‘അമ്മ’ യുടെ തീരുമാനം അംഗീകരിക്കില്ല; പരാതി പരിഹാര സമിതിയില് നിന്ന് മാലാ പാർവതി രാജിവച്ചു
തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’ യുടെ തീരുമാനം അംഗീകരിക്കില്ലെന്ന് നടി മാലാ പാർവതി. യുവനടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വിജയ് ബാബുവിനെതിരെ നടപടി എടുക്കേണ്ടതാണെന്നു മാലാ പാർവതി ആവശ്യപ്പെട്ടു. വിജയ് ബാബു മാറിനിൽക്കുമെന്നു പറയുന്നത് അച്ചടക്ക...
ആയിരത്തോളം ദുബായ് വിമാനങ്ങൾ ജബൽഅലിയിലേക്കു തിരിച്ചുവിടും
ദുബായ്: റൺവേ നവീകരണത്തിനായി ഈമാസം 9 മുതൽ അടുത്തമാസം 22 വരെ ദുബായ് രാജ്യാന്തര വിമാനത്താവളം ഭാഗികമായി അടയ്ക്കുമ്പോൾ ആഴ്ചയിൽ ആയിരത്തോളം വിമാനങ്ങൾ ജബൽഅലി അൽ മക്തൂം വിമാനത്താവളത്തിലേക്ക് (ദുബായ് വേൾഡ് സെൻട്രൽ)...
വിമാനം ആകാശചുഴിയിൽപ്പെട്ടു; ചിതറിത്തെറിച്ച് ഓക്സിന് മാസ്കും ബാഗുകളും, നിരവധി യാത്രക്കാർക്ക് പരിക്ക്
ദുർഗാപൂർ: മുംബൈയിൽ നിന്നും ദുർഗാപൂരിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ലാൻഡിങ്ങിനിടെ ആകാശചുഴിയിൽപ്പെട്ടതിനു പിന്നാലെ വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനത്തിന്റെ തറയിൽ നിരവധി സാധനങ്ങളും ഓക്സിജൻ മാസ്കുകളും ചിതറിക്കിടക്കുന്നത് കാണാം. പരിഭാന്ത്രരായ ആളുകൾ...
പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പേരിൽ യുവതിയിൽ നിന്നും 89 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ
ബെംഗളൂരു: രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥൻ ചമഞ്ഞ് സോഫ്റ്റ് വെയർ എൻജിനീയറായ യുവതിയിൽ നിന്ന് 89 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനാണെന്നു ധരിപ്പിച്ച് തട്ടിപ്പു നടത്തിയതിനാണ് രാജാജി...
ഉക്രയിൻ അഭയാർത്ഥികൾക്ക് സഹായഹസ്തവുമായി ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ്
അയർലണ്ടിലെ ഇടതുപക്ഷ കലാ സാംസ്കാരിക സംഘടനയായ ക്രാന്ത്രിയുടെ വാട്ടർഫോർഡ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ യുദ്ധം മൂലം ഉക്രയിനിൽ നിന്നും പാലായനം ചെയ്തു അയർലണ്ടിൽ വന്നവർക്ക് അവശ്യ വസ്തുക്കൾ ശേഖരിച്ച് വിതരണം ചെയ്യുന്നു.
റഷ്യ ഉക്രയിനിൽ നടത്തിക്കൊണ്ടിരിക്കുന്ന...
സാമ്പത്തിക തട്ടിപ്പു കേസ്; ജാക്വിലിൻ ഫെർണാണ്ടസിന്റെ 7.27 കോടി രൂപയുടെ സ്വത്തുവകകൾ ഇഡി കണ്ടുകെട്ടി
ന്യൂഡൽഹി: സുകാഷ് ചന്ദ്രശേഖറിന്റെ സാമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിന്റെ 7.27 കോടി രൂപയുടെ സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. നടിയുടെ പേരിലുള്ള 7.12 കോടി രൂപയുടെ...
ടിക്കാറാം മീണയുടെ ആത്മകഥയിൽ പി.ശശിക്കെതിരെ രൂക്ഷവിമർശനം
തിരുവനന്തപുരം: ടിക്കാറാം മീണയുടെ ആത്മകഥയിൽ പി.ശശിക്കെതിരെ രൂക്ഷവിമർശനം. ഇടത് വലത് സർക്കാരുകളുടെ കാലത്ത് സത്യസന്ധമായി പ്രവർത്തിച്ചതിന്റെ പേരിൽ നേരിട്ട സമ്മർദ്ദങ്ങളും ദുരനുഭവങ്ങളുമാണ് മീണയുടെ ആത്മകഥയുടെ ഹൈലൈറ്റ്. തൃശ്ശൂർ കളക്ടറായിരിക്കെ വ്യാജ കള്ള് നിർമ്മാതാക്കൾക്കെതിരെ...
ബിജെപിയും സിപിഎമ്മും നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ് ഗുജറാത്ത് മോഡൽ പഠിക്കുന്നതിനുള്ള ചീഫ് സെക്രട്ടറിയുടെ യാത്ര: വി.ഡി.സതീശൻ
തിരുവല്ല: ഗുജറാത്തിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി, അവിടുത്തെ ബിജെപി ഭരണത്തിന് ദേശീയ തലത്തിൽ മാന്യത നൽകുന്നതിനുവേണ്ടി ബിജെപിയും കേരളത്തിലെ സിപിഎമ്മും നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ് ഗുജറാത്ത് മോഡൽ പഠിക്കുന്നതിനുള്ള ചീഫ്...
വിജയ് ബാബുവിനെ തേടി വിദേശത്ത് പോകേണ്ടി വന്നാൽ പോകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്
കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നും വിജയ് ബാബുവിടെ തേടി വിദേശത്ത് പോകേണ്ടി വന്നാൽ പോകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര് സി എച്ച് നാഗരാജു...
സര്ക്കാരുകൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്.വി. രമണ
ന്യൂഡൽഹി: സര്ക്കാരുകൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്.വി. രമണ രംഗത്ത്. ഭരണനിര്വഹണം നിയമപ്രകാരമെങ്കില് കോടതികൾക്ക് ഇടപെടേണ്ടി വരില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സര്ക്കാര് സംവിധാനങ്ങള് നല്ലനിലയില് പ്രവര്ത്തിച്ചാല് ജനങ്ങള് കോടതിയെത്തില്ല. പൊലീസ്...








































