gnn24x7

കോട്ടയം ബിസിഎം കോളേജിലെ മൂന്നാം നിലയില്‍ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

0
170
gnn24x7

കോട്ടയംബിസിഎം കോളേജിലെ മൂന്നാം നിലയില്‍ നിന്ന് വിദ്യാര്‍ത്ഥിനി ചാടി. മൂന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥിനിയാണ് ചാടിയത്. രാവിലെ പതിനൊന്ന് മണിയോട് കൂടിയാണ് സംഭവം. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യാ ശ്രമമെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. കുട്ടിയെ പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here