ഡബ്ലിനിൽ നിന്ന് ലണ്ടനിലേക്കുള്ള ബസ് Éireannന്റെ സർവീസ് പുനരാരംഭിച്ചു

അയർലണ്ട്: ഡബ്ലിനിൽ നിന്ന് ലണ്ടനിലേക്കും ബർമിംഗ്ഹാമിലേക്കുമുള്ളബസ് Éireannന്റെ coach and ferry service ഈ വ്യാഴാഴ്ചയോടെ (ജൂലൈ 7) പുനരാരംഭിച്ചു. വൺ വേയിൽ 39 യൂറോ, റിട്ടേൺ 70 യൂറോ എന്നീ രീതിയിലാണ്...

അയർലണ്ട് മലയാളി ഷിജുമോൻ ചാക്കോയുടെ പിതാവ് എം സി ചാക്കോ നിര്യാതനായി

ഡബ്ലിൻ :അയർലണ്ട് മലയാളിയും പിതൃവേദി  ബ്ലാഞ്ചാർഡ്സ് ടൌൺ  യൂണിറ്റ് പ്രസിഡന്റുമായ  ഷിജുമോൻ  ചാക്കോയുടെ പിതാവ്  മുകളേൽ എം സി ചാക്കോ(91) നിര്യാതനായി. സംസ്കാരം ജൂലൈ 9 (ശനി )3 ന് തങ്കമണി  സെന്റ്...

ആംനസ്റ്റി ഇന്ത്യക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിഴ ചുമത്തി

ന്യൂഡൽഹി: സന്നദ്ധ സംഘടനയായ ആംനസ്റ്റി ഇന്ത്യക്ക് പിഴ ചുമത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഫെമ നിയമം ലംഘിച്ചതിനാണ് പിഴ ചുമത്തിയത്. 51.72 കോടി രൂപ പിഴയായി അടയ്ക്കാൻ ആംനസ്റ്റി ഇന്ത്യക്ക് ഇഡി നിർദേശം നൽകി. ആനംസ്റ്റി...

വിവാദപ്രസംഗത്തിൽ സജി ചെറിയാനെ തിരുത്തി കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: വിവാദപ്രസംഗത്തിൽ സജി ചെറിയാനെ തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സജി ചെറിയാൻ്റെ രാജി പാർട്ടി നിലപാടിൻ്റെ കൂടി അടിസ്ഥാനത്തിലാണെന്നും പ്രസംഗത്തിൽ തനിക്ക് തെറ്റു പറ്റിയെന്ന് സജി ചെറിയാൻ പാര്‍ട്ടിയോട്...

നടൻ വിക്രമിന് ഹൃദയാഘാതം; തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

ചെന്നൈ: തെന്നിന്ത്യൻ നടൻ വിക്രമിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വിക്രമിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ആശുപത്രി ഇതുവരെ ഒരു വിവരവും പങ്കുവെച്ചിട്ടില്ല. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് വിക്രത്തെ ...

ഷിൻസോ ആബെ കൊല്ലപ്പെട്ടു.

ടോക്യോ: ജപ്പാൻ മുൻപ്രധാനമന്ത്രി ഷിൻസോ ആബെ (Shinzo Abe) കൊല്ലപ്പെട്ടു. 67 വയസായിരുന്നു. പൊതുപരിപാടിക്കിടെ അക്രമിയുടെ വെടിയേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കവേയാണ് മരണം. പടിഞ്ഞാറൻ ജപ്പാനിലെ നരാ പട്ടണത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ്...

ആകാശ എയറിന് വാണിജ്യ സർവീസുകൾ ആരംഭിക്കാൻ ഡി.ജി.സി.എ. അനുമതി

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയറിന് വാണിജ്യ സർവീസുകൾ ആരംഭിക്കാൻ അനുമതി. ആകാശയ്ക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.)യിൽനിന്ന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എ.ഒ.സി.) ലഭിച്ചതായി കമ്പനി...

മങ്കിപോക്സ് കേസുകൾ 77 ശതമാനം വർദ്ധിച്ചതായി ലോകാരോഗ്യ സംഘടന

ലോകമെമ്പാടുമുള്ള മങ്കിപോക്സ് കേസുകൾ ഏഴ് ദിവസത്തിനുള്ളിൽ 77 ശതമാനം വർദ്ധിച്ചതായി ലോകാരോഗ്യ സംഘടന. തിങ്കളാഴ്ച വരെ 59 രാജ്യങ്ങളിലായി 6,027 കുരങ്ങുപനി കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ലോകാരോഗ്യ സംഘടന റിപ്പോർട്ട് നൽകിയ...

നദികളിൽ സുന്ദരി യമുന

ഗ്യാൻ ശീനിവാസനും അജു വർഗീസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് നദികളിൽ സുന്ദരി യമുന .സിനിമാറ്റിക്ക് ഫിലിംസ് എൽ.എൽ.പി.യുടെ ബാനറിൽ വിലാസ് കുമാർ, മുരളി കുന്നുംപുറത്ത് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം...

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് വെടിയേറ്റു; നില അതീവ ഗുരുതരം

ടോക്കിയോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് (67) വെടിയേറ്റു. കിഴക്കൻ ജപ്പാനിലെ നാരാ നഗരത്തിൽ വച്ചാണ് ആബെയ്ക്ക് വെടിയേറ്റത്. ആബെയുടെ നില അതീവഗുരുതരമാണ്. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ തിരഞ്ഞെടുപ്പ്...