ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് വെടിയേറ്റു; നില അതീവ ഗുരുതരം

ടോക്കിയോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് (67) വെടിയേറ്റു. കിഴക്കൻ ജപ്പാനിലെ നാരാ നഗരത്തിൽ വച്ചാണ് ആബെയ്ക്ക് വെടിയേറ്റത്. ആബെയുടെ നില അതീവഗുരുതരമാണ്. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ തിരഞ്ഞെടുപ്പ്...

കാഴ്ചയുടെ വിസ്മയ ലോകം തുറന്ന് Avondale ഫോറസ്റ്റ് പാർക്ക്…

ഈ വേനൽക്കാലത്തെ യാത്രകളിൽ ഉൾപ്പെടേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഇനി നിങ്ങൾക്ക് Avondale ഫോറസ്റ്റ് പാർക്കും കൂട്ടിച്ചേർക്കാം.Wicklowയുടെ 360 ഡിഗ്രി ദൃശ്യ വിസ്മയകാഴ്ച സമ്മാനിക്കുന്ന വ്യൂവിംഗ് ടവർ സന്ദർശകർക്കായി തുറന്നു. Avondale ഫോറസ്റ്റ് പാർക്കിലെ 'ബിയോണ്ട്...

അയർലണ്ടിലേക്ക് നഴ്സുമാരെ നിയമിക്കുന്നതിനായി VISTA Career Solutions വീണ്ടും റിക്രൂട്ട്മെൻറ് ആരംഭിച്ചിരിക്കുന്നു; കൊച്ചിയിൽ ഇന്റർവ്യൂ

അയർലണ്ടിൽ നഴ്സുമാരെ നിയമിക്കുന്നതിനായി നേരിട്ടുള്ള ഇൻ്റർവ്യൂവുമായി VISTA Career Solutions വീണ്ടും ഇന്ത്യയിലേക്ക് വരുന്നു. അയർലണ്ടിൽ നഴ്‌സുമാരെ നിയമിക്കുന്നതിനായി VISTA Career Solutions റിക്രൂട്ട്മെൻറ് ആരംഭിച്ചു. ജൂലൈ 17,18,19,20 എന്നീ തിയ്യതികളിലായി കൊച്ചിയിൽ ഇന്റർവ്യൂ...

ഇന്ത്യൻ വംശജനായ ഋഷി സുനാക്ക് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയോ?

ലണ്ടൻ: ഋഷി സുനാക്ക് അടുത്ത പ്രധാനമന്ത്രിയായേക്കുമെന്ന് റിപ്പോർട്ട്. ധനമന്ത്രിയായിരുന്നു ഋഷി സുനാക്കാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കി ആദ്യം രാജിവച്ചത്. ഇതോടെ ബോറിസിന്റെ പിൻഗാമിയായി ഋഷി വരുമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. വിജയിച്ചാൽ ബ്രിട്ടിഷ് പ്രധാനമന്ത്രിയാകുന്ന...

വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ ശക്തമായ നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പൊലീസ് കൈക്കൊള്ളുന്ന നടപടികള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വ്യാജ റിക്രൂട്ട്‌മെന്റ്...

ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു

ലണ്ടന്‍: ബ്രിട്ടണില്‍ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. പ്രധാനമന്ത്രി പദവിയോടൊപ്പം പാര്‍ട്ടി നേതൃസ്ഥാനവും രാജിവെച്ചു. പുതിയ നേതാവിന് എല്ലാ പിന്തുണയും നൽകുമെന്നും പുതിയ നേതാവിനെ തെരഞ്ഞെടുക്കും വരെ സ്ഥാനത്ത് തുടരുമെന്നും ബോറിസ് ജോണ്‍സണ്‍...

ശ്രീജിത്ത് രവിക്ക് ജാമ്യമില്ല; 14 ദിവസം റിമാൻഡിൽ.

തൃശ്ശൂർ: കുട്ടികൾക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവി റിമാൻഡിൽ. 14 ദിവസത്തേക്കാണ് തൃശ്ശൂർ പോക്സോ കോടതി റിമാൻഡ് ചെയ്തത്. മാനസികരോഗം കാരണം ചെയ്തുപോയതാണെന്നും ജാമ്യം നൽകണമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും...

ഫാ. സ്റ്റാൻ സ്വാമിയുടെ മരണം; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസിൽ പ്രമേയം

ന്യൂയോർക്ക്: മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമി ഇന്ത്യയിലെ ജയിലിൽ മരിച്ച സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രമേയം യുഎസ് കോൺഗ്രസിൽ അവതരിപ്പിച്ചു. കലിഫോർണിയയിൽ നിന്നുള്ള ഡെമോക്രാറ്റിക് അംഗം ജുവാൻ വർഗസ് ആണ്...

അഡാപ്റ്റേഷൻ,ആപ്റ്റിട്യൂട് പരീക്ഷാരീതികളിൽ സമഗ്രമാറ്റം ആവശ്യപ്പെട്ടു മൈഗ്രന്റ് നഴ്സസ് അയർലണ്ട് – പരിഗണിക്കാമെന്ന് ഉറപ്പു നൽകി നഴ്സിംഗ് ബോർഡ്

നിലവിൽ മൈഗ്രന്റ് സൗഹൃദമല്ലാത്ത രീതിയിൽ നടത്തിവരുന്ന അഡാപ്റ്റേഷൻ, ആപ്റ്റിട്യൂട് പരീക്ഷാരീതികളെപ്പറ്റി ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ ഇവ രണ്ടും മൈഗ്രന്റ് സൗഹൃദരീതിയിൽ സമഗ്രമായി പരിഷ്കരിക്കണമെന്ന ആവശ്യം മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ നഴ്സിംഗ്...

ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പാര്‍ട്ടി നേതൃസ്ഥാനം രാജിവയ്ക്കും

ലണ്ടന്‍: ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പുറത്തേക്ക്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനം രാജിവയ്ക്കും. തല്‍ക്കാലം ഒക്ടോബര്‍ വരെ പ്രധാനമന്ത്രി പദത്തില്‍ തുടരും. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചിട്ടുണ്ട്. മന്ത്രിമാരുടെ...