കെപിഎ ഹോസ്പിറ്റല് ചാരിറ്റി വിംഗ് സേവകരെ ആദരിച്ചു
കഴിഞ്ഞ രണ്ടു വര്ഷക്കാലമായി ആതുരസേവന രംഗത്ത് മികച്ച പ്രവര്ത്തനം കാഴ്ചവെച്ച കെപിഎ ഹോസ്പിറ്റല് ചാരിറ്റി വിംഗ് സേവകരെ ബീകോ മണി എക്സ്ച്ചേഞ്ചുമായി ചേര്ന്ന് ഇന്ത്യൻ ക്ലബ്ബിൽ നടന്ന കൊല്ലം പ്രവാസി...
ഇന്ത്യന് ഭരണഘടനക്കെതിരെ വിവാദ പരാമര്ശവുമായി മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം: ഇന്ത്യന് ഭരണഘടനക്കെതിരെ വിവാദ പരാമര്ശവുമായി മന്ത്രി സജി ചെറിയാന്. ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടനയെന്ന് മന്ത്രി.ഭരണഘടനയിൽ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നത്.തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന...
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി അനുമതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. വിചാരണക്കോടതിയോട് രണ്ട് ദിവസത്തിനകം മെമ്മറി കാർഡ് ഫോറൻസിക് ഡിപ്പാർട്ട്മെന്റിന് അയക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്.ക്രൈം...
സിഗരറ്റ് വലിക്കുന്ന ‘കാളീദേവി’യുടെ പോസ്റ്റര്; സംവിധായികയ്ക്കെതിരെ പൊലീസ് കേസെടുത്തു
ന്യൂഡൽഹി: സിഗരറ്റ് വലിക്കുന്ന 'കാളീദേവി'യുടെ ഡോക്യുമെന്ററി പോസ്റ്റര് വിവാദത്തില് ചലച്ചിത്ര സംവിധായിക ലീന മണിമേഖലയ്ക്കെതിരെ യുപി പൊലീസ് കേസെടുത്തു. ഹിന്ദു ദൈവങ്ങളെ അപകീർത്തികരമായി ചിത്രീകരിച്ചു എന്ന പരാതിയിലാണ് കേസ്. കാനഡയിൽ പ്രദർശിപ്പിക്കുന്ന കാളി സിനിമയുടെ പോസ്റ്റർ...
ബ്രിട്ടനിൽ ഇന്ധന വില കുതിച്ചുയരുന്നു; ഡീസലിനു പിന്നാലെ പെട്രോളും 2 പൗണ്ടിനു മുകളിലേക്ക്.
ലണ്ടൻ: യുക്രെയ്ൻ യുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് ബ്രിട്ടൻ. ഒരു ലീറ്റർ പെട്രോളിന്റെ വില ഏതാനും ദിവസങ്ങൾക്കുള്ളിൽ രണ്ടു പൗണ്ടാകും. ഡീസലിന് ഇപ്പോൾ തന്നെ പലയിടത്തും ലീറ്ററിന് രണ്ടു പൗണ്ടിന്...
പെന്ഷന്കാര്ക്കും സോഷ്യല് വെല്ഫെയര് സ്വീകര്ത്താക്കള്ക്കും ഡബിള് പേമെന്റ് പരിഗണനയിൽ
ഡബ്ലിന് : ജീവിതച്ചെലവ് ഉയര്ത്തുന്ന വെല്ലുവിളികളെ നേരിടാൻ പെന്ഷന്കാര്ക്കും സോഷ്യല് വെല്ഫെയര് സ്വീകര്ത്താക്കള്ക്കും കഴിഞ്ഞ ക്രിസ്മസിന് നല്കിയ മാതൃകയില് ഡബിള് പേമെന്റാണ് നൽകുന്ന കാര്യം സര്ക്കാര് പരിഗണിക്കുന്നു. അടുത്ത ബജറ്റ് ദിനമെന്ന് കരുതുന്ന...
എകെജി സെൻ്റർ ആക്രമണത്തിൽ രൂക്ഷവിമർശനവും പരിഹാസവുമായി പ്രതിപക്ഷം
തിരുവനന്തപുരം: എകെജി സെൻററിന് നേരെ നടന്ന അക്രമത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന സിപിഎം നേതാക്കളുടെ ആരോപണം നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി ഏറ്റെടുത്തില്ല. പൊലീസ് ഒത്താശയോടെ സിപിഎം അറിഞ്ഞ് നടത്തിയ അക്രമമെന്നായിരുന്നു പ്രതിപക്ഷ...
കെ-റെയ്ലിന് അനുമതി തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്രമന്ത്രിക്ക് അയച്ച കത്ത് പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദമായ കെ- റെയിൽ പദ്ധതിക്ക് അനുമതി തേടി കേന്ദ്രത്തെ സമീപിച്ചവരിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും. പദ്ധതിക്കുള്ള അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി...
എകെജി സെൻ്റർ ആക്രമണം ആസൂത്രിതം; പൊലീസിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തെ അപലപിക്കാൻ പ്രതിപക്ഷം തയ്യാറാകാത്തതിൽ ആശ്ചര്യമെന്ന് മുഖ്യമന്ത്രി. നടന്നത് തെറ്റാണെന്ന് പറയാനുള്ള സൗമനസ്യം പോലും കാണിച്ചില്ല. പകരം, ഇ.പി.ജയരാജനാണ് ആക്രമണം നടത്തിയതെന്നാണ് കെപിസിസി പ്രസിഡന്റെ കെ.സുധാകരൻ ആരോപിച്ചത്. ഇത്തരം മാനസികാവസ്ഥ...
സംസ്ഥാനത്ത് 10 ദിവസത്തിനിടെ ഒന്നര ലക്ഷത്തോളം പേർക്ക് പകർച്ചപനി
തിരുവനന്തപുരം: ആരോഗ്യ സംവിധാനങ്ങൾക്ക് വെല്ലുവിളിയായി സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 1,44,524 പേരാണ് പനി ബാധിതരായി ചികിത്സ തേടിയത്. ജൂൺ ആദ്യവാരം ശരാശരി 6000- 7000 പനിക്കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട്...









































