ഡോണഗൽ വിദ്യാർത്ഥി ഗ്ലോബൽ സയൻസ് അവാർഡ് കരസ്ഥമാക്കി
വെർച്വൽ ഹോങ്കോംഗ് ഗ്ലോബൽ യൂത്ത് സയൻസ് ആൻഡ് ടെക്നോളജി ബൗളിൽ (GYSTB) ഹരി പ്രണവം പുരസ്കാരം നേടി. Letterkennyയിലെ Saint Eunan’s Collegeൽ നിന്നുള്ള ഹരി, ‘Data Analytics Forecast സജ്ജമാക്കിയ ഒരു...
വിദഗ്ധ തൊഴിലാളികളുടെ വിസ നടപടികൾ വേഗത്തിലാക്കാൻ ഓസ്ട്രേലിയ
വിദഗ്ധ തൊഴിലാളികളുടെ കുറവ് പരിഹരിക്കാൻ, വിസ അപേക്ഷകൾ ത്വരിതപ്പെടുത്താൻ ഓസ്ട്രേലിയൻ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ഗിൽസ് ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി.കുടിശ്ശികയുള്ള വിസ അപേക്ഷകൾ പ്രോസസ്സ് ചെയ്യാൻ ഓസ്ട്രേലിയൻ സർക്കാർ മുൻഗണന നൽകുന്നു....
അഗ്നിപഥിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം; തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെ അക്രമണമുണ്ടായി
തിരുവനന്തപുരം: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം. ഉത്തരേന്ത്യയിൽ പലയിടത്തും ട്രെയിനുകൾക്ക് നേരെ ആക്രമണമുണ്ടായി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെ മധ്യപ്രദേശിൽ വെച്ച് അക്രമണമുണ്ടായി. ചൊവ്വാഴ്ച...
വന്ധ്യതാ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ വന്ധ്യതാ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. നിലവില് തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല് കോളേജുകള്, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, കൊല്ലം വിക്ടോറിയ ആശുപത്രി,...
മീടു ആരോപണത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ച് വിനായകൻ
കൊച്ചി: മീടു ആരോപണത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ച് നടൻ വിനായകൻ. തനിക്കെതിരെ മീ ടു ആരോപണ൦ ഉന്നയിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും മാനസികവും ശാരീരികവുമായ ഉപദ്രവത്തെ ആണ് മീ ടു എന്ന് പറയുന്നതെന്നും അതൊരു വലിയ...
‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റി തന്റെ രാജി അംഗീകരിച്ചുവെന്ന് ഹരീഷ് പേരടി
കൊച്ചി: താര സംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മറ്റി തന്റെ രാജി അംഗീകരിച്ചുവെന്ന് നടൻ ഹരീഷ് പേരടി. രാജി അംഗീകരിച്ചതായി ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചവെന്ന് നടൻ പറഞ്ഞു. ഫേസ്ബുക്കിലൂടെ ആണ് ഹരീഷ് പേരടി...
പലിശ നിരക്ക് കൂട്ടി യുഎസ് കേന്ദ്രബാങ്ക്; ഇന്ത്യൻ രൂപയും വിപണിയും ഇടിയും: ഇന്ധനവില ഇനിയും ഉയരും
വാഷിങ്ടൻ: അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് 0.75 ഉയർത്തി. വിലക്കയറ്റം നേരിടാൻ പ്രഖ്യാപിച്ച പുതിയ അടിസ്ഥാന പലിശ നിരക്ക് കഴിഞ്ഞ 30 വർഷത്തിനിടിയിലെ ഏറ്റവും ഉയർന്നതാണ്.സാധാരണ .50 ശതമാനം...
5ജി സ്പെക്ട്രം ലേലം ജൂലായ് 26-ന്
രാജ്യത്ത് 5ജി സ്പെക്ട്രം ലേലം നടത്താനുള്ള ടെലികോം വകുപ്പിന്റെ ശുപാർശയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. അടുത്തമാസം 26-ന് തുടങ്ങുന്ന ലേലത്തിൽ പങ്കെടുക്കാൻ എട്ടാം തിയതിവരെ അപേക്ഷ നൽകാമെന്ന് സർക്കാർ അറിയിച്ചു. ഓഗസ്റ്റ്-സെപ്റ്റംബറോടെ 5ജി...
UK പഠനത്തിനും തൊഴിൽ വിസയ്ക്കുമുള്ള പ്രോസസ്സിംഗ് സമയഫ്രെയിമുകൾ അപ്ഡേറ്റ് ചെയ്തു
യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, കൂടാതെ മിക്ക യൂറോപ്യൻ രാജ്യങ്ങളിലും വിസ ലഭിക്കുന്നതിന് കൂടുതൽ സമയമെടുക്കുന്നു. ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര ഫ്ലൈറ്റുകൾ പുനരാരംഭിച്ചതിന് ശേഷമുള്ള കാലതാമസത്തിന് പിന്നിലെ പ്രധാന കാരണം കൊവിഡുമായി...
രാജ്യത്ത് പന്ത്രണ്ടായിരം കടന്ന് പ്രതിദിന കോവിഡ് കേസുകൾ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനവ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് കേസുകളിൽ വർധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,213 കോവിഡ് കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട്...









































