ഡാലസ് കേരള അസോസിയേഷൻ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഉജ്ജ്വല തുടക്കം; ക്രിസ്മസ്-പുതുവത്സര പരിപാടികൾ വർണ്ണാഭമായി
ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ അൻപതാം വാർഷികാഘോഷങ്ങൾക്കും ക്രിസ്മസ്-പുതുവത്സര പരിപാടികൾക്കും ജനുവരി 10-ന് ഗാർലൻഡിലെ എം.ജി.എം ഓഡിറ്റോറിയത്തിൽ വർണ്ണാഭമായ തുടക്കം. 'സുവർണ്ണ ജൂബിലി' വർഷത്തിലേക്ക് പ്രവേശിക്കുന്ന അസോസിയേഷന്റെ ഈ വർഷത്തെ ആഘോഷങ്ങൾ...
ടെക്സസിൽ കവർച്ചാശ്രമത്തിനിടെ 16 വയസ്സുകാരൻ വെടിയേറ്റു മരിച്ചു
ടെക്സസ്: ക്യാരൾട്ടണിൽ യുവാവിനെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെ 16 വയസ്സുകാരൻ വെടിയേറ്റു മരിച്ചു. ജനുവരി 5 തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
അഞ്ച് കൗമാരക്കാടങ്ങുന്ന സംഘം മയക്കുമരുന്ന് ഇടപാടിനെന്ന വ്യാജേന 20 വയസ്സുകാരനായ യുവാവിനെ കാണാൻ...
ശാബത്തിലെ വേലക്കാർ: കൊച്ചുമക്കളും അവരുടെ കുട്ടിത്ത യുക്തികളും
- ജേക്കബ് ജോൺ കുമരകം
വാർധക്യത്തിന്റെ സായാഹ്നങ്ങളിൽ ഒറ്റപ്പെടലിന്റെ നിഴലുകൾ വീഴുമ്പോൾ, അപ്പച്ചന്മാർക്കും അമ്മച്ചിമാർക്കും ആശ്വാസത്തിന്റെ കുളിർമഴയാകുന്നത് കൊച്ചുമക്കളാണ്. അമേരിക്കയിലെ തിരക്കേറിയ ജീവിതത്തിനിടയിലായാലും നാട്ടിലെ ശാന്തമായ സാഹചര്യത്തിലായാലും, ഈ "കുട്ടിപ്പട്ടാളത്തെ" കുറിച്ച് സംസാരിക്കുമ്പോൾ ഏതൊരു...
മിനസോട്ട വെടിവെപ്പ്: അന്വേഷണം എഫ്.ബി.ഐ ഏറ്റെടുത്തു; പ്രതിഷേധം ശക്തം
മിനസോട്ട : മിനസോട്ടയിൽ എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥന്റെ വെടിയേറ്റ് നിക്കോൾ റെനീ ഗുഡ് എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിൽ, അന്വേഷണം എഫ്.ബി.ഐ (FBI) ഏറ്റെടുത്തത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു.
അന്വേഷണ തർക്കം: മിനസോട്ട...
ഗ്രീൻലാൻഡ് ഭീഷണി: “അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇടപെടും” എന്ന് ട്രംപ്
വാഷിംഗ്‌ടൺ ഡി സി : ഗ്രീൻലാൻഡിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. റഷ്യയോ ചൈനയോ അവിടെ ആധിപത്യം സ്ഥാപിക്കുന്നത് തടയാനാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്ക ഇടപെട്ടില്ലെങ്കിൽ റഷ്യയോ...
ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍
മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്ത രാഹുലിനെ എആര്‍ ക്യാമ്പിലെത്തിച്ച് എസ്‌ഐടി മേധാവി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. രാവിലെ 10...
പൗരത്വം റദ്ദാക്കാൻ ട്രംപ്; കുടിയേറ്റക്കാർക്കിടയിൽ ആശങ്ക പുകയുന്നു
വാഷിംഗ്ടൺ ഡി.സി.: അമേരിക്കൻ പൗരത്വം ലഭിച്ച വിദേശികൾക്ക് പൗരത്വം റദ്ദാക്കാനുള്ള കടുത്ത നീക്കങ്ങളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട്. ഇത് സംബന്ധിച്ച് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത് കുടിയേറ്റക്കാർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.
പൗരത്വം റദ്ദാക്കുന്നത്...
ഓസ്കാർ 2026: പട്ടികയിൽ അഞ്ച് ഇന്ത്യൻ ചിത്രങ്ങൾ
ലോസ് ഏഞ്ചൽസ്: 98-ാമത് അക്കാദമി അവാർഡിനുള്ള (ഓസ്കാർ) യോഗ്യതാ പട്ടിക പുറത്തുവിട്ടു. മികച്ച ചിത്രത്തിനുള്ള മത്സരവിഭാഗത്തിൽ അഞ്ച് ഇന്ത്യൻ ബന്ധമുള്ള ചിത്രങ്ങൾ ഇടംപിടിച്ചു.
ഋഷഭ് ഷെട്ടിയുടെ 'കാന്താര: എ ലെജൻഡ് ചാപ്റ്റർ 1', അനുപം...
അയർലണ്ടിലെ കലാ സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രമുഖനും Dr അംബേദ്കർ സാഹിത്യശ്രീ ദേശീയ അവാർഡ്...
ഡബ്ലിൻ/ ആനിക്കാട്: അയർലണ്ടിലെ കലാ സാഹിത്യ,സാംസ്കാരിക മേഖലയിലെ നിറ സാന്നിധ്യവും, ഡോ.അംബേദ്കർ സാഹിത്യശ്രീ ദേശീയ അവാർഡ് ജേതാവുമായ രാജു കുന്നക്കാടിന്റെയും ഏലിയാമ്മ ജോസഫിന്റെയും മാതാവ് അന്നമ്മ മാത്യു (93 ) നിര്യാതയായി. പരേത...
ആട് – 3 ഫുൾ പായ്ക്കപ്പ്
ഒമ്പതുമാസം വ്യത്യസ്ഥ ഷെഡ്യൂളുകളിലായി. 127 ദിവസങ്ങൾ നീണ്ടു തിന്ന മാരത്തോൺ ചിത്രീകരണത്തോടെ ആട്-3യുടെ ചിത്രീകരണം ഫുൾ പായ്ക്കപ്പ് ആയി.ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു...








































