കുറുക്കനിൽ വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും
നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുറുക്കൻ. വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ ചിത്രം ഏറെ പ്രത്യേകതകൾ നിറഞ്ഞത്യം കൗതുകം നിറത്തതുമാണ്. ഇത്തരത്തിലുള്ള ഒരു കോമ്പിനേഷൻ തന്നെ...
അയർലണ്ട് നാഷണൽ പിതൃവേദി ഉദ്ഘാടനവും, വിശുദ്ധ യൗസേപ്പ് പിതാവിൻ്റെ തിരുനാളും – ‘കൃപാവരം’ മാർച്ച് 19 ന്
ഡബ്ലിൻ : അയർലണ്ട് നാഷണൽ പിതൃവേദിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും മാർച്ച് 19 ശനിയാഴ്ച രാത്രി 8.30 ന് യൂറോപ്പ് സീറോ മലബാർ സഭ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് നിർവഹിക്കും....
കേരളത്തില് 966 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1444 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില് 966 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,946 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 4 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 916 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ്...
ഏകദിനത്തില് 250 വിക്കറ്റ് നേടുന്ന ആദ്യ താരം; റെക്കോർഡ് സ്വന്തമാക്കി ജൂലന് ഗോസ്വാമി
ബേയ് ഓവല്: വനിതാ ക്രിക്കറ്റില് ഏകദിനത്തില് 250 വിക്കറ്റ് നേടുന്ന ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യന് മീഡിയം പേസ് ബൗളര് ജൂലന് ഗോസ്വാമി. വനിതാ ലോകകപ്പില് ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെയാണ് ജൂലന്...
ഊർജ്ജ ചെലവ് വർദ്ധിക്കുന്നതിനാൽ ഉപഭോക്താക്കൾ ബുദ്ധിമുട്ടുകൾ നേരിടുന്നു
അയർലണ്ട്: ഗ്യാസിനും വൈദ്യുതിക്കും Bord Gáis പ്രഖ്യാപിച്ച വില വർധന ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.എന്നാൽ കമ്മീഷൻ ഫോർ റെഗുലേഷൻ ഓഫ് യൂട്ടിലിറ്റീസ് (CRU) ചെയർപേഴ്സൺ പറയുന്നതനുസരിച്ച്, വിപണിയിലെ മൊത്തവിലയുടെ അടിസ്ഥാന അസ്ഥിരത ഇതിൽ പ്രതിഫലിക്കുന്നുണ്ട്. "മത്സര...
ഇന്ത്യയുടെ മിസൈൽ അബദ്ധത്തിൽ പാക്കിസ്ഥാനിൽ പതിച്ച സംഭവത്തിൽ പാക്കിസ്ഥാൻ തിരിച്ചടിക്ക് ഒരുങ്ങി
ന്യൂഡൽഹി: ഇന്ത്യയുടെ മിസൈൽ അബദ്ധത്തിൽ പാക്കിസ്ഥാനിൽ പതിക്കാനിടയായ സംഭവത്തിൽ പാക്കിസ്ഥാൻ തിരിച്ചടിക്ക് ഒരുങ്ങിയതായി റിപ്പോർട്ട്. സമാനമായ രീതിയിൽ മിസൈൽ വിക്ഷേപിക്കാൻ പാക്കിസ്ഥാനും നീക്കം നടത്തിയെന്നും മിസൈൽ പതിച്ചതുമായി ബന്ധപ്പെട്ട പ്രാഥമിക വിലയിരുത്തലിൽ ചില...
എ.എ.റഹിം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർഥി
തിരുവനന്തപുരം: ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹിം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർഥി. നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് റഹിം. മുഹമ്മദ് റിയാസ് മന്ത്രിസഭയിലെത്തിയതോടെയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന റഹീമിനെ ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനായി...
ലോ കോളേജില് എസ്.എഫ്.ഐ.- കെ.എസ്.യു. പ്രവര്ത്തകര് തമ്മിൽ സംഘർഷം; വനിതാ നേതാവ് ഉൾപ്പെടെ നാലുപേർക്ക് പരിക്ക്
തിരുവനന്തപുരം: ഗവ. ലോ കോളേജില് എസ്.എഫ്.ഐ.- കെ.എസ്.യു. പ്രവര്ത്തകര് ഏറ്റുമുട്ടി. വാക്കുതര്ക്കത്തിന് പിന്നാലെയുണ്ടായ സംഘര്ഷത്തില് മൂന്ന് കെ.എസ്.യു. പ്രവര്ത്തകര്ക്കും ഒരു എസ്.എഫ്.ഐ. പ്രവര്ത്തകനും പരിക്കേറ്റു.
കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ് സഫ്ന യാക്കൂബ്, ജനറല് സെക്രട്ടറി...
മൂന്ന് യൂറോപ്യൻ പ്രധാനമന്ത്രിമാർ ട്രെയിനിൽ കീവിലേക്കു പുറപ്പെട്ടു
യുക്രൈൻ: മൂന്ന് യൂറോപ്യൻ പ്രധാനമന്ത്രിമാർ ട്രെയിനിൽ കീവിലേക്കു പുറപ്പെട്ടു. പോളണ്ട് പ്രധാനമന്ത്രി മത്തയൂഷ് മോറയവ്സ്കി, ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി പെട്ര ഫിയല, സ്ലോവേനിയ പ്രധാനമന്ത്രി യാനിസ് യാൻഷ എന്നിവരാണ് യുക്രെയ്ൻ അതിർത്തി കടന്നത്....
കേരളത്തിൽ ഇന്ന് 1193 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1034 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1193 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,465 സാംപിളുകളാണു പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 5 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1128 പേര്ക്ക്...








































