സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജി വെക്കണമെന്ന ആവശ്യം ആവര്ത്തിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : മന്ത്രിസ്ഥാനം ഒഴിഞ്ഞ സജി ചെറിയാൻ, എംഎൽഎ സ്ഥാനവും രാജി വെക്കണമെന്ന ആവശ്യം ആവര്ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സജി ചെറിയാന്റെ പ്രസംഗത്തിൽ പാർട്ടിയുടെ നിലപാട് സിപിഎം വ്യക്തമാക്കണം. മുഖ്യമന്ത്രി പിണറായി...
പെരുന്നാളിന് ഒരുങ്ങി എമിറേറ്റുകൾ; അവധി നാളെ മുതൽ
ദുബായ്: ബക്രീദിന് നാല് ദിവസത്തെ അവധി നാളെ തുടങ്ങുന്നതോടെ ആഘോഷങ്ങൾക്ക് എമിറേറ്റുകൾ ഒരുങ്ങി . സഞ്ചാരികളെ വരവേൽക്കാൻ ഹോട്ടലുകളും വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളും സജ്ജമായി. വെടിക്കെട്ടും കലാപരിപാടികളുമാണ് ആഘോഷങ്ങളിൽ മുഖ്യം....
സംരംഭകർക്കായി ഗൂഗിളിൻ്റെ സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യ വരുന്നു
ന്യൂഡൽഹി: സംരംഭകരെ ചേർത്തുപിടിക്കാൻ സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യ പ്രഖ്യാപിച്ച് ഗൂഗിൾ. ചെറിയ നഗരങ്ങളിലെ സ്റ്റാർട്ടപ്പുകളെ വിവിധ വെല്ലുവിളികളെ അതിജീവിക്കാൻ പ്രാപ്തമാക്കുകയാണ് ഇവയുടെ ലക്ഷ്യം. ചെറിയ നഗരങ്ങളിലെ 10,000 സ്റ്റാർട്ടപ്പുകളെ സഹായിക്കുകയാണ് ഗൂഗിളിന്റെ സ്റ്റാർട്ടപ്പ് സ്കൂൾ...
ഗുണ്ടാ ബന്ധത്തെ തുടര്ന്ന് കോട്ടയത്ത് ഡിവൈഎസ്പി അടക്കം നാല് പേർക്കെതിരെ നടപടിക്ക് ശുപാർശ
തിരുവനന്തപുരം : ഗുണ്ടാ ബന്ധത്തെ തുടര്ന്ന് കോട്ടയത്ത് ഡിവൈഎസ്പി അടക്കം നാല് പേർക്കെതിരെ നടപടിക്ക് ശുപാർശ. ഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാര്ക്കെതിരെ നടപടിക്ക് ശുപാര്ശ ചെയ്തത്. കുപ്രസിദ്ധ ഗുണ്ടാ തലവൻ അരുൺ ഗോപനുമായി...
ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗം: സജി ചെറിയാനെതിരെ ഇന്ന് കേസെടുത്തേക്കും
തിരുവല്ല: ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചതിന്റെ പേരിൽ മന്ത്രി സ്ഥാനം രാജിവച്ച സജി ചെറിയാനെതിരായ പരാതിയിൽ പൊലീസ് ഇന്ന് കേസെടുത്തേക്കും. സജി ചെറിയാന്റെ പ്രസംഗത്തിൽ കേസെടുക്കാൻ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്...
ബാക്ക്-ടു-സ്കൂൾ അലവൻസിൽ 100 യൂറോ വർദ്ധനവ് പ്രഖ്യാപിച്ചു
ഓരോ കുട്ടിക്കും നൽകുന്ന ബാക്ക്-ടു-സ്കൂൾ അലവൻസിൽ 100 യൂറോ വർദ്ധിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ ജനങ്ങളെ സഹായിക്കുന്നതിനായി പ്രഖ്യാപിച്ച 67 മില്യൺ യൂറോ പാക്കേജിന്റെ ഭാഗമായിട്ടാണ് ബാക്ക്-ടു-സ്കൂൾ അലവൻസ് വർധിപ്പിച്ചത്. വിദ്യാഭ്യാസ...
ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) Donegalൽ ഇരുന്നൂറിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കും
അന്താരാഷ്ട്ര ഐടി സ്ഥാപനങ്ങൾ Donegalൽ പ്രവർത്തനം വിപുലീകരിക്കുന്നതിനാൽ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) വരും മാസങ്ങളിൽ 200 ലധികം തൊഴിലാളികളെ നിയമിക്കും. സൈബർ സുരക്ഷ, ഡാറ്റ അനലിറ്റിക്സ്, ക്ലൗഡ് കംപ്യൂട്ടിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്...
പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് മന്ത്രിസ്ഥാനം രാജിവച്ചതിനെ സ്വാഗതം ചെയ്യുന്നു: വിഡി സതീശൻ
തിരുവനന്തപുരം : സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെച്ചതിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മല്ലപ്പള്ളി പ്രസംഗത്തെ സജി ചെറിയാൻ തള്ളിപ്പറയാത്തതിനെ വിമർശിച്ച അദ്ദേഹം, പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് മന്ത്രിസ്ഥാനം രാജി...
മന്ത്രി സജി ചെറിയാൻ രാജിവച്ചു
തിരുവനന്തപുരം: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ വിവാദത്തിലായ മന്ത്രി സജി ചെറിയാൻ രാജിവച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് സജി ചെറിയാൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. രാജിപ്രഖ്യാപനത്തിനായി ഉടൻ മന്ത്രി മാധ്യമങ്ങളെ കാണും
സജി...
“എല്ലാം ശൗചാലയത്തിന് വേണ്ടിയാണ് എന്നതാണ് ഒരു ആശ്വാസം”; പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടിയതില് പ്രതികരണവുമായി മന്ത്രി വി ശിവന്കുട്ടി
തിരുവനന്തപുരം: രാജ്യത്ത് ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടിയതില് പ്രതികരണവുമായി മന്ത്രി വി ശിവന്കുട്ടി. എല്ലാം ശൗചാലയത്തിന് വേണ്ടിയാണ് എന്നതാണ് ഒരു ആശ്വാസമെന്ന് മന്ത്രി ഫേസ്ബുക്കില് കുറിച്ചു. ഈ വര്ധനവ് ഒറ്റയ്ക്കാവില്ലെന്നും എണ്ണ...








































