കൊച്ചി മെട്രോ നിർമാണത്തിൽ പിശകു പറ്റി: ഇ.ശ്രീധരൻ
തൃശൂർ: കൊച്ചി മെട്രോ നിർമാണത്തിൽ പിശകു പറ്റിയതായി ഇ.ശ്രീധരൻ. പില്ലർ നിർമാണത്തിലെ വീഴ്ച ഡിഎംആർസി പരിശോധിക്കുമെന്നും എങ്ങനെയാണ് പിശക് വന്നതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. മെട്രോയിലെ ഒരു പില്ലറിന് ബലക്ഷയം സംഭവിച്ചെന്ന വാർത്തയോട്...
റഷ്യ നടത്തിയ ഷെൽ ആക്രമണത്തിൽ യുക്രെയ്നിയൻ നടി കൊല്ലപ്പെട്ടു
കീവ്: യുക്രെയ്നു നേരെ റഷ്യ നടത്തിയ ഷെൽ ആക്രമണത്തിൽ യുക്രെയ്നിയൻ നടി ഒക്സാന ഷ്വെറ്റ്സ് (67) കൊല്ലപ്പെട്ടു. യുക്രെയ്ൻ തലസ്ഥാനമായ കീവിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ നടന്ന ഷെല്ലാക്രമണത്തിലാണ് നടി കൊല്ലപ്പെട്ടത്.
ഒക്സാന ഷ്വെറ്റ്സ്...
ഡാർവിന്റെ സ്വന്തം ടോമി ജേക്കബ് അന്തരിച്ചു
റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
ഡാർവിൻ : ഡാർവിന്റെ സ്വന്തം ടോമി ജേക്കബ് അന്തരിച്ചു. ഡാർവിൻ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് കൂടിയായ ശ്രീ ടോമി ജേക്കബ് ഡാർവിനിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ...
കേരളത്തില് 922 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1329 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില് 922 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,639 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 2 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 871 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ്...
അഭയാർത്ഥികൾക്ക് ഇടം നൽകുന്നതിനായി ഐറിഷ് ഹോട്ടലുകൾ ബുക്കിംഗ് റദ്ദാക്കുന്നു
അയർലണ്ട്: ചില ഐറിഷ് ഹോട്ടലുകൾ ഉക്രേനിയൻ അഭയാർത്ഥികൾക്ക് ഇടം നൽകുന്നതിനായി ബുക്കിംഗ് റദ്ദാക്കുകയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ടര ആഴ്ചയ്ക്കുള്ളിൽ 7,250 ൽ അധികം ആളുകൾ ഉക്രെയ്നിൽ നിന്ന് അയർലണ്ടിൽ...
സിൽവർ ലൈൻ പദ്ധതിയുടെ കല്ലുകൾ സ്ഥാപിക്കുന്നതിനിടെ സംഘർഷം; കോട്ടയത്ത് സ്ത്രീകളെ റോഡിലൂടെ വലിച്ചിഴച്ചു
കോട്ടയം: ചങ്ങനാശേരിക്ക് സമീപം മാടപ്പള്ളിയിൽ സിൽവർ ലൈൻ പദ്ധതിയുടെ കല്ലുകൾ സ്ഥാപിക്കുന്നതു തടയുന്നതിനിടെ നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷം. മുണ്ടുകുഴി– റീത്തുപള്ളിക്കു സമീപമാണു സംഭവം. സ്ത്രീകളെയും മറ്റും റോഡിലൂടെ പൊലീസ് വലിച്ചിഴച്ചാണ് വാഹനത്തില്...
കാനഡയിലേക്ക് മനുഷ്യക്കടത്തിനു ബോട്ടു വാങ്ങി നൽകിയ കുളത്തൂപ്പുഴ സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: കാനഡയിലേക്ക് മനുഷ്യക്കടത്തിനു ബോട്ടു വാങ്ങി നൽകിയ കേസിൽ കുളത്തൂപ്പുഴ സ്വദേശി ഈശ്വരിയെ തമിഴ്നാട് ക്യൂബ്രാഞ്ച് അറസ്റ്റു ചെയ്തു. തമിഴ്നാട്ടിലെ അഭയാർഥി ക്യാംപിൽനിന്ന് 2021ൽ 80 പേർ കാനഡയിലേക്കു പോയ കേസിലാണ് അറസ്റ്റ്.
നീണ്ടകരയിൽ...
ഇസ്രായേലിൽ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു; വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്ന് രാജ്യങ്ങള്ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ജറുസലേം: പുതിയ കോവിഡ് വകഭേദത്തിന്റെ രണ്ട് കേസുകള് ഇസ്രായേലിൽ റിപ്പോര്ട്ട് ചെയ്തു. ഈ വകഭേദം ലോകത്ത് മറ്റൊരിടത്തും ഇതുവരെ റിപ്പോര്ട്ട് ചെയ്തിട്ടില്ലെന്ന് ഇസ്രായേല് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില് പറഞ്ഞു. ഒമിക്രോണ് വകഭേദത്തിന്റെ രണ്ട്...
അമേരിക്കയോട് കൂടുതല് സൈനിക സഹായം അഭ്യര്ഥിച്ച് യുക്രൈന്
വാഷിങ്ടന്: റഷ്യന് ആക്രമണം രൂക്ഷമായ സാഹചര്യത്തില് അമേരിക്കയോട് കൂടുതല് സൈനിക സഹായം അഭ്യര്ഥിച്ച് യുക്രൈന് പ്രസിഡന്റ് വൊളോദിമിര് സെലന്സ്കി. അമേരിക്കന് കോണ്ഗ്രസിനെ ഓണ്ലൈനായി അഭിസംബോധന ചെയ്യവേയാണ് സെലന്സ്കി സഹായാഭ്യർഥന നടത്തിയത്.
റഷ്യന് ജനപ്രതിനിധികളെ ഉപരോധിക്കണമെന്നും...
സിനിമാ സെറ്റുകളിൽ സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം: ഹൈക്കോടതി
കൊച്ചി: സിനിമാ സെറ്റുകളിൽ സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്നു ഹൈക്കോടതി. ഡബ്ല്യുസിസി ഹർജിയിലാണു കോടതിയുടെ ഉത്തരവ്. സിനിമാ സംഘടനകളിലും ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്നും സെറ്റുകളിൽ സ്ത്രീ സുരക്ഷാ...









































