ശ്രീലേഖ ഉയർത്തിയ ആരോപണങ്ങൾക്ക് എതിരെ കാനം രാജേന്ദ്രൻ

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസിൽ ജയിൽ മുൻ ഡി ജി പി ആർ ശ്രീലേഖ ഉയർത്തിയ ആരോപണങ്ങൾക്ക് എതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.  സർവീസിൽ ഇരിക്കുന്ന സമയത്ത്...

കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകി സർക്കാർ

ന്യൂഡൽഹി: സിറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകുന്ന സത്യവാങ്മൂലം സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ...

ഓൺലൈൻ റമ്മി നിരോധിക്കാൻ നിയമഭേദഗതിക്ക് ഒരുങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് പണം വച്ചുള്ള ഓൺലൈൻ റമ്മി വീണ്ടും നിരോധിക്കാൻ പഴുതടച്ച നിയമഭേദഗതിക്ക് സർക്കാർ ശ്രമം. ഓൺലൈൻ റമ്മി കഴിഞ്ഞ വർഷം സർക്കാർ നിരോധിച്ചിരുന്നെങ്കിലും നടത്തിപ്പുകാരായ കമ്പനികൾ ചോദ്യം ചെയ്തതോടെ...

അയർലണ്ടിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് 30,000 യൂറോ വരെ ഗ്രാന്റ് ലഭിക്കും

താമസിക്കാനായി ഒഴിഞ്ഞുകിടക്കുന്ന വസ്‌തുക്കൾ വാങ്ങുന്നവർക്കായി 30,000 യൂറോ ഗ്രാന്റ് നൽകാൻ തീരുമാനം. പദ്ധതിയുടെ വിശദാംശങ്ങൾ ചൊവ്വാഴ്ച കാബിനറ്റിൽ അറിയിക്കും. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ ആദ്യമായി വാങ്ങുന്നവർക്ക് അവ പുതുക്കി പണിയുന്നതിനുള്ള ചെലവിലേക്കാണ് 30,000...

കടുവയിലെ വിവാദ സംഭാഷണം നീക്കുന്നു

കടുവ സിനിമയിലെ വിവാദ സംഭാഷണം നീക്കുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍. പ്രസ്‍തുത സംഭാഷണം മാറ്റിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചുവെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചാല്‍ ഇന്ന് രാത്രി തന്നെ പ്രിന്‍റ് മാറ്റുമെന്നും പൃഥ്വിരാജ് അറിയിച്ചു. സംവിധായകന്‍...

കോട്ടയം ബിസിഎം കോളേജിലെ മൂന്നാം നിലയില്‍ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോട്ടയം: ബിസിഎം കോളേജിലെ മൂന്നാം നിലയില്‍ നിന്ന് വിദ്യാര്‍ത്ഥിനി ചാടി. മൂന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥിനിയാണ് ചാടിയത്. രാവിലെ പതിനൊന്ന് മണിയോട് കൂടിയാണ് സംഭവം. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യാ ശ്രമമെന്നാണ് കോളേജ് അധികൃതര്‍...

പതിനെട്ടാമത്തെ വയസ്സിൽ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച മഹതിയാണ് ശ്രീലേഖ: ബിന്ദു അമ്മിണി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ മുൻ ഡി ജി പി ആര്‍. ശ്രീലേഖയ്ക്കെതിരെ വിമർശനവുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. പതിനെട്ടാമത്തെ വയസ്സിൽ തന്നെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച മഹതി ആണ്  ശ്രീലേഖയെന്നും,  ...

രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലേക്ക്

മുംബൈ : രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലേക്ക്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 22 പൈസ ഇടിഞ്ഞ് 79.48 എന്ന പുതിയ റെക്കോർഡ് സൃഷ്ടിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്നതാണ്...

സ്‌പൈസ്‌ജെറ്റ് എയർലൈനിൽ നിന്ന് സ്‌പൈസ് എക്‌സ്പ്രസിനെ വിഭജിക്കുന്നതിന് അനുമതി

സ്‌പൈസ്‌ജെറ്റ് എയർലൈനിൽ നിന്ന് കാർഗോ, ലോജിസ്റ്റിക്‌സ് കമ്പനിയായ സ്‌പൈസ് എക്‌സ്പ്രസിനെ വിഭജിക്കുന്നതിന് അനുമതി. ഓഗസ്റ്റ് ആദ്യവാരത്തോടെ സ്‌പൈസ്‌ജെറ്റിൽ നിന്ന് സ്‌പൈസ്‌എക്‌സ്‌പ്രസ് വേർപിരിയും. ഷെയർഹോൾഡർമാരും ബാങ്കുകളും വിഭജനത്തിന് അനുമതി നൽകിയിട്ടുണ്ടെന്ന് സ്‌പൈസ്‌ജെറ്റ് സിഎംഡി അജയ്...

എ കെ ജി സെന്റർ ആക്രമണത്തിൽ തലസ്ഥാനത്ത് ഡിയോ സ്കൂട്ടർ ഉടമകളുടെ ലിസ്റ്റ് എടുത്ത് പോലീസ്.

തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രണത്തിലെ പ്രതിയെ പിടിക്കാൻ പൊലീസിന്റെ പുതിയ നീക്കം. പ്രതി എത്തിയ സ്കൂട്ടർ ബ്രാന്റായ ഹോണ്ട ഡിയോ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ നീക്കം. ഇതിനായി തലസ്ഥാനത്തുള ഡിയോ ഉടമകളുടെ...