ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗെല്ല; ജാഗ്രത പാലിക്കണം
കാസർകോട്: ചെറുവത്തൂരിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്റ്റീരിയയാണെന്നു ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. എ.വി.രാംദാസ് അറിയിച്ചു. ചികിത്സയിൽ കഴിയുന്ന നാലു കുട്ടികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ...
രാജ്യത്തെ ടോള് പിരിവ് രീതി പരിഷ്ക്കരിക്കുന്നു; 1.37 ലക്ഷം വാഹനങ്ങളില് പരീക്ഷണം തുടങ്ങി
ന്യൂഡൽഹി: രാജ്യത്തെ ടോള് പിരിവ് രീതി പരിഷ്ക്കരിക്കാന് ഒരുങ്ങി കേന്ദ്രസര്ക്കാര്. സഞ്ചരിക്കുന്ന ദൂരത്തിന് പണം നല്കുന്ന സംവിധാനം ഏർപ്പെടുത്തും. ഉപഗ്രഹ നാവിഗേഷന് സംവിധാനം വഴിയാകും പുതിയ ടോള് പിരിവ്. ടോള് തുക ബാങ്ക്...
തൃക്കാക്കരയിൽ ഉമ തോമസ് കോൺഗ്രസ് സ്ഥാനാർഥി
തിരുവനന്തപുരം: തൃക്കാക്കരയിൽ ഉമ തോമസ് കോൺഗ്രസ് സ്ഥാനാർഥിയാകും. ഹൈക്കമാൻഡിനു നൽകിയ പട്ടികയിൽ ഉമ തോമസിന്റെ പേരു മാത്രമാണുള്ളത്. ഹൈക്കമാൻഡാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. അന്തരിച്ച തൃക്കാക്കര എംഎൽഎ പി.ടി.തോമസിന്റെ ഭാര്യയാണ് ഉമ തോമസ്....
ഉമ്മന്ചാണ്ടിക്കെതിരായ പീഡനപരാതിയിൽ ക്ലിഫ് ഹൗസില് തെളിവെടുപ്പ്
തിരുവനന്തപുരം: സോളാര് കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില് തെളിവെടുപ്പ് നടത്തുന്നു. മുന്മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്കെതിരായ പീഡനപരാതിയിലാണ് പരാതിക്കാരിയുമായി നേരിട്ടെത്തി തെളിവെടുപ്പ് നടത്തുന്നത്.
സോളാര് അഴിമതി കേസുമായി ബന്ധപ്പെട്ട് ആറ്...
ആകാശച്ചുഴിയില്പെട്ട വിമാനത്തെ പറക്കാൻ അനുവദിച്ചതിനു രണ്ട് സ്പൈസ് ജെറ്റ് ഉദ്യോഗസ്ഥര്ക്കെതിരെ നടപടി
ന്യൂഡൽഹി: ലാൻഡിങ്ങിനിടെ സ്പൈസ് ജെറ്റ് വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ പരുക്കേറ്റ രണ്ടു യാത്രക്കാര് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. മുംബൈയിൽനിന്ന് പറന്ന വിമാനം ബംഗാളിലെ ദുർഗാപൂരിൽ...
Tesco Clubcard ഉപഭോക്താക്കൾക്ക് £17m ചെലവഴിക്കാൻ ഇനി 4 ആഴ്ച മാത്രം; ശേഷം പോയിന്റുകൾ എന്നെന്നേക്കുമായി നഷ്ടപ്പെടും
മെയ് 31-ന് കാലഹരണപ്പെടാൻ പോകുന്ന ദശലക്ഷക്കണക്കിന് പൗണ്ട് വിലമതിക്കുന്ന ഉപയോഗിക്കാത്ത ക്ലബ്കാർഡ് വൗച്ചറുകൾ തിരിച്ചറിഞ്ഞതായി Tesco പറഞ്ഞു. ഉപഭോക്താക്കളെ "കുറച്ച് ചെലവഴിക്കാനും അവരുടെ പണത്തിന് കൂടുതൽ നേടാനും" സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള “value hacks”...
വാലാച്ചിറ നടയ്ക്കൽ പി. സി. ലൂക്കോസ് അന്തരിച്ചു
വാലാച്ചിറ നടയ്ക്കൽ പി. സി. ലൂക്കോസ്, (റിട്ട. ഹെഡ്മാസ്റ്റർ, സെൻ്റ് മേരീസ് L.P.B.S. കുറവിലങ്ങാട്) അന്തരിച്ചു. പാലാ രൂപതയിലെ വിവിധ സ്കൂളുകളിൽ അധ്യാപകനായിരുന്നു.ഭാര്യ ശോശാമ്മ. ( റിട്ട. അധ്യാപിക)മക്കൾ : ബിജു നടയ്ക്കൽ...
ചെറുവത്തൂരിൽ വിദ്യാർഥിനിയുടെ മരണം: വിഷബാധയ്ക്കു കാരണം പഴകിയ ഷവർമ
പരിയാരം: ഷവർമയുടെ പഴക്കമാണ് കാസർകോട് ചെറുവത്തൂരിൽ വിദ്യാർഥികൾക്കു വിഷബാധയ്ക്കു കാരണമായതെന്നും ഒരാളുടെ മരണത്തിനിടയാക്കിയതെന്നും പ്രാഥമിക പരിശോധനയിൽ സൂചന. പഴക്കം ചെന്ന ഭക്ഷണത്തിൽ നിന്നുണ്ടാകുന്ന ഒരു തരം ബാക്ടീരിയയാണു വിഷബാധയ്ക്കു കാരണമെന്നു പരിയാരം മെഡിക്കൽ...
വിജയ് ബാബു അടിയന്തിരമായി ഹാജരാകാണാമെന്ന് പൊലീസ്; ബിസിനസ് ടൂറിലാണെന്ന് മറുപടി
കൊച്ചി: ബിസിനസ് ടൂറിലാണെന്നും മെയ് 19-ന് മടങ്ങിയെത്തുമെന്നും ബലാത്സംഗക്കേസില് പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബു. പോലീസ് നോട്ടീസിന് നൽകിയ മറുപടിയിലാണ് അദ്ദേഹം സാവകാശം തേടിയത്. ഇ-മെയിൽ വഴിയായിരുന്നു മറുപടി.
ഇപ്പോൾ എവിടെയാണുള്ളത് എന്ന്...
കാൻസസിൽ ചുഴലിക്കാറ്റ് വിതച്ചത് വൻ നാശനഷ്ടം
വാഷിങ്ടൻ: യുഎസിലെ കാൻസസ് സ്റ്റേറ്റിൽ ദുരിതം വിതച്ച ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങൾ പുറത്ത്. നൂറു കണക്കിനു വീടുകളും കെട്ടിടങ്ങളുമാണു ചുഴലിക്കാറ്റിൽ തകർന്നത്. കാലാവസ്ഥാ വിദഗ്ധനായ റീഡ് ടിമ്മറാണു വിഡിയോ ദൃശ്യങ്ങള് പുറത്തുവിട്ടത്. കെട്ടിടങ്ങളുടെയും മറ്റും...








































