ഇന്ത്യയ്ക്ക് റഷ്യന് കമ്പനികളില്നിന്ന് എണ്ണ വാങ്ങുന്നതിന് നിയന്ത്രണമില്ല; ഇന്ത്യന് എണ്ണക്കമ്പനികള് റഷ്യയില് നിന്ന് എണ്ണ ഇറക്കുമതിക്ക് കരാര് ഒപ്പിട്ടു
ന്യൂഡല്ഹി: യുക്രെയ്ന് യുദ്ധത്തിനിടയിലും യുഎസ് ഉപരോധത്തിനിടയിലും റഷ്യയില് നിന്ന് എണ്ണ ഇറക്കുമതിക്ക് കരാര് ഒപ്പിട്ട് ഇന്ത്യന് എണ്ണക്കമ്പനികള്. റഷ്യന് എണ്ണക്കമ്പനിയില് നിന്ന് 30 ലക്ഷം ബാരല് ക്രൂഡ് ഓയില് ഇറക്കുമതി ചെയ്യാന് ഇന്ത്യന്...
തിങ്കളാഴ്ച മുതല് ഇന്ധനലോറികള് പണിമുടക്കുന്നു
കൊച്ചി: ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികളിലെ സർവീസുകൾ നിർത്തിവയ്ക്കാൻ ലോറി ഉടമകളുടെ തീരുമാനം. രണ്ടു കമ്പനികളിലായി 600ൽപരം ലോറികൾ പണിമുടക്കും. തിങ്കളാഴ്ച മുതലാണ് പണിമുടക്ക്. ഇന്ധന വിതരണം തടസ്സപ്പെടുമെന്നു പെട്രോളിയം പ്രൊഡക്ട്സ് ട്രാൻസ്പോർട്ടേഴ്സ് വെൽഫെയർ...
മെഡിക്കൽ കോളജിൽ വീണ്ടും റാഗിങ് നടന്നതായി പരാതി
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിൽ വീണ്ടും റാഗിങ് നടന്നതായി പരാതി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ 3 പേരുടെ പരാതിയിൽ ഡോക്ടർമാരുടെ 3 അംഗ സമിതി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ്...
യൂറോപ്പ ലീഗ് ഫുട്ബോളിന്റെ ക്വാര്ട്ടര്ഫൈനലില് കടന്ന് ബാഴ്സലോണ, അറ്റ്ലാന്റ, വെസ്റ്റ്ഹാം ടീമുകള്
ബാഴ്സലോണ: ബാഴ്സലോണ, അറ്റ്ലാന്റ, വെസ്റ്റ്ഹാം ടീമുകള് യൂറോപ്പ ലീഗ് ഫുട്ബോളിന്റെ ക്വാര്ട്ടര്ഫൈനലില് കടന്നു. ബാഴ്സലോണ ഇരുപാദങ്ങളിലായി തുര്ക്കിക്ലബ്ബ് ഗളറ്റസറെയെ തോല്പ്പിച്ചു (2-1). ആദ്യപാദത്തില് 0-0 ന് മത്സരം സമനിലയിലായിരുന്നു. രണ്ടാം പാദത്തില് 2-1...
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിൻലൻഡ് തന്നെ; ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യം ഇതാണ്…
ഹെൽസിങ്കി: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിൻലൻഡ് തന്നെ. ഐക്യരാഷ്ട്ര സംഘടനയുടെ സ്പോൺസർഷിപ്പോടെ തയാറാക്കിയ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ തുടർച്ചയായ അഞ്ചാം വർഷവും ഫിൻലൻഡ് തന്നെ ഒന്നാമതെത്തി.
ഡെൻമാർക്ക്, ഐസ്ലൻഡ്, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ് എന്നിവയാണ്...
കേരളത്തില് 847 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1321 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില് 847 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 3 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 800 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 30 പേരുടെ സമ്പര്ക്ക ഉറവിടം...
‘എനിക്കു ശ്വാസം മുട്ടുന്നു’; കോടതി നിർദേശത്തിന് പിന്നാലെ ക്രൂരകൊലപാതകത്തിൻറെ വീഡിയോ പുറത്തുവിട്ട് യുഎസ്
കലിഫോർണിയ: ക്രൂരമായ പൊലീസ് മർദനത്തിൽ യുവാവ് മരണപ്പെട്ട സംഭവത്തിന്റെ വിഡിയോ പുറത്തുവിട്ട് യുഎസ്. എഡ്വേഡ് ബ്രോൺസ്റ്റീൻ (38) ആണ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. 2020 മാർച്ചിൽനടന്ന സംഭവത്തിന്റെ വിഡിയോ പ്രസിദ്ധപ്പെടുത്താൻ കഴിഞ്ഞദിവസം കോടതി...
കളമശ്ശേരിയില് കെട്ടിട നിര്മാണത്തിനിടെ മണ്ണിടിഞ്ഞ് നാലു അതിഥി തൊഴിലാളികള് മരിച്ചു
കൊച്ചി: കളമശ്ശേരിയില് കെട്ടിട നിര്മാണത്തിനിടെ മണ്ണിടിഞ്ഞ് നാലു അതിഥി തൊഴിലാളികള് മരിച്ചു. മണ്ണിനടിയില് കുടുങ്ങിയ ഒരാള്ക്കായി തിരച്ചില് പുരോഗമിക്കുകയാണ്. പശ്ചിമ ബംഗാള് സ്വദേശികളായ ഫൈജുല മണ്ഡല്, കുടൂസ് മണ്ഡല്, നൗജേഷ് അലി, നൂര്...
എൽഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർഥികളായ എ.എ.റഹീമും പി.സന്തോഷ് കുമാറും നാമനിർദേശ പത്രിക സമർപ്പിച്ചു
തിരുവനന്തപുരം: എൽഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർഥികളായ എ.എ.റഹീമും പി.സന്തോഷ് കുമാറും നിയമസഭാ സെക്രട്ടറിക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും എൽഡിഎഫ് കൺവീനർ എ.വിജരാഘവന്റെയും സാന്നിധ്യത്തിലായിരുന്നു പത്രികാ സമർപ്പണം.
രാജ്യസഭയിലേക്കുള്ള മൂന്നു സീറ്റുകളിൽ...
സൗദിയില് വനിതാ വീട്ടുജോലിക്കാരുടെ ആവശ്യം വര്ധിക്കുന്നു; വേതനം ഇരട്ടിയോളം വര്ധിക്കുമെന്ന് സൂചന
റിയാദ്: റംസാന് മാസത്തിന് രണ്ടാഴ്ച മാത്രം അവശേഷിക്കേ സൗദിയില് വനിതാ വീട്ടുജോലിക്കാരുടെ ആവശ്യം വര്ധിക്കുന്നു. റംസാന് ആയതോടെ മിക്ക വീടുകളിലും വനിതാ വീട്ടുജോലിക്കാരെ നിയമിക്കുന്നുണ്ട്. നിലവില് വനിതാ വീട്ടുജോലിക്കാരുള്ള വീട്ടുകാര് ഒന്നിലധികം പേരെ...









































