കേരളത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

വയനാട് : സംസ്ഥാനത്ത് ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടി തവിഞ്ഞാൽ ഉള്ള പന്നി ഫാമിൽ രണ്ട് ദിവസം മുൻപാണ് ഒന്നിലധികം പന്നികൾ ചത്തത്. ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിക്കാൻ ഉച്ചയ്ക്ക്...

അയർലണ്ട് ഓണം അടിപൊളിയാക്കാൻ ഉണ്ണിമേനോനും മഥന്‍ ബാന്‍ഡ് സംഘവും ഒരുക്കുന്ന ലൈവ് കണ്‍സേര്‍ട്ട്

ഡബ്ലിന്‍: മലയാളികളുടെ പ്രിയ ഗായകന്‍ ഉണ്ണിമേനോനും മഥന്‍ ബാന്‍ഡ് സംഘവും ഒരുക്കുന്ന ലൈവ് കണ്‍സേര്‍ട്ട് സെപ്തംബര്‍ 9 വെള്ളി, സെപ്തംബര്‍ 10 ശനി ദിവസങ്ങളില്‍ നടത്തപ്പെടുന്നു. സെപ്തംബര്‍ 9 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക്...

ദ്രൗപദി മുർമുവിന് ചരിത്ര വിജയം; ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി

ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപദി മുർമുവിന് ചരിത്ര വിജയം. ആകെ വോട്ടുകളുടെ 64 ശതമാനം നേടിയ മുർമുവിനെ വിജയിയായി പ്രഖ്യാപിച്ചു. മുർമുവിന് 6,76,803 ആണ് ആകെ വോട്ടുമൂല്യം ലഭിച്ചത്. യശ്വന്ത് സിൻഹയ്ക്ക്...

കുടിവെള്ളം, വെളിച്ചെണ്ണ, കറിപൗഡർ… മലയാളികളുടെ പ്രിയപ്പെട്ട ബ്രാന്റുകളിൽ സർവ്വത്ര മായം.

നാട്ടിലും വിദേശത്തുമുള്ള മലയാളികളുടെ അടുക്കളകളിൽ നിറ സാനിധ്യമായ പ്രമുഖ ബ്രാന്റുകളുടെ ഉത്പന്നങ്ങളിൽ ഭൂരിഭാഗവും മായം ചേർന്നതെന്ന് റിപ്പോർട്ട്. ഫുഡ്‌ സേഫ്റ്റി കമ്മിഷണറേറ്റ് തന്നെ സാക്ഷ്യപ്പെടുത്തുകയാണ് കേരളത്തിലെ പല ബ്രാൻഡഡ് കറി പൗഡറുകളും മായം...

സ്വപ്ന നൽകിയ സത്യവാങ്മൂലത്തിൽ പ്രതികരണവുമായി കെ.ടി.ജലീൽ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ ആരോപണങ്ങളിൽ പ്രതികരണവുമായി മുൻമന്ത്രി കെ.ടി.ജലീൽ. സ്വപ്നയുടെ ആരോപണങ്ങളിൽ പുതുമയില്ലെന്ന് ജലീൽ പറഞ്ഞു. ആദ്യം മുതൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചു. കള്ളക്കടത്തിൽ...

ദുരാചാരവും കൊണ്ടുവന്നാൽ പിള്ളേര് പറപ്പിക്കും; വിദ്യാർത്ഥികളുടെ വൈറൽ പ്രതിഷേധത്തിന് പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് സിഇടി കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങൾ പൊളിച്ച സംഭവത്തിൽ വിദ്യാ‍ർത്ഥികളുടെ പ്രതിഷേധം വൈറലാവുകയാണ്. ഇതിനിടെ വിദ്യാർത്ഥികളെ പിന്തുണച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി രം​ഗത്തെത്തി....

സോണിയ ഗാന്ധി അടക്കമുള്ള നേതാക്കൾ ഓ​ഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതി

കൊല്ലം: കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള നേതാക്കൾ ഓ​ഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതിയുടെ ഉത്തരവ്. സോണിയാ ​ഗാന്ധിക്ക് പുറമെ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, ഡിസിസി പ്രസിഡന്റ് പി...

ആഗോള റാങ്കിംഗിൽ ഐറിഷ് പാസ്സ്പോർട്ടിന് ആറാം സ്ഥാനം.

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ വാർഷിക റാങ്കിംഗിൽ ഐറിഷ് പാസ്‌പോർട്ട് ആറാം സ്ഥാനത്തെത്തി. ഉടമകൾക്ക് മുൻകൂർ വിസയില്ലാതെ ആക്‌സസ് ചെയ്യാൻ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അനുസരിച്ച് പാസ്‌പോർട്ടുകൾ റേറ്റു ചെയ്യുന്ന ഇന്റർനാഷണൽ എയർ...

എയർ ഇന്ത്യയുടെ 4,500 ജീവനക്കാർ പുറത്തേയ്ക്ക്

ന്യൂഡൽഹി: സ്വകാര്യവത്കരിച്ച മുൻ കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനി എയർ ഇന്ത്യയുടെ ജീവനക്കാർക്ക് വോളണ്ടറി റിട്ടയർമെന്റ് സ്കീം ടാറ്റ ഗ്രൂപ്പ് അവതരിപ്പിച്ചിരുന്നു. ഏകദേശം 4,500 ജീവനക്കാർ വിരമിക്കലിന് തീരുമാനിച്ചതായാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട്. കൂടാതെ,...

വാഹന മലിനീകരണം; എസ്‍യുവികളുടെ ടയറുകളിലെ കാറ്റഴിച്ചുവിട്ട് പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം

വാഹന മലിനീകരണത്തിനെതിരെ എസ്‍യുവികളുടെ ടയറുകളിലെ കാറ്റഴിച്ചുവിട്ട് കാനഡയിലെ ഒന്‍റാറിയോയിലെ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധിച്ചു എന്ന് കാർ സ്‍കൂപ്‍സ്, എച്ച്ടി ഓട്ടോ തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ആഴ്‍ച ഒടുവില്‍ കാനഡയിലെ ഒന്‍റാറിയോയിലെ വാട്ടർലൂവിൽ...