സ്വത്ത് വകകള് മറച്ചുവെച്ചതിന് ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കര്ക്ക് തടവുശിക്ഷ
ലണ്ടന്: വായ്പകള് തിരിച്ചടയ്ക്കാതിരിക്കാന് 2.5 ദശലക്ഷം പൗണ്ട് വിലവരുന്ന സ്വത്ത് വകകള് മറച്ചുവെച്ചതിന്റെ പേരില് ജര്മന് ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കര്ക്ക് രണ്ടര വര്ഷത്തെ തടവുശിക്ഷ വിധിച്ച് ലണ്ടന് കോടതി.
സ്പെയിനിലെ മയ്യോര്ക്കയിലുള്ള ബെക്കറിന്റെ...
പി.സി. ജോർജ് നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ യൂത്ത് ലീഗ് പരാതി നൽകി
തിരുവനന്തപുരം: ഹിന്ദു മഹാസമ്മേളനത്തിൽ വെച്ച് മുൻ എം.എൽ.എ. പി.സി. ജോർജ് നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ യൂത്ത് ലീഗ് പരാതി നൽകി. പി.സി. ജോർജിന്റെ പ്രസംഗം മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിര്ത്താനും മറ്റു...
ദീപു അന്തിക്കാടിൻ്റെ സെറ്റിൽ ഇഫ്താർ വിരുന്ന്
ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പീരുമേട്ടിലെ ലഷ്മി കോവിൽ എസ്റ്റേറ്റിൽ നടന്നുവരികയാണ്. ഏപ്രിൽ ഇരുപത്തിയൊമ്പത് വെള്ളിയാഴ്ച്ച പരിശുദ്ധ റംസാൻ നോയമ്പിൻ്റെ അവസാനത്തെ വെള്ളിയാഴ്ച്ച, നോമ്പുകാലത്തെ ഈ വെള്ളിയാഴ്ച്ചക്ക് ഏറെ...
ആദ്യമായി വീട് വാങ്ങുന്നവർക്ക് ചോയ്സ് വളരെ കുറവ്
അയർലണ്ട്: ഭവനനിർമ്മാണത്തിലെ ഒരു മുതിർന്ന അധ്യാപകൻ Dr Lorcan Sirrൻറെ അഭിപ്രായത്തിൽ നാല് പുതിയ വീടുകളിൽ ഒന്ന് സ്റ്റേറ്റ് വാങ്ങുന്നതിനാൽ ആദ്യമായി വാങ്ങുന്നവർക്ക് ചോയ്സ് കുറവാണ്. ഭവന വിപണിയിൽ സ്റ്റേറ്റിന്റെ പങ്ക് അഞ്ച്...
വിജയ് ബാബുവിനെതിരെ വീണ്ടും ആരോപണം
കൊച്ചി: വിജയ് ബാബുവിനെതിരേ ഒരു നടി ലൈംഗിക പീഡനം ആരോപിച്ചുകൊണ്ട് പരാതി നല്കിയ പശ്ചാത്തലത്തില് കൂടുതല് ആരോപണങ്ങള് പുറത്ത് വരുന്നു. മറ്റൊരു യുവതിയാണ് ഇപ്പോള് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ...
വനിതാ പൊലീസ് ഓഫിസറെ അപമാനിച്ചെന്ന കേസിൽ ജിഗ്നേഷ് മേവാനിക്കു ജാമ്യം
ഗുവാഹത്തി: വനിതാ പൊലീസ് ഓഫിസറെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിക്കു ജാമ്യം. അസം കോടതിയാണ് മേവാനിക്കു ജാമ്യം അനുവദിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്തെന്ന കേസിൽ മേവാനിയെ അറസ്റ്റു...
ഫിബ്സ്ബൊറോയിൽ പുതുഞായറാഴ്ച തിരുനാൾ ആഘോഷിച്ചു.
ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ ഫിബ്സ്ബൊറോ കുർബാന സെൻ്ററിൽ ഇടവക മധ്യസ്ഥനായ ക്രിസ്തുരാജൻ്റേയും പരിശുദ്ധ കന്യകാമറിയത്തിൻ്റേയും വിശുദ്ധ തോമാശ്ലീഹായുടേയും, വിശുദ്ധ മറിയം ത്രേസ്യായുടേയും, വിശുദ്ധ ഗീവർഗീസിൻ്റേയും ദൈവ കരുണയുടേയും സംയുക്ത തിരുനാൾ...
തിരുവനന്തപുരം എല്.എം.എസ് പള്ളി കത്തീഡ്രലാക്കി മാറ്റുന്നതിനെതിരെ പ്രതിഷേധം
തിരുവനന്തപുരം: തിരുവനന്തപുരം എല്.എം.എസ് പള്ളിയില് വിശ്വാസികളുടെ പ്രതിഷേധം. സി.എസ്.ഐ പള്ളി കത്തീഡ്രലാക്കി മാറ്റുന്നതിനെതിരേയാണ് ഒരുവിഭാഗം വിശ്വാസികള് പ്രതിഷേധവുമായി രംഗത്തെത്തിയത്. ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് കത്തീഡ്രല് എന്ന ബോര്ഡ് സ്ഥാപിക്കാനുള്ള ശ്രമം വിശ്വാസികള് തടയാന്...
വിജയ് ബാബു ദുബായിലേക്കു കടന്നതായി പൊലീസ്
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായതോടെ വിജയ് ബാബു ദുബായിലേക്കു കടന്നതായി പൊലീസ്. കഴിഞ്ഞ ഞായറാഴ്ച (24) ബെംഗളൂരു വഴി വിജയ് ബാബു യുഎഇയിലേക്കു പോയതായാണു വിവരം. കീഴടങ്ങാതെ നടനു മറ്റു വഴികളില്ലെന്നു...
താര സമ്പന്നമായ മ്യൂസിക്ക് പ്രകാശനം
യുണിവേഴ്സൽ സിനിമാ സിൻ്റ ബാനറിൽ ബി.രാകേഷ് നിർമ്മിച്ച് പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'മേരി ആവാസ് സുനോ , എന്ന ചിത്രത്തിൻ്റെ മൂസിക്ക് പ്രകാശന കർമ്മം ഇക്കഴിഞ്ഞ ദിവസം കൊച്ചിയിലെ...









































