഗ്രന്റ് നഴ്‌സസ് അയർലൻഡ്...
പ്രകമ്പനം സിനിമയിലെ തള്ള വൈബ് സോംഗ് എത്തി
മന്ത്രത്തി....
തന്ത്രത്തി...
ഒരു വമ്പത്തി
എന്നു തുടങ്ങുന്ന യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ചുള്ള ഗാനമെത്തിയിരിക്കുന്നു.
വിനായക് ശശികുമാർ രചിച്ച് ബിബിൻ അശോക് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രണവം ശശിയും പുഷ്പവതിയമാണ്.
വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിനു...
ഒഹായോയിൽ ദന്തഡോക്ടറെയും ഭാര്യയെയും വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ മുൻഭർത്താവ് പിടിയിലായി
ചിക്കാഗോ:ഒഹായോയിൽ ദന്തഡോക്ടറെയും ഭാര്യയെയും വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ മുൻഭർത്താവ് പിടിയിലായി. ചിക്കാഗോ സ്വദേശിയായ മൈക്കൽ ഡേവിഡ് മക്കീ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഡിസംബർ 30-നാണ് ഒഹായോയിലെ വെയ്ൻലാൻഡ് പാർക്കിലുള്ള വീടിനുള്ളിൽ ദന്തഡോക്ടറായ സ്പെൻസർ...
SIMAA കരാട്ടെ എഡ്മണ്ടൺ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് വിജയകരമായി സംഘടിപ്പിച്ചു
എഡ്മണ്ടൺ, കാനഡ: എഡ്മണ്ടണിലെ പ്രമുഖ കരാട്ടെ പരിശീലന കേന്ദ്രമായ SIMAA Karate Edmonton ജനുവരി 10, 2026 ശനിയാഴ്ച കരാട്ടെ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് വിജയകരമായി സംഘടിപ്പിച്ചു. സംഘടനയുടെ വളർച്ചയിലേക്കുള്ള മറ്റൊരു അഭിമാനകരമായ...
മിസിസിപ്പിയിൽ യുവാവിന്റെ വെടിവെപ്പ്; സ്വന്തം കുടുംബാംഗങ്ങളും പാസ്റ്ററും ഉൾപ്പെടെ 6 മരണം, പ്രതി പിടിയിൽ
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിൽ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി യുവാവ് നടത്തിയ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. ഡാരിക്ക എം. മൂർ എന്ന 24-കാരനാണ് തന്റെ പിതാവും സഹോദരനും ഉൾപ്പെടെയുള്ളവരെ വെടിവെച്ചു കൊന്നത്. ശനിയാഴ്ച പുലർച്ചെയായിരുന്നു...







































