ഗുജറാത്ത് കലാപം: മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെയുള്ള ഹർജി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: 2002-ലെ ഗുജറാത്ത് കലാപ കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെയുള്ള ഹർജി സുപ്രീംകോടതി തള്ളി.ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയും മറ്റു ഉന്നതരും ഗൂഢാലോചന നടത്തിയെന്ന ആരോപണം...
അഫ്ഗാൻ ഭൂകമ്പം: രക്ഷപ്രവർത്തനം ഇഴയുന്നു, മരുന്നും ഭക്ഷണവും ഇല്ലാതെ ജനങ്ങൾ.
കാബൂൾ: ഭൂകമ്പം തകർത്ത കിഴക്കൻ അഫ്ഗാനിൽ രക്ഷാപ്രവർത്തനം ഇഴയുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ആവശ്യമായ യന്ത്ര സാമഗ്രികളുടെ അഭാവം, ചികിത്സാ സൗകര്യങ്ങളുടെ കുറവ്, മരുന്ന്, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ ദൗർലഭ്യം തുടങ്ങി...
അയർലണ്ടിൽ കോവിഡ് കേസുകൾ കൂടുന്നു; ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണത്തിൽ ഇരട്ടി വർധന
ഡബ്ലിൻ:അയർലണ്ടിൽ കോവിഡ് പിടിമുറുക്കുന്നു,കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം ഇരട്ടിയായി. ഇന്നലെ 685 രോഗികളാണ് കോവിഡ് പോസിറ്റീവ് ആയത്.
കഴിഞ്ഞ വ്യാഴാഴ്ച 496-ഉം രണ്ടാഴ്ച മുമ്പ് ഈ ദിവസം 311-ഉം ആയിരുന്നു...
കുവൈറ്റില് കുടുങ്ങിയ മലയാളി യുവതിയുടെ മോചനത്തിന് നോര്ക്ക റൂട്ട്സ് ശ്രമം ഉർജിതമാക്കി
തിരുവനന്തപുരം: കുവൈറ്റില് കുടുങ്ങിയ മലയാളി യുവതിയുടെ മോചനത്തിന് നോര്ക്ക റൂട്ട്സ് കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ശ്രമം ഉർജിതമാക്കി. ഗാര്ഹിക ജോലിക്കായി കുവൈറ്റിലെത്തിയ എറണാകുളം ചേറായി സ്വദേശി അജിതയാണ് കടുത്ത തൊഴില് പീഡനത്തിന് ഇരയായിരിക്കുന്നത്.
ജോലി സ്ഥലത്ത്...
ട്വിറ്ററിൽ പുതിയ ‘നോട്ട്സ്’ ഫീച്ചർ പരീക്ഷിക്കുന്നു; 2500 വാക്കുകളിൽ എഴുതാം
ദൈർഘ്യമുള്ള ലേഖനങ്ങൾ പങ്കുവെക്കുന്നതിന് സഹായിക്കുന്ന നോട്ട്സ് ഫീച്ചറുമായി ട്വിറ്റർ. 2500 വാക്കുകൾ ഉപയോഗിച്ചുള്ള ലേഖനങ്ങൾ എഴുതാൻ അനുവദിക്കുന്ന സൗകര്യമാണിത്.
സാധാരണ ട്വീറ്റിൽ 280 അക്ഷരങ്ങൾ മാത്രമാണ് ട്വിറ്റർ അനുവദിക്കുന്നത്. ഇതേ തുടർന്ന് വലിയ കുറിപ്പുകൾ...
ഗൂഢാലോചന കേസില് സരിത കോടതിയില് രഹസ്യ മൊഴി നല്കി
തിരുവനന്തപുരം: സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില് സരിത കോടതിയില് രഹസ്യ മൊഴി നല്കി. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായി ക്രൈം നന്ദകുമാറിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നത്.
സ്വര്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത്ത്, ക്രൈം...
മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തിനുള്ളിലുണ്ടായ പ്രതിഷേധത്തിൽ അറസ്റ്റിലായ രണ്ട് പേർക്കും ജാമ്യം അനുവദിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിലുണ്ടായ പ്രതിഷേധത്തിൽ അറസ്റ്റിലായ രണ്ട് പേർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്നാമത്തെയാൾക്ക് മുൻകൂർ ജാമ്യവും ലഭിച്ചു. കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദിനും, നവീൻ കുമാറിനുമാണ് കോടതി ജാമ്യം അനുവദിച്ചത്. മൂന്നാമത്തെ...
ജി സാറ്റ് 24 വിക്ഷേപിച്ചു; ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ഉപഗ്രഹ കരാർ ദൗത്യം വിജയം.
ന്യൂഡൽഹി: ഇന്ത്യൻ വാർത്താ വിനിമയ ഉപഗ്രഹം ജി സാറ്റ് 24 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയനായിലെ യൂറോപ്യൻ സ്പേസ് പോർട്ടിൽ നിന്ന് പുലർച്ചെ 3.20നായിരുന്നു വിക്ഷേപണം. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ...
ഗായിക മഞ്ജരി വിവാഹിതയാകുന്നു
തിരുവനന്തപുരം: ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തായ ജെറിൻ ആണ് വരൻ. നാളെ രാവിലെ തിരുവനന്തപുരത്താണ് വിവാഹം. ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമായിരിക്കും വിരുന്ന് സൽക്കാരം. മസ്ക്കറ്റിലെ സ്കൂളിൽ...
കൊച്ചി നഗരത്തിൽ ഡെങ്കിപ്പനി പടരുന്നു. ഇന്നലെ മാത്രം 93 രോഗികൾ
കൊച്ചി: നഗരത്തിൽ ഡെങ്കിപ്പനിയടക്കമുള കൊതുകുജന്യ രോഗങ്ങൾ പടരുന്നു. ഇന്നലെ മാത്രം 93പേരാണ് രോഗം ബാധിച്ച് ചികിത്സ തേടിയത്. എറണാകുളം ജില്ലയിൽ 143പേർക്കാണ് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 660പേർ ലക്ഷണങ്ങളുമായി ചികിത്സ തേടി. ഇതിൽ...









































