സാങ്കേതിക തകരാർ: 48 മണിക്കൂറിൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ അടിയന്തരമായി ഇറക്കിയത് മൂന്ന് വിമാനങ്ങൾ
ന്യൂഡൽഹി: സാങ്കേതികപ്രശ്നങ്ങൾകാരണം മൂന്ന് അന്താരാഷ്ട്രവിമാനങ്ങൾ 48 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ അടിയന്തരമായിഇറങ്ങി. കൊച്ചി, ചെന്നൈ,കൊൽക്കത്തവിമാനത്താവളങ്ങളിലാണ്വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഇവ ഇറങ്ങിയതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) അറിയിച്ചു.
എയർ അറേബ്യയുടെ ഷാർജ-കൊച്ചിൻ...
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം; കെ.എസ് ശബരിനാഥനെ പോലീസ് ചോദ്യം ചെയ്യും
തിരുവനന്തപുരം: വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ കെ.എസ്.ശബരീനാഥനെ പൊലീസ് ചോദ്യം ചെയ്യും. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ശംഖുമുഖംഅസി. കമ്മിഷണർകെ.എസ്.ശബരീനാഥന്...
അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; മൂന്ന് പേര് കൊല്ലപ്പെട്ടു
ഇന്ത്യാന : അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ഇന്ത്യാനയിലെ മാളിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേര് കൊല്ലപ്പെടുകയും മൂന്ന് പേര്ക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച വൈകീട്ടോടെ ഗ്രീൻവുഡ് പാര്ക്ക് മാളിലാണ് വെടിവെപ്പ് നടന്നത്. ആൾക്കൂട്ടത്തിലേക്ക് വെടിയുതിര്ത്തയാൾ മാളിലുണ്ടായിരുന്ന...
4 മ്യൂസിക്സിൻ്റെ ഏറ്റവും പുതിയ ഗാനമായ “പാർവയ് യെന്ന” റിലീസ് ചെയ്തു
അയർലണ്ട്: 4 മ്യൂസിക്സിൻ്റെ ഏറ്റവും പുതിയ ഗാനമായ "പാർവയ് യെന്ന" റിലീസ് ചെയ്തു. Muzik 247 എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്ന ഈ അതിമനോഹര ഗാനം ആലപിച്ചിരിക്കുന്നത് റിയ നായർ എന്ന...
മലയാളി ഹൃദയങ്ങളിൽ സ്നേഹവർണ്ണം വിരിയിച്ച് ‘മഴവില്ലേ’ മ്യൂസിക് ആൽബം, ശ്രദ്ധ നേടി അയർലണ്ട് മലയാളി ഡ്രമ്മർ Iva Cicily...
Dorian Live Music Band ആൽബത്തിൽ ശ്രദ്ധ നേടി അയർലണ്ട് മലയാളി ഡ്രമ്മർ Iva Cicily Pintu
സംഗീതത്തിന്റെ മാരിവർണ്ണങ്ങൾ പൊഴിച്ച് മലയാളി പ്രേക്ഷകർക്ക് പുതു അനുഭൂതി നൽകി യൂട്യൂബിൽ താരംഗമാകുകയാണ് 'മഴവില്ലേ'...
സൗദി അറേബ്യയും അമേരിക്കയും 18 സുപ്രധാന കരാറുകളില് ഒപ്പുവെച്ചു
റിയാദ്: സൗദി അറേബ്യയും അമേരിക്കയും വിവിധ മേഖലകളിലെ സഹകരണത്തിന് 18 സുപ്രധാന കരാറുകളില് ഒപ്പുവെച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്ശനവേളയിലാണ് സൗദി മന്ത്രിമാര് അമേരിക്കയിലെ വിവിധ വകുപ്പ് സെക്രട്ടറിമാരുമായി കരാറുകളിലും ധാരണാപത്രങ്ങളിലും...
വിദേശ പഠനമാണോ നിങ്ങളുടെ ലക്ഷ്യം..? അയർലണ്ടിലെ മികച്ച സർവ്വകലാശാലകൾ പരിചയപ്പെടാം..
ലോകോത്തര വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. മികച്ച വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, ജോലി സാധ്യത എന്നിവ തന്നെയാണ് മറ്റ് രാജങ്ങളിലേക്ക് മലയാളികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട രാജ്യമായ അയർലണ്ടിലെ...
ലുലു മാളിനെതിരെ ഹിന്ദുമഹാസഭയുടെ വൻ പ്രതിഷേധം
ലഖ്നൗ: ഒരാഴ്ച മുമ്പ് ലഖ്നൗവിൽ തുടങ്ങിയ ലുലു മാളിനെതിരെ ഹിന്ദുമഹാസഭയുടെ വൻ പ്രതിഷേധം. മാളിനുള്ളിൽ ചിലർ നമസ്കരിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് വിവാദമുണ്ടായത്. ശനിയാഴ്ച ലഖ്നൗവിലെ ലുലു മാളിന് പുറത്ത് ഹിന്ദു മഹാസഭാ പ്രവർത്തകർ പ്രതിഷേധവുമായെത്തി....
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡുപയോഗിച്ച് ദൃശ്യങ്ങൾ ഇതേവരെ കണ്ടിട്ടേയില്ലെന്ന് ജഡ്ജി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡുപയോഗിച്ച് ദൃശ്യങ്ങൾ താൻ ഇതേവരെ കണ്ടിട്ടേയില്ലെന്ന് വിചാരണക്കോടതി ജഡ്ജി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ട് പോലും തയാറായില്ല. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് വിവോ ഫോണിലിട്ട് പരിശോധിച്ചെന്ന...
പോക്സോ കേസ്; 15 വയസ്സുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാൻ കേരള ഹൈക്കോടതി അനുമതി നൽകി
കൊച്ചി: ആറ് മാസം ഗർഭിണിയായ പതിനഞ്ച് വയസ്സുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാൻ കേരള ഹൈക്കോടതിയുടെ അനുമതി. ജനിക്കുന്ന കുട്ടിയുടെ ഉത്തരവാദിത്തം സ൪ക്കാ൪ ഏറ്റെടുക്കണ൦. തീരുമാനം വൈകുന്നത് പെൺകുട്ടിയുടെ കഠിന വേദനയുടെ ആക്ക൦ കൂട്ടുമെന്നും ജസ്റ്റിസ്...









































