അഭിമാന നേട്ടം കൈവരിച്ച് VISTA CAREER SOLUTIONS; INMO എക്സലൻസ് അവാർഡ് ലാലുപോളിന്:

ഡബ്ലിൻ: ആരോഗ്യമേഖലയ്ക്ക് നൽകുന്ന സേവനങ്ങൾ പരിഗണിച്ച് ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ ഇന്റർനാഷണൽ നൽകുന്ന എക്സലൻസ് അവാർഡ് VISTA CAREER SOLUTIONS ചെയർമാൻ ലാലുപോളിന്. നഴ്സസ് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ്...

രാഷ്ട്രപതി തെരഞ്ഞെടുപ്പ് വോട്ടിംഗ് പൂർത്തിയായി; ആറ് എംപിമാർ വോട്ട് ചെയ്തില്ല

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പൂർത്തിയായി. വ്യത്യസ്ത പാർട്ടികളിലെ ആറ് എംപിമാർ വോട്ട് രേഖപ്പെടുത്തിയില്ല. ബിജെപി എംപി സണ്ണി ഡിയോൾ ഉൾപ്പെടെയുള്ള ആറ് പേരാണ് വോട്ട് ചെയ്യാൻ എത്താഞ്ഞത്. തെരഞ്ഞെടുപ്പിൽ 99.18 %...

അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: പ്രവാചക നിന്ദ പരാമർശത്തിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നൂപുർ ശർമ സുപ്രീംകോടതിയെ സമീപിച്ചു. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി 9 എഫ്.ഐ.ആറുകളാണ് നൂപുർ ശർമ്മയ്ക്കെതിരെയുള്ളത്. നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ...

നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന; കേന്ദ്ര സർക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി ആർ.ബിന്ദു

കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. നിരുത്തരവാദപരമായ നടപടിയാണ് ഉണ്ടായതെന്നും മന്ത്രി വിമർശിച്ചു. വസ്ത്രമഴിപ്പിച്ച നടപടി...

ബസ് പാതകളിൽ അനുചിതമായ പാർക്കിംഗ്; 545 വാഹനങ്ങൾ വലിച്ചിഴച്ച് നീക്കി

ന്യൂഡൽഹി: ബസ് പാതകളിൽ അനുചിതമായ പാർക്കിംഗ് നടത്തിയതിന് ജൂലൈ 15 വരെ 545 വാഹനങ്ങൾ ദേശീയ തലസ്ഥാനമായ ദില്ലിയിൽ വലിച്ചിഴച്ച് നീക്കിയതായി റിപ്പോര്‍ട്ട്.  ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം (31) പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ മേയ് 13ന് ദുബായില്‍...

തീർപ്പ്, അർദ്ധരാത്രിയിലെ കുട, വാലാട്ടി; പ്രദർശന സഞ്ജമായ ഈ ചിത്രങ്ങൾക്കു ശേഷം പത്തൊമ്പതാമത്തെ ചിത്രവുമായി ‘ഫ്രൈഡേ ഫിലിംഹൗസ്’, പതിനഞ്ചാമത്തെ...

വ്യത്യസ്ഥമായ മൂന്നു ചിത്രങ്ങൾ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പ്രദർശന യോഗ്യമായ സാഹചര്യത്തിൽത്തന്നെ ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു തൻ്റെ പത്തൊമ്പതാമത്തെ ചിത്രത്തിൻ്റെ ചിത്രീകരണം ജൂലായ് പതിനെട്ടു തിങ്കളാഴ്ച്ച പയ്യന്നൂരിൽ ആരംഭിച്ചു.പത്തൊമ്പതു...

ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ല: ഇ പി ജയരാജൻ

തിരുവനന്തപുരം: വിമാനത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഏവിയേഷൻ നിയമത്തിന് വിരുദ്ധമായ നടപടിയാണ് ഇന്‍ഡിഗോ കമ്പനി എടുത്തതെന്ന് ഇ പി...

മനുഷ്യക്കടത്ത് തടയുന്നതിന് കര്‍ശനമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മനുഷ്യക്കടത്ത് തടയുന്നതിന് കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് കര്‍ശനമായ നിരീക്ഷണ സംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അനൂപ് ജേക്കബിന്‍റെ  ശ്രദ്ധക്ഷണിക്കലിന്  മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ അതീവ ഗൗരവമായി കാണുന്ന വിഷയമാണിത്....

3 കോടിയിലധികം രൂപ തട്ടിയെടുത്തെന്ന് പരാതി; നടൻ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്

ഒറ്റപ്പാലം: സിനിമാനിർമാണം ലാഭകരമെന്ന് വിശ്വസിപ്പിച്ച് വാങ്ങിയ മൂന്നുകോടിയിലേറെ രൂപ തിരിച്ചുനൽകിയില്ലെന്ന പരാതിയിൽ താരദമ്പതിമാർക്കെതിരേ കേസ്. നടൻ ബാബുരാജിനും, ഭാര്യ വാണിവിശ്വനാഥിനും എതിരെയാണ് ഒറ്റപ്പാലം പോലീസ് കേസെടുത്തത്. തൃശ്ശൂർ തിരുവില്വാമല കാട്ടുകുളം...