രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസിൽ റിമാന്റിലായിരുന്ന 29 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം
കൽപ്പറ്റ: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസിൽ റിമാന്റിലായിരുന്ന 29 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. എസ്എഫ്ഐ ജില്ലാ...
മെട്രോ ലിങ്ക് യാഥാർത്യമാകുന്നു: പ്ലാനിംഗ് അപ്ലിക്കേഷൻ സെപ്റ്റംബറിൽ സമർപ്പിക്കും
ഡബ്ലിൻ : മെട്രോ ലിങ്ക് ട്രാൻസ്പോർട്ട് പ്രോജക്റ്റിനായുള്ള പ്ലാനിംഗ് അപ്ലിക്കേഷൻ സെപ്റ്റംബറിൽ ആൻ ബോർഡ് പ്ലീനാലയിൽ സമർപ്പിക്കും. 2030ൽ പദ്ധതി നിലവിൽ വരുമെന്നാണ് സൂചന. തലസ്ഥാത്തെ മാറ്റിടങ്ങളുമായി ബന്ധിപ്പിക്കുന്ന റെയിൽവേയുമായി മുന്നോട്ട് പോകുന്നതിന്...
ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മന്ത്രി സജി ചെറിയാൻ രാജി വയ്ക്കില്ല
തിരുവനന്തപുരം: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മന്ത്രി സജി ചെറിയാൻ രാജി വയ്ക്കില്ല. മന്ത്രി തൽക്കാലം രാജി വയ്ക്കേണ്ടതില്ലെന്ന് സിപിഎം അവെയ്ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണ. കേസ് കോടതിയിൽ എത്താത്തത് കണക്കിലെടുത്താണ്...
ഗ്ലോബുലാർ ക്ലസ്റ്ററിന്റെ ഫോട്ടോ പുറത്തുവിട്ട് നാസ
മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ അടങ്ങുന്ന ഗ്ലോബുലാർ ക്ലസ്റ്ററിന്റെ ഫോട്ടോ പുറത്തുവിട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. പ്രപഞ്ചത്തിലെ ആയിരക്കണക്കിന് മിന്നുന്ന നക്ഷത്രങ്ങൾ അടങ്ങുന്ന ഫോട്ടോയാണിത്. വൈഡ് ഫീൽഡ് ക്യാമറ 3, അഡ്വാൻസ്ഡ് ക്യാമറ എന്നിവ...
സജി ചെറിയാൻ വിഷയം ചർച്ച ചെയ്യാൻ സിപിഎം അവെലബിൾ സെക്രട്ടേറിയറ്റ് യോഗം എകെജി സെന്ററിൽ ചേരുന്നു.
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ തലസ്ഥാനത്ത് നിർണായക നീക്കങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എ.കെ.ജി.സെന്ററിലെത്തി. എജി അടക്കമുള്ളവരുമായി...
ഇന്ത്യയിൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് നിരോധിച്ചു
ന്യൂഡൽഹി: ഇന്ത്യയിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഹോട്ടലുകളും റെസ്റ്റോറന്റുകളും ബില്ലുകൾക്ക് സർവീസ് ചാർജ് ഈടാക്കുന്നത് വിലക്കികൊണ്ട് ഉത്തരവിറക്കി. ചാർജ് നൽകാൻ നിർബന്ധിതരായ ഉപഭോക്താക്കളുടെ പരാതികൾ വർധിച്ചതായി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് ഉത്തരവ്.
"സർവീസ് ചാർജ്"...
സ്വപ്നയെ എച്ച്ആർഡിഎസിൽ നിന്ന് പുറത്താക്കി
പാലക്കാട് : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസ് പുറത്താക്കി. സ്വപ്ന സുരേഷിന് എച്ച്ആർഡിഎസ് ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുകയാണെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ആരോപണത്തെ പരാതിയായി പരിഗണിച്ചാണ്...
അച്ചടക്ക ലംഘനം: ഷമ്മി തിലകനോട് വിശദീകരണം തേടി അമ്മ; സമിതിയ്ക്ക് മുന്നിൽ ഹാജരാകുമെന്ന് താരം
കൊച്ചി: അച്ചടക്ക ലംഘനത്തിൽ ഷമ്മി തിലകനോട് വിശദീകരണം തേടി താരസംഘടനയായ അമ്മ. വിഷയത്തിൽ കൃത്യമായ മറുപടി നൽകിയെന്ന് താരം പറഞ്ഞു. അച്ചടക്ക സമിതിയ്ക്ക് മുന്നിൽ ഓൺലൈൻ മുഖാന്തരം ഹാജരാകുമെന്നും താരം അറിയിച്ചു. അമ്മയുടെ...
സജി ചെറിയാന്റെ വിവാദപ്രസംഗം: വിശദാംശങ്ങൾ തേടി ഗവർണർ; പരിശോധിക്കുമെന്ന് സിപിഎം
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തിൽ രാജ്ഭവൻ ഇടപെടുന്നു. ഇന്ത്യൻ ഭരണഘടനയ്ക്കെതിരെ മന്ത്രി നടത്തിയ പരാമർശം ഗൗരവത്തോടെ കാണുന്നുവെന്ന് രാജ്ഭവൻ അറിയിച്ചു. മന്ത്രിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ...
വിദ്യാര്ത്ഥികള്ക്ക് ജോലി ചെയ്യാനുള്ള അനുമതി നല്കി യുഎഇ
അബുദാബി: അവധിക്കാലം കളിച്ചു നടന്നു കളയേണ്ട, തൊഴില് പഠിക്കാം, പണവും നേടാം. പതിനഞ്ച് വയസ്സ് തികഞ്ഞ വിദ്യാര്ത്ഥികള്ക്ക് ജോലി ചെയ്യാനുള്ള അനുമതി നല്കി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. കര്ശന നിബന്ധനകളോടെയാണ് കുട്ടികള്ക്ക് ജോലി...









































